രണ്ടു വനിതാ നേതാക്കൾ ബിജെഡി വിട്ടു
രണ്ടു വനിതാ നേതാക്കൾ ബിജെഡി വിട്ടു
Wednesday, April 24, 2024 2:25 AM IST
ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ​​യി​​ലെ ര​​ണ്ടു പ്ര​​മു​​ഖ വ​​നി​​താ നേ​​താ​​ക്ക​​ൾ പാ​​ർ​​ട്ടി വി​​ട്ടു. ഹി​​ന്ദോ​​ൾ എം​​എ​​ൽ​​എ സീ​​മാ​​റാ​​ണി നാ​​യ​​ക്, മു​​ൻ സാം​​ബ​​ൽ​​പു​​ർ എം​​എ​​ൽ​​എ രാ​​സ്വാ​​രി പാ​​ണി​​ഗ്രാ​​ഹി എ​​ന്നി​​വ​​രാ​​ണ് പാ​​ർ​​ട്ടി വി​​ട്ട​​ത്.

ഇ​​രു നേ​​താ​​ക്ക​​ൾ​​ക്കും ഇ​​ത്ത​​വ​​ണ സീ​​റ്റ് നി​​ഷേ​​ധി​​ച്ചി​​രു​​ന്നു. സീ​​റ്റ് നി​​ഷേ​​ധി​​ക്ക​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​തു​​വ​​രെ അ​​ഞ്ച് സി​​റ്റിം​​ഗ് ബി​​ജെ​​ഡി എം​​എ​​ൽ​​എ​​മാ​​ർ പാ​​ർ​​ട്ടി വി​​ട്ടു. ഇ​​തു കൂ​​ടാ​​തെ എം​​പി​​മാ​​രാ​​യ ഭ​​ർ​​തൃ​​ഹ​​രി മെ​​ഹ്താ​​ബ്, അ​​നു​​ഭ​​വ് മൊ​​ഹ​​ന്തി എ​​ന്നി​​വ​​രും പാ​​ർ​​ട്ടി വി​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.