പ്രാ​ക്ത​ന ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളി​ലെ 125 പേ​ർ​ക്കു പോലീസിൽ നി​യ​മ​നം
Sunday, January 17, 2021 12:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ല​​​ക്കാ​​​ട്, വ​​​യ​​​നാ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ലെ വ​​​നാ​​​ന്ത​​​ര​​​ങ്ങ​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന പ്രാ​​​ക്ത​​​ന ഗോ​​​ത്രവി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ 125 യു​​​വ​​​തീ​​​യു​​​വാ​​​ക്ക​​​ൾ​​​ക്ക് പി​​​എ​​​സ്‌​​​സി പ്ര​​​ത്യേ​​​ക തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലൂ​​​ടെ പോ​​​ലീ​​​സ് സേ​​​ന​​​യി​​​ലേ​​​ക്കു നി​​​യ​​​മ​​​ന​​​ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കി.


വ​​​നാ​​​ന്ത​​​ര​​​ങ്ങ​​​ളി​​​ലെ​​​യും വ​​​നാ​​​തി​​​ർ​​​ത്തി​​​ക​​​ളി​​​ലെ​​​യും സെ​​​റ്റി​​​ൽ​​​മെ​​​ന്‍റ് കോ​​​ള​​​നി​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ യു​​​വ​​​തീ​​​യു​​​വാ​​​ക്ക​​​ൾ​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള പ്ര​​​ത്യേ​​​ക തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലാ​​​ണ് നി​​​യ​​​മ​​​ന​​​ശി​​​പാ​​​ർ​​​ശ ന​​​ട​​​ത്തി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.