കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല വ​​ര്‍ധി​​ച്ചു. ഗ്രാ​​മി​​ന് 30 രൂ​​പ​​യും പ​​വ​​ന് 240 രൂ​​പ​​യു​​മാ​​ണ് വ​​ര്‍ധി​​ച്ച​​ത്. ഇ​​തോ​​ടെ ഒ​​രു ഗ്രാ​​മി​​ന് 7,145 രൂ​​പ​​യും പ​​വ​​ന് 57,160 രൂ​​പ​​യു​​മാ​​യി. 18 കാ​​ര​​റ്റ് സ്വ​​ര്‍ണം ഗ്രാ​​മി​​ന് 20 രൂ​​പ വ​​ര്‍ധി​​ച്ച് 5,890 രൂ​​പ​​യാ​​യി.