എ​കെ​ജി സെ​ന്‍റ​റി​നു നേ​രേ പ​ട​ക്ക​മേ​റ്: പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു
എ​കെ​ജി സെ​ന്‍റ​റി​നു നേ​രേ പ​ട​ക്ക​മേ​റ്: പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു
Tuesday, September 27, 2022 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​ൽ പ​​​ട​​​ക്കം എ​​​റി​​​ഞ്ഞ കേ​​​സി​​​ൽ നാ​​​ലു ദി​​​വ​​​സ​​​ത്തെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി അ​​​വ​​​സാ​​​നി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്നു പ്ര​​​തി ജി​​​തി​​​നെ അ​​​ടു​​​ത്ത മാ​​​സം ആ​​​റു വ​​​രെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

ജി​​​തി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ ചൊ​​​വ്വാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഒ​​​ന്നാം ക്ലാ​​​സ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തിയാ​​​ണ് കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.