മൊറാദാബാദിലെ ബിജെപി സ്ഥാനാർഥി അന്തരിച്ചു
മൊറാദാബാദിലെ ബിജെപി സ്ഥാനാർഥി അന്തരിച്ചു
Sunday, April 21, 2024 1:35 AM IST
ല​​​ക്നോ: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​പി​​​യി​​​ലെ മൊ​​​റാ​​​ദാ​​​ബാ​​​ദി​​​ൽ​​​നി​​​ന്ന് ജ​​​ന​​​വി​​​ധി തേ​​​ടി​​​യ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി കു​​​ൻ​​​വാ​​​ർ സ​​​ർ​​​വേ​​​ഷ് കു​​​മാ​​​ർ (72) അ​​​ന്ത​​​രി​​​ച്ചു.

ഏ​​​താ​​​നും നാ​​​ളു​​​ക​​​ളാ​​​യി അ​​​സു​​​ഖ​​​ബാ​​​ധി​​​ത​​​നാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. തൊ​​​ണ്ട​​​യി​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു​​​ശേ​​​ഷം വെ​​​ള്ളി​​​യാ​​​ഴ്ച പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കാ​​​യി ഡ​​​ൽ​​​ഹി എ​​​യിം​​​സി​​​ൽ എ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു. വെ​​​ള്ളി​​​യാ​​​ഴ്ച ആ​​​ദ്യ​​​ഘ​​​ട്ട തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന യു​​​പി​​​യി​​​ലെ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ മൊ​​​റാ​​​ദാ​​​ബാ​​​ദും ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.