‘മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് ’നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു
‘മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് ’നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു
Thursday, April 25, 2024 1:42 AM IST
കൊ​​​​ച്ചി: കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്ന് ‘മ​​​​ഞ്ഞു​​​​മ്മ​​​​ല്‍ ബോ​​​​യ്‌​​​​സ്’ സി​​​​നി​​​​മ​​​​യു​​​​ടെ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ള്‍​ക്കെ​​​​തി​​​​രേ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു. പ​​​​റ​​​​വ ഫി​​​​ലിം​​​​സി​​​​ന്‍റെ ഉ​​​​ട​​​​മ​​​​ക​​​​ളാ​​​​യ ഷോ​​​​ണ്‍ ആ​​​​ന്‍റ​​​​ണി, ന​​​​ട​​​​ന്‍ സൗ​​​​ബി​​​​ന്‍ ഷാ​​​​ഹി​​​​ര്‍, സൗ​​​​ബി​​​​ന്‍റെ പി​​​​താ​​​​വ് ബാ​​​​ബു ഷാ​​​​ഹി​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ മ​​​​ര​​​​ട് പോ​​​​ലീ​​​​സാ​​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ളം ഒ​​​​ന്നാം ക്ലാ​​​​സ് മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ് പ്ര​​​​കാ​​​​രം കേ​​​​സെ​​​​ടു​​​​ത്ത​​​​ത്.

സി​​​​നി​​​​മ​​​​യ്ക്കാ​​​​യി ഏ​​​​ഴു​ കോ​​​​ടി മു​​​​ട​​​​ക്കി​​​​യെ​​​​ന്നും മു​​​​ട​​​​ക്കു​​​​മു​​​​ത​​​​ലോ ലാ​​​​ഭ​​​​വി​​​​ഹി​​​​ത​​​​മോ ന​​​​ല്‍​കി​​​​യി​​​​ല്ലെ​​​​ന്നും കാ​​​​ണി​​​​ച്ച് അ​​​​രൂ​​​​ര്‍ സ്വ​​​​ദേ​​​​ശി സി​​​​റാ​​​​ജ് ന​​​​ല്‍​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണു കേ​​​​സ്. ക്രി​​​​മി​​​​ന​​​​ല്‍ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന, വി​​​​ശ്വാ​​​​സ​​​​വ​​​​ഞ്ച​​​​ന, വ്യാ​​​​ജ​​​​രേ​​​​ഖ ച​​​​മ​​​​യ്ക്ക​​​​ല്‍ എ​​​​ന്നീ വ​​​​കു​​​​പ്പു​​​​ക​​​​ളാ​​​​ണ് ചു​​​​മ​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

പ്ര​​​​തി​​​​ക​​​​ളു​​​​ടെ മൊ​​​​ഴി വ​​​​രും​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ പോ​​​​ലീ​​​​സ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തും. സി​​​​നി​​​​മാ നി​​​​ർ​​​​മാ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളും മു​​​​ഴു​​​​വ​​​​ന്‍ രേ​​​​ഖ​​​​ക​​​​ളും പ​​​​രി​​​​ശോ​​​​ധി​​​​ച്ച് തു​​​​ട​​​​ര്‍​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് മ​​​​ര​​​​ട് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.


നേ​​​​ര​​​​ത്തേ പ​​​​റ​​​​വ ഫി​​​​ലിം​​​​സി​​​​ന്‍റെ​​​​യും പാ​​​​ര്‍​ട്ണ​​​​ര്‍ ഷോ​​​​ണ്‍ ആ​​​​ന്‍റ​​​​ണി​​​​യു​​​​ടെ​​​​യും ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ള്‍ കോ​​​​ട​​​​തി മ​​​​ര​​​​വി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. 40 ശ​​​​ത​​​​മാ​​​​നം ലാ​​​​ഭ​​​​വി​​​​ഹി​​​​തം വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തു നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ള്‍ പ​​​​ണം കൈ​​​​പ്പ​​​​റ്റി​​​​യ​​​ശേ​​​​ഷം ലാ​​​​ഭ​​​​വി​​​​ഹി​​​​ത​​​മോ മു​​​​ട​​​​ക്കുമു​​​​ത​​​​ലോ ന​​​​ല്‍​കാ​​​​തെ ക​​​​ബ​​​​ളി​​​​പ്പി​​​​ച്ചെ​​​​ന്നാ​​​​ണു സി​​​​റാ​​​​ജി​​​​ന്‍റെ പ​​​​രാ​​​​തി.

2022 ന​​​​വം​​​​ബ​​​​റി​​​​ലാ​​​​ണ് ക​​​​രാ​​​​ര്‍പ്ര​​​​കാ​​​​രം സി​​​​റാ​​​​ജ് പ​​​​ണം കൈ​​​​മാ​​​​റി​​​​യ​​​​ത്. ആ​​​​ദ്യം 5.99 കോ​​​​ടി​​​​യും പി​​​​ന്നീ​​​​ട് 50 ല​​​​ക്ഷ​​​​വും ന​​​​ല്‍​കി. 51 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് ഒ​​​​ടു​​​​വി​​​​ല്‍ കൈ​​​​മാ​​​​റി​​​​യ​​​​ത്. സി​​​​നി​​​​മ​​​​യു​​​​ടെ ലാ​​​​ഭ​​​​ത്തി​​​​ല്‍നി​​​​ന്ന് 40 കോ​​​​ടി​ രൂ​​​​പ ന​​​​ല്‍​കി​​​​യി​​​​ല്ലെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​പ​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.