വീണ്ടും വിദേശത്തു പോകുന്ന മോദി എന്തുകൊണ്ട് മണിപ്പുർ സന്ദർശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ്
വീണ്ടും വിദേശത്തു പോകുന്ന മോദി എന്തുകൊണ്ട് മണിപ്പുർ സന്ദർശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ്
Saturday, September 21, 2024 3:23 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വീ​ണ്ടു​മൊ​രു വി​ദേ​ശ​യാ​ത്ര ന​ട​ത്തു​ക​യാ​ണെ​ന്നും എ​ന്നാ​ൽ എ​ന്തു​കൊ​ണ്ടാ​ണു മ​ണി​പ്പു​ർ സ​ന്ദ​ർ​ശി​ക്കാ​ത്ത​തെ​ന്നും കോ​ണ്‍ഗ്ര​സ്.

മ​ണി​പ്പു​ർ സ​ന്ദ​ർ​ശി​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന മോ​ദി​യു​ടെ ന​ട​പ​ടി വി​ശ​ദീ​ക​രി​ക്കാ​നാ​കാ​ത്ത​തും പൊ​റു​ക്കാ​നാ​കാ​ത്ത​തു​മാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.


ഇ​ന്ന് അ​മേ​രി​ക്ക​യി​ൽ തു​ട​ങ്ങു​ന്ന ക്വാ​ഡ് ഉ​ച്ച​കോ​ടി​യി​ൽ മോ​ദി പ​ങ്കെ​ടു​ക്കാ​നി​രി​ക്കേ​യാ​ണ് ജ​യ്റാം ര​മേ​ശി​ന്‍റെ പ്ര​തി​ക​ര​ണം. മ​ണി​പ്പു​രി​ലെ ജ​ന​ങ്ങ​ൾ മോ​ദി​ക്കു​വേ​ണ്ടി കാ​ത്തി​രി​ക്കു​ന്പോ​ൾ ഇത്തരം ഭാ​ഗ​ത്തു​നി​ന്ന് അ​വ​ബോ​ധ​മി​ല്ലാ​ത്ത ന​ട​പ​ടി​ക​ളു​ണ്ടാ​കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ജ​യ്റാം ര​മേ​ശ് ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.