വിശുദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് മ്യൂ​സി​യ​ത്തിന് 50 ല​ക്ഷം
Saturday, January 16, 2021 1:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൂ​​​ന​​​മ്മാ​​​വി​​​ൽ വി​​ശു​​ദ്ധ ചാ​​​വ​​​റ കു​​​ര്യാ​​​ക്കോ​​​സ് ഏ​​​ലി​​​യാ​​​സ് അ​​​ച്ച​​​ൻ മ്യൂ​​​സി​​​യ​​​ത്തി​​ന് 50 ല​​​ക്ഷം രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു. സാം​​​സ്കാ​​​രി​​​ക മേ​​​ഖ​​​ല​​​യ്ക്ക് ആ​​​കെ 157 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഇ​​​ക്കു​​​റി ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.​​ ആ​​​റ​​​ന്മു​​​ള​​​യി​​​ലെ സു​​​ഗ​​​ത​​​കു​​​മാ​​​രി​​​യു​​​ടെ ത​​​റ​​​വാ​​​ട് വീ​​​ട് മ​​​ല​​​യാ​​​ള ക​​​വി​​​ത​​​ക​​​ളു​​​ടെ ദൃ​​​ശ്യ-​​​ശ്ര​​​വ്യ ശേ​​​ഖ​​​ര​​​വും മ്യൂ​​​സി​​​യ​​​വും സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് ര​​​ണ്ടു കോ​​​ടി രൂ​​​പ ട്ര​​​സ്റ്റി​​​ന് അ​​​നു​​​വ​​​ദി​​​ച്ചു.

എം.​​​പി. വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​റി​​​ന് കോ​​​ഴി​​​ക്കോ​​​ട് സ്മാ​​​ര​​​കം നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​ലേ​​​ക്ക് അ​​​ഞ്ചു​​​കോ​​​ടി​​​യും തൃ​​​ശൂ​​​രി​​​ൽ സ്വാ​​​മി വി​​​വേ​​​കാ​​​ന​​​ന്ദ പ്ര​​​തി​​​മ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് പു​​​റ​​​നാ​​​ട്ടു​​​ക​​​ര ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ മ​​​ഠ​​​ത്തി​​​ന് 25 ല​​​ക്ഷം രൂ​​​പ​​​യും അ​​​നു​​​വ​​​ദി​​​ച്ചു.​​​തി​​​രു​​​വി​​​താം​​​കൂ​​​ർ, കൊ​​​ച്ചി നി​​​യ​​​മ​​​സ​​​ഭാ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നി​​​ട്ടു​​​ള്ള പ​​​ട്ടി​​​ക​​​ജാ​​​തി-​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ലെ ന​​​വോ​​​ത്ഥാ​​​ന​​​നാ​​​യ​​​ക​​​ർ​​​ക്കെ​​​ല്ലാം അ​​​വ​​​രു​​​ടെ നാ​​​ട്ടി​​​ൽ സ്മാ​​​ര​​​കം നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​ന് 25 ല​​​ക്ഷം രൂ​​​പ വീ​​​തം അ​​​നു​​​വ​​​ദി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.