എ​സ്ഡി​ജെ​പി​യു​ടെ പി​ന്തു​ണ ഉ​മ തോ​മ​സി​ന്
എ​സ്ഡി​ജെ​പി​യു​ടെ  പി​ന്തു​ണ ഉ​മ തോ​മ​സി​ന്
Friday, May 27, 2022 1:22 AM IST
തൃ​​​ശൂ​​​ർ: തൃ​​​ക്കാ​​​ക്ക​​​ര ഉ​​​പ​​​തെ​​​ര​​​ഞ്ഞ​​​ടു​​​പ്പി​​​ൽ ഉ​​​മ തോ​​​മ​​​സി​​​നു പ​​​രി​​​പൂ​​​ർ​​​ണ പി​​​ന്തു​​​ണ ന​​​ൽ​​​കാ​​​ൻ എ​​​സ്ഡി​​​ജെ​​​പി സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​ട​​​തു​​​പ​​​ക്ഷ​​​വും വ​​​ല​​​തു​​​പ​​​ക്ഷ​​​വും ഭൂ​​​മാ​​​ഫി​​​യ​​​ക​​​ളും റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് മു​​​ത​​​ലാ​​​ളി​​​മാ​​​രും ചേ​​​ർ​​​ന്നു ജ​​​ന​​​ങ്ങ​​​ളെ കൊ​​​ള്ള​​​യ​​​ടി​​​ക്കു​​​ക​​​യാ​​​ണ്.


വ​​​ന്പ​​​ൻ സാ​​​ന്പ​​​ത്തി​​​ക ത​​​ക​​​ർ​​​ച്ച നേ​​​രി​​​ടു​​​ന്ന കേ​​​ര​​​ള​​​ത്തെ ര​​​ക്ഷി​​​ക്കാ​​​ൻ ആ​​​ർ​​​ക്കും ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് ഇ​​​ന്നു നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തെ​​​ന്ന് എ​​​സ്ഡി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ പി.​​​സ​​​ത്യ​​​നാ​​​ഥ​​​നും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​കെ.​​​എ​​​സ്. നാ​​​യ​​​രും അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.