HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ സമ്മേളനം സംഘടിപ്പിച്ചു
Tuesday, October 29, 2024 3:18 PM IST
ജോളി എം. പടയാട്ടിൽ
ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ നടത്തി വരുന്ന കലാസാംസ്കാരിക വേദിയുടെ 17-ാം സമ്മേളനം ആഗോള പ്രവാസി സംഗമമായി മാറി.
26ന് വൈകുന്നേരം നാലിന് (യുകെ സമയം:15.00, ഇന്ത്യൻ സമയം:19.30) വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ഒരുക്കിയ കലാസാംസ്കാരിക വേദി ഡബ്ല്യുഎംസി ഗുഡ്വിൽ അംബാസിഡറും കേരള ഹൈക്കോടതിയിലെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ഗ്രേഷ്യസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
സംഗീത അധ്യാപകനും യൂറോപ്പിലെ മലയാളി ഗായകനുമായ ജോസ് കവലചിറയുടെ ഈശ്വര പ്രാർഥനയോടെയാണ് കലാസാംസ്കാരിക വേദി ആരംഭിച്ചത്. സുപ്രീംകോടതി, ഹൈക്കോടതി അഭിഭാഷകരായ അഡ്വ.ഗ്രേഷ്യസ് കുര്യാക്കോസ്, അഡ്വ.ജോർജ് വി.തോമസ്, ഡബ്ല്യുഎംസി ലീഗൽ ഫോറം പ്രസിഡന്റ് അഡ്വ.എ.ജെ.ആന്റണി എന്നിവർ മുഖ്യാതിഥികളായിരുന്നു.
ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, ഗ്ലോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റോഫർ വർഗീസ്, യൂറോപ്പ് റീജിയൺ ചെയർമാൻ ജോളി തടത്തിൽ എന്നിവർ ആശംസകൾ നേർന്നു.
ഡബ്ല്യുഎംസി യൂറോപ്പ് റീജിയൺ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ സ്വാഗതം ചെയ്തു. പ്രവാസികളുടെ സ്വത്തു സംരക്ഷണം, ഒസിഐ, പിഐഒ കാർഡുകൾ, പൗരത്വനിയമം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു അഡ്വ. ഗ്രേഷ്യസ് കുരിയാക്കോസ്, അഡ്വ. ജോർജ് വി. തോമസ്, അഡ്വ.എ.ജെ. ആന്റണി തുടങ്ങിയവർ പ്രഭാഷണം നടത്തി.
തുടർന്നു ഗ്ലോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റോഫർ വർഗീസ്, ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ, അമേരിക്കൻ റീജിയൺ ജനറൽ സെക്രട്ടറി അനീഷ് ജെയിംസ്, യൂറോപ്പ് റീജിയൺ വൈസ് പ്രസിഡന്റ് രാജു കുന്നക്കാട്ട്, യുകെ നോർത്ത് വെസ്റ്റ് പ്രൊവിൻസ് ചെയർമാൻ ലിതീഷ് രാജ് പി. തോമസ്, ഗ്ലോബൽ ഹെൽത്തു ഫോറം പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
ഒസിഐ, പിഐഒ സ്വത്തു സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ പ്രവാസികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ചു വിശദമായി ചർച്ചകൾ നടന്നു. ഇത്തരം വിഷയങ്ങളിൽ പ്രവാസികൾക്കു നിയമോപദേശം തരുവാനും സംശയങ്ങൾ ഉണ്ടെങ്കിൽ അയച്ചു തന്നാൽ വിശദീകരണം തരുവാനും തയാറാണെന്ന് എഡിജിപി ഗ്രേഷ്യസ് കുര്യാക്കോസ് പറഞ്ഞു.
സിസിലി കുര്യാക്കോസ്, മേഴ്സി തടത്തിൽ, ബാബു ചെമ്പകത്തിനാൽ, ഷൈബു ജോസഫ്, ചിനു പടയാട്ടിൽ, സാം ഡേവിഡ് മാത്യു, ഡേവീഡ് അരീക്കൽ, ഡോ. ലില്ലി, ദീപു ശ്രീധർ, ആൻസി വർഗീസ്, ജോൺസൻ തലശല്ലൂർ എന്നിവർ സജീവമായി ചർച്ചയിൽ പങ്കെടുത്തു.
