സിദ്ധാര്‍ഥ് ശിവയ്ക്കും സോക്രട്ടീസ് കെ. വാലത്തിനും പത്മരാജന്‍ പുരസ്കാരം സമ്മാനിച്ചു
Saturday, May 23, 2015 1:33 AM IST
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന്‍ സിദ്ധാര്‍ഥ് ശിവയ്ക്കും ചെറുകഥാകൃത്ത് സോക്രട്ടീസ് കെ. വാലത്തിനും പത്മരാജന്‍ പുരസ്കാരം സമ്മാനിച്ചു. വിജെടി ഹാളില്‍ നടന്ന ചടങ്ങില്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ. ജയകുമാറാണ് പുരസ്കാരം സമ്മാനിച്ചത്. കെഎസ്എഫ്ഡിസി ഡയറക്ടര്‍ വിജയാനന്ദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ എസ്. ഭാസുരചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.