Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ബ്രിട്ടീഷ് ജനത വിധിയെഴുതി; കീ...
ആദ്യ മലയാളി എംപിയായി കോട്ടയം സ്വദേശി സോജ...
ആഷ്ഫോര്‍ഡിൽ സോജന്റേത് അട്ടിമറിവിജയ...
പ്രചണ്ഡ ബുധനാഴ്ച വിശ്വാസവോട്...
ഇറ്റാലിയൻ ആർച്ച്ബിഷപ്പിനെ പുറത്താക്കി
കെസിസിഎന്‍എ കണ്വന്ഷന് ക്നാ...
Previous
Next
International News
Click here for detailed news of all items
ഫ്രാൻസിൽ തീവ്ര വലതുപക്ഷം അധികാരത്തിനരികേ
Tuesday, July 2, 2024 12:00 AM IST
പാരീസ്: ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനു തിരിച്ചടി. ആദ്യ ഘട്ട വോട്ടെടുപ്പില്‍ തീവ്ര വലതുപക്ഷപാർട്ടിയായ നാഷണൽ റാലി (ആർഎൻ) ലീഡ് നേടിയതായി റിപ്പോർട്ട്.
മരീൻ ലെ പെന്നിന്റെ നാഷണൽ റാലിയും സഖ്യകക്ഷികളും 33 ശതമാനം വോട്ട് നേടി. ഇടത് സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ട് (എൻഎഫ്പി) 28 ശതമാനം വോട്ടു നേടി രണ്ടാമതെത്തി. മക്രോണിന്റെ പാർട്ടിക്ക് 20 ശതമാനം വോട്ടാണു നേടാനായത്.
നാഷണൽ റാലിക്കു സർക്കാർ രൂപവത്കരിക്കാനായേക്കുമെന്നാണ് ആദ്യഘട്ട ഫലങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ മാസം ഏഴിന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ തീവ്ര വലതുകക്ഷിയായ ആർഎൻ അധികാരത്തിൽ എത്തുന്നത് തടയാൻ മറ്റു കക്ഷികൾ ഒന്നിച്ചേക്കുമെന്നാണു കരുതുന്നത്. ആർഎന്നിനെ പ്രതിരോധിക്കാൻ മൂന്നാം സ്ഥാനത്തെത്തിയ സ്ഥാനാർഥികളെ പിൻവലിച്ച് തീവ്ര വലതുപക്ഷത്തെ എതിർക്കുന്ന മറ്റ് പാർട്ടികളെ പിന്തുണയ്ക്കുമെന്ന് ഇടതുപക്ഷ സഖ്യം അറിയിച്ചു.
യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നാഷണൽ റാലി വൻ വിജയം നേടിയതോടെയാണു മക്രോൺ പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഞായറാഴ്ച നടന്ന വോട്ടിംഗിൽ, ദേശീയ അസംബ്ലിയിലേക്കുള്ള 577 സീറ്റുകളിൽ 78 സീറ്റുകളിലെ സ്ഥാനാർഥികളും 50 ശതമാനത്തിലധികം വോട്ടുനേടി വിജയിച്ചു. അതിൽ 38 പേർ ലെ പെൻ ഉൾപ്പെടെ നാഷണൽ റാലിയിൽനിന്നുള്ളവരാണ്.
രണ്ടാം ഘട്ടത്തിൽ ലെ പെന്നിന്റെ പാർട്ടി 260-310 പാർലമെന്റ് സീറ്റുകൾ നേടുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. ദേശീയ അസംബ്ലിയില്‍ 289 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. കേവലഭൂരിപക്ഷം ആർഎന്നിനു ലഭിച്ചാൽ രണ്ടാംലോകയുദ്ധത്തിനുശേഷം ആദ്യമായി തീവ്ര വലതുപാർട്ടി ഫ്രാൻസിൽ അധികാരത്തിലെത്തും.
