യു​ഡി​എ​ഫ് ത​രം​ഗം: ര​മേ​ശ് ചെ​ന്നി​ത്ത​ല
യു​ഡി​എ​ഫ് ത​രം​ഗം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Thursday, April 25, 2024 1:42 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് യു​​​ഡി​​​എ​​​ഫ് ത​​​രം​​​ഗ സാ​​​ധ്യ​​​ത​​​യാ​​​ണു തെ​​​ളി​​​യു​​​ന്ന​​​തെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി അം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ഇ​​​രു​​​പ​​​തു സീ​​​റ്റി​​​ലും യു​​​ഡി​​​എ​​​ഫ് വെ​​​ന്നി​​​ക്കൊ​​​ടി പാ​​​റി​​​ക്കും.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും ത​​​ങ്ങ​​​ളു​​​ടെ ഭ​​​ര​​​ണ നേ​​​ട്ട​​​ങ്ങ​​​ൾ പ​​​റ​​​യാ​​​തെ, രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ​​​യും കോ​​​ണ്‍​ഗ്ര​​​സി​​​നെ​​​യും നി​​​ര​​​ന്ത​​​രം അ​​​പ​​​മാ​​​നി​​​ക്കു​​​ന്ന​​​ത് ഭ​​​ര​​​ണ​​​പ​​​രാ​​​ജ​​​യം മ​​​റ​​​ച്ചു വ​​​യ്ക്കാ​​​നും ജ​​​ന​​​ശ്ര​​​ദ്ധ തി​​​രി​​​ച്ചു വി​​​ടാ​​​നു​​​മാ​​​ണ്. പ​​​ക്ഷേ, ജ​​​ന​​​ങ്ങ​​​ൾ ഒ​​​ന്നും മ​​​റ​​​ക്കി​​​ല്ലെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.


സം​​​സ്ഥാ​​​ന ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ലാ​​​കും ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം. ഭ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​ല​​​യി​​​രു​​​ത്ത​​​ലാ​​​വും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടാ​​​നു​​​ള്ള ആ​​​ർ​​​ജ​​​വം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​ണ്ടോ എ​​​ന്ന് ചെ​​​ന്നി​​​ത്ത​​​ല വെ​​​ല്ലു​​​വി​​​ളി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.