തമിഴ് കർഷക നേതാവ് നാളികേര വികസന ബോർഡ് ചെയർമാൻ
തമിഴ് കർഷക നേതാവ് നാളികേര  വികസന ബോർഡ് ചെയർമാൻ
Saturday, September 21, 2024 3:23 AM IST
ചെ​​​ന്നൈ: നാ​​​ളി​​​കേ​​​ര വി​​​ക​​​സ​​​ന ബോ​​​ർ​​​ഡി​​​ന്‍റെ നോ​​​ൺ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ നി​​​ന്നു​​​ള്ള ക​​​ർ​​​ഷ​​​ക നേ​​​താ​​​വ് സു​​​ബ്ബ നാ​​​ഗ​​​രാ​​​ജ​​​ൻ ചു​​​മ​​​ത​​​ല​​​യേ​​​റ്റു.

രാ​​​മ​​​നാ​​​ഥ​​​പു​​​രം സ്വ​​​ദേ​​​ശി​​​യാ​​​യ സു​​​ബ്ബ​​​രാ​​​ജ​​​ൻ ഒ​​​ട്ടേ​​​റെ ക​​​ർ​​​ഷ​​​ക സ​​​മ​​​ര​​​ങ്ങ​​​ൾ​​​ക്കു​​​നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന രം​​​ഗ​​​ത്തും ശ്ര​​​ദ്ധേ​​​യ​​​സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​യി​​ട്ടു​​ണ്ടെ​​ന്നു പി​​​ഐ​​​ബി​​​യു​​​ടെ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.