മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​മൊ​ഴി​യ​ണം: മു​സ്ലിം ലീ​ഗ്
മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​മൊ​ഴി​യ​ണം: മു​സ്ലിം ലീ​ഗ്
Friday, October 30, 2020 12:20 AM IST
മ​​​ല​​​പ്പു​​​റം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ൽ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ​​​ദ​​​വി​​​യി​​​ൽ ഇ​​​രി​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് മു​​​സ്ലിം ലീ​​​ഗ് ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പാ​​​ണ​​​ക്കാ​​​ട് സ​​​യ്യി​​​ദ് ഹൈ​​​ദ​​​ര​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ളു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗമാണ് ഇക്കാര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടത്. സം​​​വ​​​ര​​​ണ വി​​​ഷ​​​യ​​​ത്തി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​നും മു​​​സ്ലിം ലീ​​​ഗി​​​നും വ്യ​​​ത്യ​​​സ്ത​​​മാ​​​യ അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണു​​​ള്ള​​​തെ​​​ന്നു അ​​​ദ്ദേ​​​ഹം ചോ​​​ദ്യ​​​ത്തി​​​ന് മ​​​റു​​​പ​​​ടി​​​യാ​​​യി പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ യു​​​ഡി​​​എ​​​ഫ് എ​​​ന്ന നി​​​ല​​​യി​​​ൽ പൊ​​​തു​​​വാ​​​യ ധാ​​​ര​​​ണ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.