ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച്  യു​വാ​വ് മ​രി​ച്ചു
Friday, May 3, 2024 4:51 AM IST
ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: ഗ്യാ​​സ് സി​​ലി​​ണ്ട​​റു​​ക​​ളു​​മാ​​യി വ​​ന്ന ലോ​​റി​​യും കാ​​റും കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ കാ​​റി​​ൽ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന യു​​വാ​​വ് മ​​രി​​ച്ചു. ര​​ണ്ടു പേ​​ർ​​ക്ക് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു. പൊ​​തി കു​​റു​​പ്പം​​പ​​റ​​മ്പ​​ത്ത് പ​​രേ​​ത​​നാ​​യ മോ​​ഹ​​ൻ​​ദാ​​സി​​ന്‍റെ മ​​ക​​ൻ വി​​ഷ്ണു​​മോ​​ഹ​​നാ(30) ണു ​​മ​​രി​​ച്ച​​ത്.

വി​​ഷ്ണു​​വി​​നൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന മേ​​വെ​​ള്ളൂ​​ർ സ​​ര​​സ്വ​​തി വി​​ലാ​​സ​​ത്തി​​ൽ ന​​ന്ദ​​ഗോ​​പ​​ൻ (27), വെ​​ള്ളൂ​​ർ പൈ​​പ്പ് ലൈ​​നി​നു സ​​മീ​​പം താ​​മ​​സി​​ക്കു​​ന്ന ബ്രി​​ജി​​ത്ത് ( 28 ) എ​​ന്നി​​വ​​ർ​​ക്കാ​​ണ് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ​​ത്.

അ​​പ​​ക​​ടം ന​​ട​​ന്ന​യു​ട​ൻ പ​​രി​​ക്കേ​​റ്റ​വ​രെ നാ​​ട്ടു​​കാ​​ർ പൊ​​തി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും വി​​ഷ്ണു​​വി​​ന്‍റെ ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. മ​​റ്റു ര​​ണ്ടു​​പേ​​രെ​​യും വി​​ദ​​ഗ്ധ ചി​​കി​​ത്സ​​യ്ക്കാ​​യി കോ​​ട്ട​​യ​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ബു​​ധ​​നാ​​ഴ്ച രാ​​വി​​ലെ 11 ഓ​​ടെ വെ​​ട്ടി​​ക്കാ​​ട്ടു​​മു​​ക്ക് സി​​ബി കോ​​ള​​ജി​​നു സ​​മീ​​പ​​ത്തെ വ​​ള​​വി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. പോ​​സ്റ്റ്​​മോ​​ർ​​ട്ട​​ത്തി​​നു​ശേ​​ഷം വി​​ഷ്ണു​​വി​​ന്‍റെ മൃ​​ത​​ദേ​​ഹം സം​​സ്ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.