പാർട്ടി അധ്യക്ഷനും യുവനേതാവുമായ ജോർദാൻ ബർദെല (28) പ്രധാനമന്ത്രിയാകും. ഞായറാഴ്ചത്തെ വോട്ടെടുപ്പിൽ ആകെ പോളിംഗ് 25 ശതമാനത്തിൽ കുറഞ്ഞതും വിജയിക്ക് 50 ശതമാനം വോട്ടുകിട്ടാത്തതുമായ മണ്ഡലങ്ങളിലാണ് ജൂലായ് ഏഴിന് വോട്ടെടുപ്പ്.
രണ്ടാംഘട്ടത്തിൽ മത്സരിക്കണമെങ്കിൽ സ്ഥാനാർഥിക്ക് ആദ്യത്തേതിൽ കുറഞ്ഞത് 12.5 ശതമാനം വോട്ടുകിട്ടിയിരിക്കണം.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ബ്രിട്ടീഷ് ജനത വിധിയെഴുതി; കീയർ സ്റ്റാർമർ പുതിയ പ്രധാനമന്ത്രി
ആദ്യ മലയാളി എംപിയായി കോട്ടയം സ്വദേശി സോജൻ ജോസഫ്
ആഷ്ഫോര്‍ഡിൽ സോജന്റേത് അട്ടിമറിവിജയം
പ്രചണ്ഡ ബുധനാഴ്ച വിശ്വാസവോട്ട് തേടും
ഇറ്റാലിയൻ ആർച്ച്ബിഷപ്പിനെ പുറത്താക്കി
കെസിസിഎന്‍എ കണ്വന്ഷന് ക്നാനായ ഐക്യവേദിയാകണമെന്ന് മാർ മൂലക്കാട്ട്
സ്റ്റാർമർ വന്നു പാർട്ടിയെ മാറ്റി
സർ കീയർ റോഡ്നി സ്റ്റാർമർ (61)
പാർട്ടി പദവിയും ഒഴിയും
പാർലമെന്റിൽ 28 ഇന്ത്യൻ വംശജർ
ലിസ് ട്രസും 11 മന്ത്രിമാരും തോറ്റു
പോളിംഗ് താഴോട്ട്
കീയർ സ്റ്റാർമറിനെ മോദി അഭിനന്ദിച്ചു
യൂറോപ്പ് വലത്തേക്ക്, ബ്രിട്ടൻ ഇടത്തേക്ക്
സാന്പത്തികം വെല്ലുവിളി: ആദ്യ വനിതാ ചാൻസലർ
ചരിത്രജയത്തിലേക്ക് ലേബർ പാർട്ടി
ഫ്ലോപ്പി യുദ്ധത്തിൽ ജയിച്ച് ജപ്പാൻ
ബെറിൽ ചുഴലിക്കൊടുങ്കാറ്റ്; ജമൈക്കയിൽ വൻ നാശം
യുക്രെയ്ൻ പട്ടണത്തിൽ റഷ്യൻ മുന്നേറ്റം
സംവാദത്തിൽ പതറി: സമ്മതിച്ച് ബൈഡൻ
ഓസ്ട്രേലിയയിൽ മുതലയുടെ ആക്രമണം; ബാലൻ മരിച്ചു
സുരക്ഷിതമേഖലയിലും ഇസ്രയേൽ വ്യോമാക്രമണം
കമല ഹാരിസ് ബൈഡനേക്കാൾ ഭേദമെന്ന് സർവേ
ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പ് ഇന്ന്
പ്രചണ്ഡ രാജിവയ്ക്കണമെന്ന് നേപ്പാളി കോൺഗ്രസ്
മതനിന്ദക്കുറ്റം: ക്രിസ്ത്യാനിക്ക് വധശിക്ഷ വിധിച്ച് പാക് കോടതി
ഇന്ത്യൻ വംശജനായ കർഷകത്തൊഴിലാളിയുടെ മരണത്തിൽ തൊഴിലുടമ അറസ്റ്റിൽ
ദുബെയും ഒലിയും ഒന്നിച്ചു; ‘പ്രചണ്ഡ’മാറ്റത്തിനൊരുങ്ങി നേപ്പാൾ
