സി​സ്റ്റ​ർ ഷാ​ജി അ​റ​ങ്ങാ​ശേ​രി സു​പ്പീ​രി​യ​ർ ജ​ന​റ​ൽ
സി​സ്റ്റ​ർ ഷാ​ജി  അ​റ​ങ്ങാ​ശേ​രി  സു​പ്പീ​രി​യ​ർ ജ​ന​റ​ൽ
Thursday, April 25, 2024 1:42 AM IST
തൃ​​​​​ശൂ​​​​​ർ: സൊ​​​​​സൈ​​​​​റ്റി ഓ​​​​​ഫ് ലേ​​​​​ഡീ​​​​​സ് ഓ​​​​​ഫ് മേ​​​​​രി ഇ​​​​​മ്മാ​​​​​ക്കു​​​​​ലേ​​​​​റ്റ് സ​​​​​ന്യാ​​​​​സ​​​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ സു​​​​​പ്പീ​​​​​രി​​​​​യ​​​​​ർ ജ​​​​​ന​​​​​റ​​​​​ലാ​​​​​യി സി​​​​​സ്റ്റ​​​​​ർ ഷാ​​​​​ജി അ​​​​​റ​​​​​ങ്ങാ​​​​​ശേ​​​​​രി​​​​​യെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തു.

ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ആ​​​​​ൻ​​​​​ഡ്രൂ​​​​​സ് താ​​​​​ഴ​​​​​ത്തി​​​​​ന്‍റെ അ​​​​​ധ്യ​​​​​ക്ഷ​​​​​ത​​​​​യി​​​​​ൽ നി​​​​​ർ​​​​​മ​​​​​ലാ​​​​​ല​​​​​യം ജ​​​​​ന​​​​​റ​​​​​ലേ​​​​​റ്റി​​​​​ൽ ന​​​​​ട​​​​​ന്ന പ​​​​​ത്താ​​​​​മ​​​​​തു ജ​​​​​ന​​​​​റ​​​​​ൽ സി​​​​​നാ​​​​​ക്സി​​​​​സി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്.


സി​​​​​സ്റ്റ​​​​​ർ ഫി​​​​​ലോ​​​​​മി​​​​​ന വ​​​​​ട​​​​​ക്കേ​​​​​ട​​​​​ത്ത്- അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് സു​​​​​പ്പീ​​​​​രി​​​​​യ​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ, സി​​​​​സ്റ്റ​​​​​ർ നി​​​​​ജ ജോ​​​​​സ​​​​​ഫ്, സി​​​​​സ്റ്റ​​​​​ർ കൊ​​​​​ച്ചു​​​​​മേ​​​​​രി ജോ​​​​​സ്, സി​​​​​സ്റ്റ​​​​​ർ കൊ​​​​​ച്ചു​​​​​ത്രേ​​​​​സ്യ ചി​​​​​റ​​​​​യ​​​​​ത്ത് - കൗ​​​​​ൺ​​​​​സി​​​​​ല​​​​​ർ​​​​​മാ​​​​​ർ. സി​​​​​സ്റ്റ​​​​​ർ ലി​​​​​ജി എ​​​​​ട​​​​​ക്ക​​​​​ള​​​​​ത്തൂ​​​​​ർ, സി​​​​​സ്റ്റ​​​​​ർ ആ​​​​​ഗ്ന​​​​​സ് നീ​​​​​ല​​​​​ങ്കാ​​​​​വി​​​​​ൽ- ജ​​​​​ന​​​​​റ​​​​​ൽ ഓ​​​​​ഡി​​​​​റ്റ​​​​​ർ​​​​​മാ​​​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.