ബലാത്സംഗക്കേസിൽ ബിജെപി എംഎൽഎ മുനിരത്ന അറസ്റ്റിൽ
ബലാത്സംഗക്കേസിൽ ബിജെപി എംഎൽഎ മുനിരത്ന അറസ്റ്റിൽ
Saturday, September 21, 2024 3:23 AM IST
ബം​​​ഗ​​​ളൂ​​​രു: ബ​​​ലാ​​​ത്സം​​​ഗ​​​ക്കേ​​​സി​​​ൽ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ മു​​​നി​​​ര​​​ത്‌​​​ന അ​​​റ​​​സ്റ്റി​​​ലാ​​​യി. നാ​​​ൽ​​​പ്പ​​​തു വ​​​യ​​​സു​​​ള്ള സ്ത്രീ​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ലാ​​​ണ് മു​​​നി​​​ര​​​ത്ന​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ക​​​ഗ്ഗ​​​ലി​​​പു​​​ര പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ലെ സ്വ​​​കാ​​​ര്യ റി​​​സോ​​​ർ​​​ട്ടി​​​ൽ​​​വ​​​ച്ച് പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നാ​​​ണ് പ​​​രാ​​​തി. മ​​​റ്റ് ആ​​​റു പേ​​​ർ​​​ക്കെ​​​തി​​​രേ​​​യും കേ​​​സു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.