കൊ​​​ച്ചി: കേ​​​ര​​​ള റി​​​ന്യൂ​​​വ​​​ബി​​​ള്‍ എ​​​ന​​​ര്‍​ജി എ​​​ന്‍റ​​​ര്‍​പ്ര​​​ണേ​​​ഴ്സ് ആ​​​ന്‍​ഡ് പ്രൊ​​​മോ​​​ട്ടേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ (ക്രീ​​​പ) ക്രീ​​​പ ഗ്രീ​​​ന്‍ പ​​​വ​​​ര്‍ എ​​​ക്സ്പോ​​​യു​​​ടെ ഏ​​​ഴാ​​​മ​​​ത് പ​​​തി​​​പ്പ് 28 മു​​​ത​​​ല്‍ 30 വ​​​രെ അ​​​ങ്ക​​​മാ​​​ലി അ​​​ഡ്‌​​​ല​​​ക്സ് ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ക്കും.


പാ​​​ന്‍ ഇ​​​ന്ത്യ​​​യി​​​ല്‍നി​​​ന്നു​​​ള്ള പു​​​ന​​​രു​​​ത്പാ​​​ദ​​​ന ഊ​​​ര്‍​ജ ഇ​​​ന്നോ​​​വേ​​​റ്റ​​​ര്‍​മാ​​​രു​​​ടെ​​​യും നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും ആ​​​സ്വാ​​​ദ​​​ക​​​രു​​​ടെ​​​യും കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സം​​​ഗ​​​മ​​​മാ​​​ണി​​​ത്. പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യ​​മാ​​ണ്.