ലോക വാട്ടർ വീക്ക് ഉച്ചകോടിയിൽ മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്‍റും
Saturday, September 21, 2024 3:23 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ലോ​ക വാ​ട്ട​ർ വീ​ക്ക് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കുന്ന ഇ​ന്ത്യ​യി​ൽ​നി​ന്നുള്ള ഒ​ന്പ​തു പേ​രി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ലെ മ​റ്റ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി വി​ബി​യും.

ഈ ​മാ​സം 17ന് ​ഉ​ദ്ഘാ​ട​നം ചെ​യ്ത ഉ​ച്ച​കോ​ടി​യി​ൽ കേ​ര​ള​ത്തെ കൂ​ടാ​തെ ദാ​ദ്ര ആ​ൻ​ഡ് നാ​ഗ​ർ​ഹ​വേ​ലി, മ​ഹാ​രാ​ഷ്‌​ട്ര, ഒ​ഡീ​ഷ, ബം​ഗാ​ൾ, മി​സോ​റം, ക​ർ​ണാ​ട​ക, ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ണി​പ്പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളും ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.


മ​റ്റ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ വ​ലി​യ തോ​ട് സം​ര​ക്ഷ​ണ പ​ദ്ധ​തി​യാ​ണ് ഉ​ച്ച​കോ​ടി​യി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.

മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​ലി​യ തോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​വീ​ക​രി​ച്ച​താ​ണ് അം​ഗീ​കാ​രം ല​ഭി​ക്കാ​ൻ കാ​ര​ണം. ജ​ല​സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി ആ​ഗോ​ള​ത​ല​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​ന്ന ഉ​ച്ച​കോ​ടി ഇ​ന്നു സ​മാ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.