HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
പയനിയർ ക്ലബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Wednesday, November 27, 2024 4:38 PM IST
ജോസ് കാടാപുറം
ന്യൂയോർക്ക്: അമേരിക്കയിലെ മലയാളികളുടെ സംഘടനയായ പയനിർ ക്ലബ് ഓഫ് കേരളൈറ്റ്സ് ഇൻ നോർത്ത് അമേരിക്കയുടെ വാർഷിക ജനറൽ ബോഡി യോഗവും തെരഞ്ഞെടുപ്പും നടന്നു. ന്യൂയോർക്കിലെ എൽമോണ്ടിലുള്ള കേരള സെന്ററായിരുന്നു വേദി.
സെക്രട്ടറി വറുഗീസ് ഏബ്രഹാം അംഗങ്ങളെ സ്വാഗതം ചെയ്തു. പ്രസിഡന്റ് ജോണി സക്കറിയയുടെ അധ്യക്ഷ പ്രസംഗത്തിൽ, ക്ലബിന്റെ വളർച്ചയ്ക്ക് ഏവരും നൽകിയ പിന്തുണയ്ക്കും സഹകരണത്തിനും നന്ദി പറഞ്ഞു.
നിലവിൽ സംഘടനയിൽ 215-ലധികം അംഗങ്ങളുണ്ട്. കഴിഞ്ഞ വർഷം സംഘടനയുടെ ആദ്യകാല അംഗങ്ങൾക്കായി നിരവധി പ്രോഗ്രാമുകൾ നടത്തിയിരുന്നു.
ന്യൂയോർക്ക് സിറ്റി മ്യൂസിക് ഹാൾ ക്രിസ്മസ് ഷോ, കാസിനോ ട്രിപ്പുകൾ, ന്യൂയോർക്കിലെ തിയറ്ററിലെ കഥകളി, അക്ഷരധാം ക്ഷേത്ര സന്ദർശനം, മാതൃദിന ആഘോഷങ്ങൾ, പിതൃദിന ആഘോഷങ്ങൾ, ഓണാഘോഷം, ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചത്. ഏഴ് പയനിയർമാരെ ആദരിക്കുകയും ചെയ്തു.
സെക്രട്ടറി വറുഗീസ് ഏബ്രഹാം (രാജു) വിശദമായ റിപ്പോർട്ട് വായിക്കുകയും റിപ്പോർട്ട് ബുക്ക്ലെറ്റ് അംഗങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു. അംഗങ്ങളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും വയനാട് ദുരിതാശ്വാസ നിധിയിലേക്ക് 23,583 ഡോളർ സംഭാവന നൽകി.
പ്രസിഡന്റ് ജോണി സക്കറിയ നേരിട്ട് (ഇടനിലക്കാർ ഇല്ലാതെ) ആ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും നിർധനരും അർഹരുമായവർക്ക് വീട് പുനർനിർമാണം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായി ഫണ്ട് വിതരണം ചെയ്യുകയും ചെയ്തു.
തിരഞ്ഞെടുപ്പ് കമ്മിഷണർ ജോർജ് ഏബ്രഹാം ഇലക്ഷന് മേൽനോട്ടം വഹിച്ചു. 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ടവർക്ക് ജോർജ് എബ്രഹാം സത്യവാചകം ചൊല്ലിക്കൊടുത്തു. ലോന എബ്രഹാം മുൻകാല ഭാരവാഹികൾക്കും ഇലക്ഷൻ കമ്മീഷണർക്കും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തി.
പ്രസിഡന്റ് ജോണി സക്കറിയ, വൈസ് പ്രസിഡന്റ് തോമസ് തോമസ് പാലാത്ര, സെക്രട്ടറി വറുഗീസ് ഏബ്രഹാം (രാജു), ജോയിന്റ് സെക്രട്ടറി ലോന ഏബ്രഹാം, ട്രഷറർ ജോൺ ജോസഫ്, പിആർഒ വി.എം. ചാക്കോ, ഓഡിറ്റർ മാത്യു സിറിയക്, നിർവാഹക സമിതി അംഗങ്ങളായി സ്കറിയ അഗസ്റ്റിൻ,
ഉഷാ ജോർജ്, കെ.ജെ. ഗ്രിഗറി, അഡ്വ.വിനോദ് കെയർകെ, ലിസ മണ്ണിക്കരോട്ട്, കൂമ്പംപാടം മാത്യു, മേരിക്കുട്ടി മൈക്കിൾ, ഗ്രേസ് മോഹൻ, തോമസ് പോൾ.
