സം​​​സ്ഥാ​​​ന​​​ത്ത് 5457 പേ​ർ​ക്കു കോ​വി​ഡ്
സം​​​സ്ഥാ​​​ന​​​ത്ത്  5457 പേ​ർ​ക്കു  കോ​വി​ഡ്
Wednesday, October 28, 2020 1:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 5,457 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 7,015 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​ഞ്ഞു നി​​​ൽ​​​ക്കു​​​ന്പോ​​​ഴും പോ​​​സി​​​റ്റീ​​​വ് ആ​​​കു​​​ന്ന​​​വ​​​രു​​​ടെ നി​​​ര​​​ക്കി​​​ൽ കു​​​റ​​​വു കാ​​​ണി​​​ക്കു​​​ന്ന​​​ത് നേ​​​രി​​​യ ആ​​​ശ്വാ​​​സം പ​​​ക​​​രു​​​ന്നു. ഇ​​​ന്ന​​​ലെ 46,193 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ 11.81 ശ​​​ത​​​മാ​​​നം പേ​​​ർ​​​ക്കാ​​​ണ് പോ​​​സി​​​റ്റീ​​​വ് ആ​​​യ​​​ത്.


ഇ​​​ന്ന​​​ലെ 24 മ​​​ര​​​ണ​​​ങ്ങ​​​ൾകൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 1,376 ആ​​​യി.
നി​​​ല​​​വി​​​ൽ 92,161 പേ​​​രാ​​​ണ് ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. 3,09,032 പേ​​​ർ ഇ​​​തു​​​വ​​​രെ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 2,83,150 പേ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.