വെടിനിർത്തലിന് തയാറാകണമെന്ന് ഹംഗറി; പ്രതികരിക്കാതെ സെലൻസ്കി
ഫ്രാൻസിൽ തീവ്ര വലതുപക്ഷം അധികാരത്തിനരികേ
ഇസ്മയിൽ കദാറെ അന്തരിച്ചു
ശ്രീലങ്കയിലെ തമിഴ് രാഷ്ട്രീയ നേതാവ് ആർ. സംപന്തൻ അന്തരിച്ചു
ചൈനീസ് റോക്കറ്റ് തകർന്നുവീണു
നേപ്പാളിൽ അഭ്യൂഹമുയർത്തി ദുബെ-ഒലി ചർച്ച
അടുത്ത വർഷം മാർപാപ്പ തുർക്കിയിലേക്ക്
ഷാർജ പള്ളിയിൽ ദുക്റാന തിരുനാൾ കൊടിയേറി
ഇസ്രയേൽ ബന്ദിയാക്കിയ ആശുപത്രി
പീഡനശ്രമം: ജർമനിയിൽ സിറിയൻ അഭയാർഥികൾ അറസ്റ്റിൽ
യുഎസിൽ വെടിവയ്പ്; മൂന്നു പേർ കൊല്ലപ്പെട്ടു
ഫ്രാൻസിൽ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു
നൈജീരിയയിൽ സ്ഫോടനപരന്പര; 18 മരണം
മക്രോണിന്റെ പ്രതീക്ഷ തെറ്റിയേക്കും; ഫ്രാൻസിൽ വലതുപക്ഷം ഒന്നാമതാകും
ക്ഷേത്രദർശനവുമായി സുനാക്കും സ്റ്റാർമറും
വെടിനിർത്തൽ ചർച്ചയിൽ പുരോഗതിയില്ല: ഹമാസ്
ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് ; പസെഷ്കിയാനും ജലീലിയും ഏറ്റുമുട്ടും
മടക്കം എപ്പോഴെന്നറിയാതെ സുനിതയും വിൽമറും
സെർബിയയിൽ ഇസ്രേലി എംബസിക്കു സമീപം ആക്രമണം
പിന്മാറില്ലെന്ന് ബൈഡൻ
ട്രൂഡോയ്ക്ക് എതിരേ പാർട്ടി നേതാക്കൾ
ഇറാന്റെ ഭീഷണി

More from other section
ബിഷപ് ഡോ. ജോര്‍ജ് മാമലശേരില്‍ കാലംചെയ്തു
Kerala
നീറ്റ് യുജി റദ്ദാക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ
National
വെള്ളൂരില്‍ മഞ്ഞക്കൊന്നയില്‍നിന്നു കടലാസ്; ഉത്പാദനം ഉടന്‍ തുടങ്ങും
Business
കോപ്പ അമേരിക്കയിൽ അർജന്റീന സെമിയിൽ
Sports

Latest News
ക്ഷേത്രത്തിലെത്തിയ യുവതിയുടെ സ്കൂട്ടറിൽനിന്നു പണം മോഷ്ടിച്ചു
കാപ്പാ കേസ് പ്രതിക്ക് സിപിഎമ്മിൽ അംഗത്വം; സമ്മേളനം ഉദ്ഘാടനം ചെയ്ത് വീണാ ജോർജ്
Latest News
ക്ഷേത്രത്തിലെത്തിയ യുവതിയുടെ സ്കൂട്ടറിൽനിന്നു പണം മോഷ്ടിച്ചു
കാപ്പാ കേസ് പ്രതിക്ക് സിപിഎമ്മിൽ അംഗത്വം; സമ്മേളനം ഉദ്ഘാടനം ചെയ്ത് വീണാ ജോർജ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിലേക്ക് ആദ്യമായി...
Top