145,000 ഇലക്ട്രിക് വാഹനങ്ങൾ തിരിച്ചുവിളിച്ചു ഹ്യുണ്ടായ്
ഇൻഡ്യാന: ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ്, തങ്ങളു
ജെയ് ഭട്ടാചാര്യയെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മേധാവിയായി നിയമിക്കാൻ സാധ്യത
വാഷിംഗ്ടൺ ഡിസി: സ്റ്റാൻഫോർഡിൽ പരിശീലനം ലഭിച്ച ഇന്ത്യ അമേരിക്കൻ
കേരള ലിറ്റററി സൊസൈറ്റി ഡാളസ്: എബ്രഹാം തെക്കേമുറി സ്മാരക ചെറുകഥാ പുരസ്കാരത്തിനും മനയിൽ ജേക്കബ് സ്മാരക കവിതാപുരസ്കാരത്തിനും സൃഷ്ടികൾ ക്ഷണിക്കുന്നു
ഡാളസ് : അമേരിക്കയില്‍ സര്‍ഗവാസനയുള്ള മലയാളകവികളെയും എഴുത്
മാർ ജേക്കബ് അങ്ങാടിയത്തിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു
ഷിക്കാഗോ: ഷിക്കാഗോ സിറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്ക
സാൻ ഫ്രാൻസിസ്കോയിൽ സംസ്ഥാന രൂപീകരണ ദിനാഘോഷം സംഘടിപ്പിച്ചു
സാൻ ഫ്രാൻസിസ്കോ: സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ ഇന്ത്യൻ അസോസിയേഷ
ഡോണൾഡ് ട്രംപിന്റെ വിജയം ആഘോഷിച്ച് ഡാലസ് മേഖല റിപ്പബ്ലിക്കൻ കൺസർവേറ്റീവ് ഫോറം
ഡാളസ്: ഡോണൾഡ് ട്രംപിന്റെ വിജയം ആഘോഷിച്ച് മലയാളി റിപ്പബ്ലിക്ക
വ്യഭിചാരം കുറ്റകരമല്ല; ന്യൂയോർക്കിൽ 117 വർഷം നിലനിന്നിരുന്ന നിയമം റദ്ദാക്കി
ന്യൂയോര്‍ക്ക്: വ്യഭിചാരം കുറ്റകരമല്ലാതാക്കി ന്യൂയോർക്ക്. നിയമ
ഇന്ത്യന്‍ എന്‍ജിനീയേഴ്സ് അസോസിയേഷന് ആനുവല്‍ ഗാല ഡിസംബര്‍ 14ന്
ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന് ഓഫ് എന്‍ജിനീയേഴ്സ് ഓഫ് ഇന്ത
സോയുസ് റോക്കറ്റ് വഴി സുനിത വില്യംസിന് ഭക്ഷണവും ഇന്ധനവും എത്തിച്ച് നാസ
ഫ്ലോറിഡ : കഴിഞ്ഞ 6 മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ISS)
ആരോഗ്യരംഗത്ത് പുതിയ ദിശാബോധവുമായി ’നൈന’യുടെ സമ്മേളനം
ന്യൂയോർക്ക്: നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക
പെണ്ണമ്മ വർഗീസ് അന്തരിച്ചു
കോട്ടയം: മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ വൈസ് പ്രസിഡന്റും സൗത
"ഹൂ ആം ഐ' മ്യൂസിക്ക് ആല്‍ബം മാത്യു കുഴല്നാടന് പ്രകാശനം ചെയ്തു
ഫ്ലോറിഡ: ഓര്‍ലാന്‍ഡോയില്‍ വച്ച് നടന്ന ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍
ലിസ്റ്റീരിയ അണുബാധ; കാലിഫോർണിയയിൽ ഒരു കുട്ടി മരിച്ചു, 11 പേർക്ക് രോഗബാധ
കാലിഫോർണിയ: ലിസ്റ്റീരിയ ബാധിച്ച് കുട്ടി മരിക്കുകയും 11 പേർക്ക്
റോക്ക്ലാന്‍ഡില്‍ സെയിന്റ്സ് സിംഫണി ടാലന്റ് ഷോ വർണാഭമായി
ന്യൂയോര്‍ക്ക്: റോക്ക്ലാന്‍ഡ് കൗണ്ടിയിലുള്ള സെയിന്റ്സ് സിംഫണി പി
ബഹിരാകാശനിലയത്തില്‍ ദുർഗന്ധം; പരാതിയുമായി സുനിത വില്യംസ്
ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മാസങ്ങളായി തുട
മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ മീറ്റിംഗ് ശനിയാഴ്ച
ഡാളസ്: മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ എ മീറ്റിം
അമേരിക്കയെ ട്രംപ് പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരുമെന്ന് മലയാളി റിപ്പബ്ലിക്കൻ ഫോറം ഓഫ് ടെക്സസ്