കേരളത്തിന്റെ തനിമ തുളുമ്പിയ ഈണങ്ങൾ കൊണ്ടും ചുവടുകൾ കൊണ്ടും അമേരിക്കൻ റീജിയണിലെ നോർത്തു ടെക്സസ് പ്രൊവിൻസിൽ നിന്നുള്ള അതുല്യ സെബിൻ, അനസൂയ സെബിൻ, ആൻജലീന പോൾ, ആതിന ഡൊമിനിക്, കെല്ലി ജോസഫ്, കേദ്ര ജോസഫ്, ലെയ്ന ജോസഫ് എന്നീ നർത്തകിമാർ ചേർന്നവതരിപ്പിച്ച സംഘനൃത്തം നയനാന്ദകരവും ആകർഷണീയവുമായിരുന്നു.
യൂറോപ്പിലെ ഗായകരായ സോബിച്ചൻ ചേന്നങ്കര, ജോസ് കവലചിറ, യൂറോപ്പ് റീജിയൻ വിമൻസ്ഫോറം പ്രസിഡന്റ് ബ്ലെസി കല്ലറക്കൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. പ്രഫ.ഡോ.അന്നക്കുട്ടി ഫിൻഡൈ വലിയമംഗളം മലയാളത്തിലെ പ്രശസ്ത കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന അന്തരിച്ച സുഗതകുമാരി ടീച്ചറുടെ ജീവിതത്തെക്കുറിച്ചു നൽകിയ ചെറിയ വിവരണം ഹൃദ്യവും ചിന്താദീപ്തവുമായിരുന്നു.
സുഗതകുമാരി ടീച്ചറിന്റെ സ്നേഹത്തെക്കുറിച്ചുള്ള കവിത പ്രഫ.ഡോ. അന്നക്കുട്ടി ആലപിച്ചു. സുഗതകുമാരിയുടെ കവിതകൾ വിവിധ ഭാഷകളിൽ തർജിമ ചെയ്തിട്ടുള്ളതിൽ ജർമൻ ഭാഷയിൽ തർജിമ ചെയ്തതു പ്രഫ. അന്നക്കുട്ടി ആയിരുന്നു.
ഗ്ലോബൽ വൈസ് ചെയർമാനും കലാസാംസ്കാരിക രംഗത്ത് നിറഞ്ഞുനിൽക്കുന്ന വ്യക്തിയുമായ ഗ്രിഗറി മേടയിലും മികച്ച പ്രാസംഗികയും നർത്തകിയും ഇംഗ്ലണ്ടിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥിനിയുമായ അന്ന ടോമും ചേർന്നാണ് ഈ കലാസാംസ്കാരിക വിരുന്നു കൂടുതൽ ആസ്വാദ്യകരമാക്കിയത്. കംപ്യൂട്ടർ എൻജിനീയർ നിതീഷ് ഡേവീസ് ടെക്നിക്കൽ സപ്പോർട്ട് നൽകി.
ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ കൃതജ്ഞത പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി എല്ലാ മാസത്തിന്റെയും അവസാനത്തെ ശനിയാഴ്ച യൂറോപ്പ് റീജിയൺ ഒരുക്കുന്ന ഈ കലാസാംസ്കാരിക വേദിയുടെ അടുത്ത സമ്മേളനം നവംബർ 30ന് ഉച്ചകഴിഞ്ഞു മൂന്നിന് (യുകെ സമയം) വെർച്വൽ പ്ലാറ്റ്ഫോമിലൂടെ കേരളപിറവിയായി ആഘോഷിക്കും.
ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടു തന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും(കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കും.
ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി തുടങ്ങിയിരിക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചു സംവദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
ജര്‍മനിയില്‍ പരുമല തിരുമേനിയുടെ ഓർമപെരുന്നാള് ശനിയാഴ്ച
ലുഡ്വിഗ്സ്ഹാഫന്‍: ജർമനിയിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭ ഹൈഡൽബർഗ്
ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ ഇടവകയിൽ തിരുനാളും ഇടവക ദിനാചരണവും ഞായറാഴ്ച
ബെഡ്ഫോർഡ്: ഈസ്റ്റ് ആംഗ്ലിയയിലെ ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ ദേവാല
പാട്ടുകൂട്ടങ്ങളുമായി ഒത്തുചേരാൻ കൈരളി യുകെ
ലണ്ടൻ: നവംബറിൽ യുകെയിലുടനീളം കൈരളി യുകെ പാട്ടുകൂട്ടം നടത്തു
സ്പെയിനിൽ മിന്നൽപ്രളയം; 95 മരണം
മാഡ്രിഡ്: സ്പെയിന്റെ തെക്കുകിഴക്കൻ ഭാഗത്തുണ്ടായ മിന്നൽപ്രളയത
സമീക്ഷ യുകെ ദേശീയ സമ്മേളനത്തിന് 101 അംഗ സ്വാഗതസംഘം; സബ് കമ്മിറ്റികള്‍ പ്രവർത്തനം തുടങ്ങി
ബർമിംഗ്ഹാം: സമീക്ഷ യുകെ ദേശീയ സമ്മേളനം നടക്കുന്ന ബർമിംഗ്ഹാമില്‍ ഒര
ജര്‍മനിയിലെ വിദ്യാഭാസ - തൊഴില്‍ സാധ്യത: സെമിനാര്‍ വ്യാഴാഴ്ച
കോട്ടയം: ജര്‍മനിയിലെ വിദ്യാഭാസ തൊഴില്‍ സാധ്യതകളെപ്പറ്റി കാഞ
ഹാലോവീൻ ആഘോഷങ്ങൾക്കായി ഒരുങ്ങി അയർലൻഡ്
ഡബ്ലിൻ: ഹാലോവീൻ ആഘോഷങ്ങൾക്കായി അയർലൻഡ് ഒരുങ്ങി. ഒക്ടോബറി
സീഗര്‍ലന്‍ഡ് മലയാളി അസോസിയേഷന് ഓണാഘോഷം ഗംഭീരമായി
ബെര്‍ലിന്‍: ജര്‍മനിയിലെ നോർത്ത് റൈൻ - വെസ്റ്റ്ഫാലിയ സംസ്ഥാന നഗ
ചാൾസ് രാജാവും കാമിലയും ചികിത്സയ്ക്കായി ബംഗളൂരുവിൽ
ബംഗളൂരു: ബ്രിട്ടീഷ് രാജാവ് ചാൾസും പത്നി കാമിലയും ചികിത്സക്കായി
ദൈവരാജ്യ പ്രഘോഷകരാവുന്ന കുടുംബങ്ങൾ കാലഘട്ടത്തിന്റെ ആവശ്യം: ഫാ. മാത്യു ഇലവുങ്കൽ
ഡബ്ലിൻ: ദൈവരാജ്യ പ്രഘോഷകരായി മാറുന്ന കുടുംബങ്ങളാണ് ഇന്നത്തെ
ജർമനിയിൽ ഫോക്സ്വാഗൺ പ്ലാന്റുകൾ പൂട്ടി
ബർലിൻ: യൂറോപ്പിലെ ഏറ്റവും വലിയ കാർനിർമാതാക്കളായ ഫോക്സ് വാഗൺ
ഓസ്ട്രിയൻ മേയർ വെടിയേറ്റു കൊല്ലപ്പെട്ടു
വിയന്ന: ഓസ്ട്രിയയിൽ മേയർ വെടിയേറ്റ് മരിച്ചു. വടക്കൻ ഓസ്ട്രിയയ
ചരിത്രം രചിച്ച് നീലാംബരി; തിരക്ക് നിയന്ത്രിക്കാന്‍ പാടുപെട്ട് അധികൃതര്‍
പൂള്: ജനപങ്കാളിത്തത്തിലും സംഘാടനമികവിലും പുതുചരിത്രം രചിച്
യൂറോപ്പില്‍ ശൈത്യകാല സമയമാറ്റം ആരംഭിച്ചു
