നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞു;​മു​ല്ല​പ്പെ​രി​യാ​റി​ൽ മൂ​ന്നു ഷ​ട്ട​ർ അ​ട​ച്ചു
നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞു;​മു​ല്ല​പ്പെ​രി​യാ​റി​ൽ   മൂ​ന്നു ഷ​ട്ട​ർ അ​ട​ച്ചു
Thursday, August 11, 2022 12:52 AM IST
തൊ​​ടു​​പു​​ഴ: ര​​ണ്ടു​​ദി​​വ​​സ​​മാ​​യി മ​​ഴ​​പെ​​യ്യാ​​തി​​രു​​ന്നതോടെ അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്കു​​ള്ള നീ​​രൊ​​ഴു​​ക്കു കു​​റ​​ഞ്ഞ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മു​​ല്ല​​പ്പെ​​രി​​യാ​​റി​​ലെ മൂ​​ന്നു​​ ഷ​​ട്ട​​റു​​ക​​ൾ ഇ​​ന്ന​​ലെ അ​​ട​​ച്ചു.

ചൊ​​വ്വാ​​ഴ്ച തു​​റ​​ന്ന മൂ​​ന്നു റേ​​ഡി​​യ​​ൽ ഷ​​ട്ട​​റു​​ക​​ളാ​​ണ് ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ആ​​റി​​ന് അ​​ട​​ച്ച​​ത്. നി​​ല​​വി​​ൽ പ​​ത്തു​​ഷ​​ട്ട​​റു​​ക​​ൾ 90 സെ​​ന്‍റി​​മീ​​റ്റ​​ർ വീ​​തം തു​​റ​​ന്ന് സെ​​ക്കൻഡിൽ 5968 ഘ​​ന​​യ​​ടി വെ​​ള്ളം പെ​​രി​​യാ​​റി​​ലേ​​ക്ക് ഒ​​ഴു​​ക്കു​​ന്നു​​ണ്ട്. ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴി​​ന് ജ​​ല​​നി​​ര​​പ്പ് 138.08 അ​​ടി​​യാ​​ണ്. നി​​ല​​വി​​ലെ റൂ​​ൾ​​ക​​ർ​​വ​​നു​​സ​​രി​​ച്ച് 138.04 അ​​ടി വെ​​ള്ളം സം​​ഭ​​രി​​ക്കാ​​നാ​​ണ് ത​​മി​​ഴ്നാ​​ടി​​ന് അ​​നു​​മ​​തി​​യു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.