ഹൂസ്റ്റൺ: ഡൊണാൾഡ് ട്രംപിന്റെ വിജയം അമേരിക്കയെ പഴയ പ്രതാപത്തി
കാനഡയിൽ വാഹനാപകടം: കോട്ടയം സ്വദേശി മരിച്ചു
ഒട്ടാവ: കാനഡയിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശി യു. സന്തോഷ് വർമ(50)
മൂറോന്‍ കൂദാശയ്ക്കൊരുങ്ങി ഹൂസ്റ്റണ്‍ സെന്റ് ബേസില്‍സ് ദേവാലയം
ഹൂസ്റ്റൺ: അമേരിക്കൻ മലങ്കര ഭദ്രാസനത്തിലെ ഹൂസ്റ്റൺ സെന്റ് ബേസി
ഹൂസ്റ്റണിൽ വാഹനാപകടം; ഡപ്യൂട്ടിയും മകളും മരിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ ഓഫ്

ശാമുവേൽ ഫിലിപ്പ് ഒറ്റത്തെങ്ങിൽ ഡിട്രോയിറ്റിൽ അന്തരിച്ചു
മിഷിഗൺ: ആനപ്രമ്പാൽ ഒറ്റത്തെങ്ങിൽ കുടുംബാംഗമായ ശാമുവേൽ ഫിലിപ
സഫേൺ സെന്റ് മേരീസ് ഇടവകയിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
സഫേൺ (ന്യൂയോർക്ക്): ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ പ്രതിനിധ
ഫോമാ ഹെല്പിംഗ് ഹാൻഡ്സിന് പുതിയ നേതൃത്വം
ന്യൂയോർക്ക്: ഫോമയുടെ ചാരിറ്റി പദ്ധതിയായ ഹെല്പിംഗ് ഹാൻഡ്സിന്റെ
ഷിക്കാഗോ പോസ്റ്റൽ മലയാളി അസോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു
ഷിക്കാഗോ: ഷിക്കാഗോ പോസ്റ്റൽ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തി
ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ അധിക പരിശോധന കാനഡ പിൻവലിച്ചു
ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള വിമാന യാത്രക്കാര്‍ക്ക് അധിക പരിശോ
വിദ്യാർഥിയുമായി ലൈംഗികബന്ധം: യുഎസ് അധ്യാപികയ്ക്ക് 30 വർഷം തടവ്
വാഷിംഗ്ടൺ ഡിസി: കൗമാരക്കാരനായ വിദ്യാർഥിയുമായി ലൈംഗികബന്ധത്ത
ഫൊക്കാന വാഷിംഗ്ടൺ ഡിസി റീജിയണിന്റെ പ്രവർത്തന ഉദ്ഘാടനം ഞായറാഴ്ച
വാഷിംഗ്ടൺ ഡിസി: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സം
റവ.ഫാ. ജോസ് പൈറ്റേലിന്റെ കോർപ്പിസ്കോപ്പ സ്ഥാനാരോഹണം ഞായറാഴ്ച
ഫിലാഡൽഫിയ: നോർത്ത് അമേരിക്കൻ സിറിയൻ ഓർത്തഡോക്സ് അതി ഭദ്രാസ
ഹൂസ്റ്റണിൽ അന്തരിച്ച ഏബ്രഹാം പി. ജോണിന്റെ പൊതുദർശനം ഞായറാഴ്ച
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ അന്തരിച്ച റാന്നി വളകൊടികാവ് പാണ്ടിയത്ത് ഏ
ടാമ്പ ഫൊറോനാ ബൈബിൾ കാലോത്സവം ഒർലാൻഡോയിൽ
ഒർലാൻഡോ: ടാമ്പ ക്നാനായ കത്തോലിക്കാ ഫൊറോനാ ബൈബിൾ കാലോത്സവം ശനി
തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിയേറ്റു; അറ്റ്ലാന്റയിൽ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു
ജോര്‍ജിയ: സ്വന്തം തോക്കിൽനിന്ന് അബദ്ധത്തില്‍ വെടിയേറ്റ് ഇന്ത്യന
വിനോദ് നായര്‍ പോര്ട്ട്ലാന്ഡില് അന്തരിച്ചു
ആല്‍ബനി (ന്യൂയോര്‍ക്ക്): നിസ്ക്കയൂനയില്‍ താമസക്കാരായ പരേതനായ
ജെയിംസ് പി. ജോർജ് ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: ജെയിംസ് പി. ജോർജ്(76) ഹൂസ്റ്റണിൽ അന്തരിച്ചു. പരേതരായ
ട്രംപിനു തിരിച്ചടി; അറ്റോർണി ജനറൽ നോമിനി മാറ്റ് ഗെയ്റ്റ്സ് സ്വയം പിന്മാറി
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നി
ജോർജിയയിൽ നഴ്സിംഗ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം തടവ്
