കൊ​​​ച്ചി: റോ​​​ള്‍​സ് റോ​​​യ്‌​​​സ് ച​​​രി​​​ത്ര​​​ത്തി​​​ലെ​​ത​​​ന്നെ ഏ​​​റ്റ​​​വും മി​​​ക​​​വാ​​​ര്‍​ന്ന സൂ​​​പ്പ​​​ർ ല​​​ക്ഷ്വ​​​റി സീ​​​രീ​​​സ് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ക​​​ള്ളി​​​ന​​​ന്‍ സീ​​​രീ​​​സ് 2 ആ​​​ദ്യ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ. വാ​​​ഹ​​​നം വി​​​പ​​​ണി​​​യി​​​ലെ​​​ത്തു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​ണ് ക​​​ള്ളി​​​ന​​​ന്‍ സീ​​​രീ​​​സ് 2 കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്. ചെ​​​ന്നൈ​​​യി​​​ൽ​​നി​​​ന്നുള്ള കു​​​ൻ എ​​​ക്സ്ക്ലൂ​​​സീ​​​വ് ക​​​ള​​​മ​​​ശേ​​​രി ചാ​​​ക്കോ​​​ളാ​​​സ് പ​​​വ​​​ലി​​​യ​​​നി​​​ൽ ന​​​ട​​​ന്ന പ്രി​​​വ്യൂ ഷോ​​​യി​​​ൽ വാ​​​ഹ​​​നം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ഇ​​ന്‍റീ​​​രി​​​യ​​​റി​​​ലും സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ലും മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തി​​​യും മി​​​ക​​​ച്ച പേ​​​ഴ്‌​​​സ​​​ണ​​​ലൈ​​​സേ​​​ഷ​​​ന്‍ ഓ​​​പ്ഷ​​​നു​​​ക​​​ളു​​​മാ​​​യാ​​​ണ് സീ​​​രീ​​​സ് 2 എ​​​ത്തു​​​ന്ന​​​ത്. മു​​​ന്‍ഭാ​​​ഗ​​​ത്തു​​ത​​​ന്നെ വ​​​ലി​​​യ മാ​​​റ്റ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ് പു​​​തി​​​യ റോ​​​ള്‍​സ് റോ​​​യ്‌​​​സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


ലൈ​​​റ്റ് ഘ​​​ടി​​​പ്പി​​​ച്ച സി​​ഗ്‌​​നേ​​​ച്ച​​​ർ ഗ്രി​​​ല്ലു​​​ക​​​ള്‍, ഉ​​​യ​​​ർ​​​ന്ന ഹെ​​​ഡ് ലൈ​​​റ്റു​​​ക​​​ള്‍, ബം​​​പ​​​റി​​​ല്‍നി​​​ന്നു താ​​​ഴേ​​​ക്കി​​​റ​​​ങ്ങു​​​ന്ന നീ​​​ള​​​ന്‍ എ​​​ൽ​​​ഇ​​​ഡി ഡേ ​​​ടൈം റ​​​ണ്ണിം​​​ഗ് ലൈ​​​റ്റ് തു​​​ട​​​ങ്ങി ശ്ര​​​ദ്ധേ​​​യ​​​മാ​​​യ മു​​​ഖം​​മി​​​നു​​​ക്ക​​​ൽ പു​​​തി​​​യ ക​​​ള്ളി​​​ന​​​ന്‍റെ മു​​​ൻ​​​ഭാ​​​ഗ​​​ത്തു​​​ണ്ട്. 23 ഇ​​​ഞ്ച് അ​​​ലോ​​​യി വീ​​​ലു​​​ക​​​ളാ​​​ണ് ഇ​​​തി​​​നു​​​ള്ള​​​ത്. ഡാ​​​ഷ്‌​​​ബോ​​​ര്‍​ഡി​​​ന് ഇ​​​ല്ലു​​​മി​​​നേ​​​റ്റ​​​ഡ് ഗ്ലാ​​​സ് പാ​​​ന​​​ലാ​​​ണു​​​ള്ള​​​ത്. 6.75 ലി​​​റ്റ​​​ര്‍ ട്വി​​​ന്‍ ട​​​ര്‍​ബോ​ ചാ​​​ര്‍​ജ്ഡ് വി12 ​​​എ​​​ന്‍​ജി​​​നാ​​​ണ് ഈ ​​​വാ​​​ഹ​​​ന​​​ത്തി​​​ന് ക​​​രു​​​ത്തേ​​​കു​​​ന്ന​​​ത്.

ഇ​​​ന്ത്യ​​​യി​​​ൽ ക​​​ള്ളി​​​ന​​​ൻ സീ​​​രീ​​​സ് 2ന്‍റെ വി​​​ല ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത് 10.50 കോ​​​ടി​​​യി​​​ലാ​​​ണ്. ബ്ലാ​​​ക്ക് ബാ​​​ഡ്ജ് ക​​​ള്ളി​​​ന​​​ൻ സീ​​​രീ​​​സ് 2ന്‍റെ വി​​​ല ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത് 12.25 കോ​​​ടിയിലും.