കേന്ദ്രമന്ത്രി ബി​ട്ടു​വി​ന്‍റെ ത​ല​യ​റു​ക്കു​ന്ന​വ​ർ​ക്ക് ഇ​നാം പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ
കേന്ദ്രമന്ത്രി ബി​ട്ടു​വി​ന്‍റെ ത​ല​യ​റു​ക്കു​ന്ന​വ​ർ​ക്ക് ഇ​നാം പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ
Saturday, September 21, 2024 3:23 AM IST
ഹൈ​​ദ​​​​രാ​​​​ബാ​​​​ദ്: ലോ​​​​ക്സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യെ ന​​​​ന്പ​​​​ർ വ​​​​ൺ തീ​​​​വ്ര​​​​വാ​​​​ദി​​​​യെ​​​​ന്നു വി​​​​ളി​​​​ച്ച കേ​​​​ന്ദ്ര മ​​​​ന്ത്രി ര​​​​വ്നീ​​​​ത് സിം​​​​ഗ് ബി​​​​ട്ടു​​​​വി​​​​ന്‍റെ ത​​​​ല​​​​യ​​​​റു​​​​ത്തു കൊ​​​​ണ്ടുവ​​​​രു​​​​ന്ന​​​​വ​​​​ർ​​​​ക്കു ത​​​​ന്‍റെ സ്വ​​​​ത്തു​​​​ക്ക​​​​ൾ ന​​​​ൽ​​​​കു​​​​മെ​​​​ന്നു തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ലെ കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് വേ​​​​ദ്മ ബൊ​​​​ജ്ജു.

ഖാ​​​​നാ​​​​പു​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ എം​​​​എ​​​​ൽ​​​​എ ആ​​​​ണ് ഇ​​​​ദ്ദേ​​​​ഹം. സി​​ക്കു​​​​കാ​​​​ർ​​​​ക്ക് ഇ​​​​ന്ത്യ​​​​യി​​​​ൽ മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യം ഇ​​​​ല്ലാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണു​​​​ള്ള​​​​തെ​​​​ന്ന് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി വി​​​​ദേ​​​​ശ​​​​സ​​​​ന്ദ​​​​ർ​​​​ശ​​​​ന വേ​​​​ള​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞ​​​​താ​​​​ണു വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കു തി​​​​രി​​​​കൊ​​​​ളു​​​​ത്തി​​​​യ​​​​ത്. ഇ​​​​തി​​​​നോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്ക​​​​വേ​​​​യാ​​​​ണു കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ബി​​​​ട്ടു രാ​​ഹു​​ലി​​നെ തീ​​​​വ്ര​​​​വാ​​​​ദി​​​​യെ​​​​ന്നു വി​​​​ളി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.