ഏഥൻസ്(ജോർജിയ): ജോർജിയ സർവകലാശാലയിലെ നഴ്സിംഗ് വിദ്യാർഥിനി
കുട്ടികളെ കാറിൽ കെട്ടിയിട്ട് തടാകത്തിലേക്ക് തള്ളി കൊലപ്പെടുത്തിയ അമ്മയ്ക്ക് പരോൾ നിഷേധിച്ച് കോടതി
കൊളംബിയ: കൊളംബിയയിൽ 30 വർഷം മുൻപ് തന്റെ രണ്ട് കുഞ്ഞുങ്ങളെ കാറ
ഫിലാഡൽഫിയ സെന്റ് തോമസ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ഫിലഡൽഫിയ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ
ശശിധരൻ നായർക്കു മന്ത്ര ഭീഷ്മാചാര്യ പുരസ്കാരം
ഹൂസ്റ്റൺ: അമേരിക്കയിലെ മലയാളി സംഘടനാ രംഗത്ത് പ്രവർത്തിക്കുന്
ഫോമാ ന്യൂയോർക്ക് എംപയർ റീജിയൺ പ്രവർത്തനോദ്ഘാടനം 24ന്
ന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് എംപയർ റീജിയണിന്റെ 2024 -26 വർഷത്തെ
മാർത്തോമ്മാ സഭ നോർത്ത് അമേരിക്ക ഭദ്രാസനം 24ന് ഡയസ്പോറ ഞായറായി ആചരിക്കും
ന്യൂയോർക്ക്: മലങ്കര മാർത്തോമ്മാ സഭ ഈ മാസം 24ന് ഡയസ്പോറ ഞായറാ
അമേരിക്കയിൽ അയോധ്യ ക്ഷേത്രം ഉയരുന്നു
ഹൂസ്റ്റൺ: ലോകത്തിലെ വിവിധ നഗരങ്ങളിൽ അയോധ്യ ക്ഷേത്രങ്ങൾ ഉയരുന
അന്താരാഷ്ട്ര ലീഗൽ അഫയേഴ്സ് ഫോറം രൂപീകരിച്ചു
ഫ്ലോറിഡ: ഫൊക്കാന ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര
കാഴ്ചയേക്കാൾ വിശ്വാസത്തിന്റെ ഉൾക്കാഴ്ചയാണ് അനിവാര്യം: റവ. ജോർജ് ജോസ്
ഹൂസ്റ്റൺ: ബാഹ്യ നേത്രങ്ങളിലൂടെയുള്ള കാഴ്ചയേക്കാൾ വിശ്വാസത്തിന്
മറിയാമ്മ മാത്യൂസ് ഡാളസിൽ അന്തരിച്ചു
ഡാളസ്: അടൂർ വടക്കകടത്തു കാവ് വൈദ്യൻ പറമ്പിൽ സൈമൺ മാത്യൂസ് ഭാ
ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് പരിശോധന കർശനമാക്കി കാനഡ
ഓട്ടവ: കാനഡയിൽനിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കാനഡ
ഡൊമിനിക്കയുടെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി മോദി
ജോർജ്ടൗൺ (ഗയാന): കരീബിയൻ ദ്വീപ് രാജ്യമായ ഡൊമിനിക്കയുടെ പരമോന്നത ദ
അദാനിക്കെതിരേ അമേരിക്കയിൽ കൈക്കൂലിക്കും തട്ടിപ്പിനും കേസ്
ന്യൂയോർക്ക്: ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അ
റീറ്റ ജോസഫ് ബിനോയ് യുഎസിൽ അന്തരിച്ചു
റോച്ചസ്റ്റർ: തിരുവനന്തപുരം കേശവദാസപുരം ആനന്ദ് നഗർ എഎൻആർഎ
മോദി ഗയാനയിൽ
ജോർജ്ടൗൺ: ദക്ഷിണ അമേരിക്കൻ രാജ്യമാ
ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് റിട്ടയേർഡ് മലയാളി ഉദ്യോഗസ്ഥ കുടുംബസംഗമം സംഘടിപ്പിച്ചു
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ വിവിധ വകുപ്പിൽ വ
Latest News
പോലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതികാരം; സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിന് തീയിട്ട യുവാവ് അറസ്റ്റിൽ
പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ രാവിലെ 11ന്
ഫാക്ടറിയിൽ തീപിടിത്തം; മൂന്ന് തൊഴിലാളികൾ മരിച്ചു
പാലക്കാട്ട് അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു
യുവേഫ ചാന്പ്യൻസ് ലീഗ്: റയലിനെ തകർത്ത് ലിവർപൂൾ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top