സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്ക​ണം: വി.​ഡി. സ​തീ​ശ​ൻ
സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്ക​ണം:  വി.​ഡി. സ​തീ​ശ​ൻ
Thursday, September 16, 2021 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ര​​​ണ്ടു സ​​​മു​​​ദാ​​​യ​​​ങ്ങ​​​ൾ ത​​​മ്മി​​​ല​​​ടി​​​ക്കു​​​ന്ന​​​തു പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സ​​​ർ​​​വ​​​ക​​​ക്ഷി യോ​​​ഗം വി​​​ളി​​​ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. പ്ര​​​സ് ക്ല​​​ബി​​​ൽ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സ​​​മു​​​ദാ​​​യ​​​ങ്ങ​​​ൾ ത​​​മ്മി​​​ല​​​ടി തു​​​ട​​​രു​​​ന്പോ​​​ൾ സ​​​ർ​​​ക്കാ​​​ർ നോ​​​ക്കു​​​കു​​​ത്തി​​​യാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. സം​​​ഘ​​​ർ​​​ഷം ല​​​ഘൂ​​​ക​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ചെ​​​റു​​​വി​​​ര​​​ല​​​ന​​​ക്കു​​​ന്നി​​​ല്ല.


ര​​​ണ്ടു സ​​​മു​​​ദാ​​​യ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ സം​​​ഘ​​​ർ​​​ഷ​​​മു​​​ണ്ടാ​​​യ​​​പ്പോ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​സ്വ​​​ദി​​​ക്കു​​​ക​​​യാ​​​ണോ​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം ചോ​​​ദി​​​ച്ചു. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ലൂ​​​ടെ വ​​​ർ​​​ഗീ​​​യ​​​ത പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ യാ​​​തൊ​​​രു ന​​​ട​​​പ​​​ടി​​​യും സ്വീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല. സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന് അ​​​യ​​​വു വ​​​രു​​​ത്താ​​​ൻ യു​​​ഡി​​​എ​​​ഫ് ശ്ര​​​മി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.