ക്രൂശിതന്‌റെ വഴിയേ... നാളെ മുതൽ
ക്രൂശിതന്‌റെ വഴിയേ... നാളെ മുതൽ
Saturday, February 25, 2017 3:09 PM IST
യേ​ശു​വി​ന്‍റെ പീ​ഡാ​നു​ഭ​വ​ങ്ങ​ളു​ടെ ഓ​ർ​മ പു​തു​ക്കി ക്രൈ​സ്ത​വ ലോ​കം നാ​ളെ 50 ദി​വ​സ​ത്തെ നോ​ന്പാ​ച​ര​ണ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ക​യാ​ണ്. ഉ​പ​വാ​സ​വും പ്രാ​ർ​ഥ​ന​യു​മാ​യി നി​ഷ്ഠ​യോ​ടെ​യു​ള്ള പു​തി​യൊ​രു ജീ​വി​ത​ക്ര​മം.

തി​ന്മ​യെ ഉ​പേ​ക്ഷി​ച്ച് ന​ന്മ​യെ സ്വീ​ക​രി​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ കാ​ലം. അ​തി​നു യേ​ശു വ​ഹി​ച്ച കു​രി​ശി​ന്‍റെ അ​ർ​ഥ​ത​ല​ങ്ങ​ൾ ധ്യാ​നി​ക്കാ​തെ ത​ര​മി​ല്ല. ഈ ​നോ​ന്പു​കാ​ലം ഫ​ല​ദാ​യ​ക​മാ​ക്കു​ന്ന​തി​ന് ഉ​ത​കു​ന്ന ചി​ന്ത​ക​ൾ റ​വ. ഡോ. ​തോ​മ​സ് വ​ള്ളി​യാ​നി​പ്പു​റം നി​ങ്ങ​ളു​മാ​യി പ​ങ്കു​വ​യ്ക്കു​ന്നു. ക്രൂ​ശി​ത​ന്‍റെ വ​ഴി​യേ... നാ​ളെ മു​ത​ൽ ദീ​പി​ക​യി​ൽ.


ദീ​ർ​ഘ​കാ​ലം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത യു​വ​ദീ​പ്തി ഡ​യ​റ​ക്‌​ട​റാ​യി​രു​ന്ന ഫാ. ​തോ​മ​സ് വ​ള്ളി​യാ​നി​പ്പു​റം, കെ.​സി.​വൈ.​എം മു​ൻ സം​സ്ഥാ​ന ഡ​യ​റ​ക്ട​റാ​ണ്. മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്ന സെ​ന്‍റ് എ​ഫ്രേം​സ് മേ​ജ​ർ സെ​മി​നാ​രി​യി​ൽ പ്ര​ഫ​സ​റാ​യി​രു​ന്ന അ​ദ്ദേ​ഹം ഇ​പ്പോ​ൾ ക​ണ്ണൂ​രി​ലെ കു​ന്നോ​ത്ത് ഗു​ഡ്ഷെ​പ്പേ​ഡ് മേ​ജ​ർ സെ​മി​നാ​രി പ്ര​ഫ​സ​റും ധ്യാ​ന​ഗു​രു​വു​മാ​ണ്. യോ​ഹ​ന്നാ​ന്‍റെ സു​വി​ശേ​ഷ​ത്തി​ലും ജെ​റ​മി​യാ​യു​ടെ പു​സ്ത​ക​ത്തി​ലും ഡോ​ക്‌​ട​റേ​റ്റു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.