സിപിഐ എന്ന വിഴുപ്പു ചുമക്കാനില്ല: മന്ത്രി മണി
സിപിഐ എന്ന വിഴുപ്പു ചുമക്കാനില്ല: മന്ത്രി മണി
Monday, November 20, 2017 12:40 PM IST
മ​​​ല​​​പ്പു​​​റം: സി​​​പി​​​ഐ എ​​​ന്ന വി​​​ഴു​​​പ്പു ചു​​​മ​​​ക്കേ​​​ണ്ട​​​ കാ​​​ര്യം സി​​​പി​​​എ​​​മ്മി​​​നി​​​ല്ലെ​​​ന്ന് മ​​​ന്ത്രി എം.​​​എം.​​​മ​​​ണി. മ​​​ല​​​പ്പു​​​റ​​​ത്ത് വ​​​ണ്ടൂ​​​ര്‍ പോ​​​രൂ​​​രി​​​ല്‍ സി​​​പി​​​എം ഏ​​​രി​​​യാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​ന​​​ച്ച​​​ട​​​ങ്ങി​​​ല്‍ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സി​​​പി​​​ഐ മു​​​ന്ന​​​ണി​​​മ​​​ര്യാ​​​ദ കാ​​​ട്ടാ​​​ന്‍ ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ല. തോ​​​മ​​​സ് ചാ​​​ണ്ടി പ്ര​​​ശ്‌​​​ന​​​ത്തി​​​ല്‍ ഹീ​​​റോ ച​​​മ​​​യാ​​​നാ​​​ണ് സി​​​പി​​​ഐ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. മൂ​​​ന്നാ​​​ര്‍ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലു​​​ള്‍​പ്പെ​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ അ​​​റി​​​യി​​​ക്കാ​​​തെ​​​യാ​​​ണു സി​​​പി​​​ഐ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ത്ത​​​തെ​​​ന്നും എം.​​​എം.​​​മ​​​ണി ആ​​​രോ​​​പി​​​ച്ചു.

ക​​​ടു​​​ത്ത പ്ര​​​സ്താ​​​വ​​​ന​​​ക​​​ള്‍ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന എ​​​ല്‍​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ളു​​​ടെ നി​​​ര്‍​ദേ​​​ശം വ​​​ക​​​വ​​​യ്ക്കാ​​​തെ​​​യാ​​യി​​രു​​ന്നു എം.​​​എം.​​​മ​​​ണി​​​യു​​​ടെ പ്ര​​സം​​ഗം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.