ബെര്‍ലിന്‍: യൂറോപ്പില്‍ ശൈത്യസമയം ഞായറാഴ്ച പുലര്‍ച്ചെ ആരംഭിച്
ഗ്രേറ്റ് ബ്രിട്ടൻ രൂപത റീജിയണൻ മത്സരങ്ങൾ പൂർത്തിയായി; രൂപതാബൈബിൾ കലോത്സവം നവംബർ 16ന്
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാ ദേശീയ ബൈബിൾ കലോ
ഹേമ പ്രവർത്തക സമിതി ചുമതലയേറ്റു
ഹെറിഫോർഡ്: ഹെറിഫോർഡ് മലയാളി അസോസിയേഷൻ (ഹേമ) 2024 - 25 പ്രവർത
ലോകത്തിന്റെ നിലവിളി കേൾക്കുന്ന സഭ വേണമെന്ന് മാർപാപ്പ
വത്തിക്കാൻ: നമ്മുടെ കാലഘട്ടം അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ
അയർലൻഡിൽ ഫാ. മാത്യു ഇലവുങ്കൽ നയിക്കുന്ന ധ്യാനത്തിനു തുടക്കമായി
ഡബ്ലിൻ: അയർലൻഡിൽ കല്യാൺ താബോർ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ.
കെ. അശോക് കുമാറിന് ജപ്പാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അവാർഡ്
ചെന്നൈ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജാപ്പനീസ് സ്റ്റഡീസ് ഡയറക്ടർ കെ. അ
ഡൂയിസ്ബുര്‍ഗ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി
ബെര്‍ലിന്‍: ജര്‍മനിയിലെ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സംസ്ഥാനത

റോമാ രൂപത അസംബ്ലി: ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്തു
റോം: റോമിലെ സൻ ജോവാനി ലാറ്ററാനോ ബസിലിക്കയിൽ റോമാ രൂപതയുടെ അസ
മോണ്‍. കൂവക്കാട്ടിനെ ആര്‍ച്ച്ബിഷപ്പായി പ്രഖ്യാപിച്ചു
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാംഗമാ
ഡബ്ലിനിൽ ഫാ. മാത്യു ഇലവുങ്കലിനു സ്വീകരണം നൽകി
ഡബ്ലിൻ: അയർലൻഡിലെത്തിയ കല്യാൺ താബോർ റിട്രീറ്റ് സെന്റർ ഡയറക
ഇന്ത്യക്കാർക്കുള്ള വീസ കുത്തനെ ഉയർത്തി ജർമനി
ന്യൂഡൽഹി: ജർമൻ ചാൻസലർ ഒലാഫ് ഷോൾസിന്റെ ത്രിദിന ഇന്ത്യൻ സന്ദ
ജസ്റ്റിൻ പനയ്ക്കലിന്റെ ചിത്രകലാ പ്രദര്‍ശനം ബ്രൂള്‍ സിറ്റി ഗാലറിയില്‍ ആരംഭിച്ചു
ബെര്‍ലിന്‍: ജസ്റ്റിൻ പനയ്ക്കലിന്റെ ചിത്രകലാ പ്രദര്‍ശനം ബ്രൂള്‍
ഫിലിപ്പ് പഴയപുരയിൽ അന്തരിച്ചു
കോട്ടയം: പ്രവാസി കേരള കോൺഗ്രസ് എം യുകെ നാഷണൽ കമ്മിറ്റി അംഗം ബി
ആർസിഎൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ബിജോയ് സെബാസ്റ്റ്യൻ പിന്തുണയേകി യുക്മ
ലണ്ടൻ: റോയൽ കോളജ് ഓഫ് നഴ്സിംഗ് (ആർസിഎൻ) പ്രസിഡന്റ് സ്ഥാനത്തേ
അയർലൻഡിൽ കുട്ടികൾക്കായുള്ള ധ്യാനം "ആത്മീയം' ശനിയാഴ്ച മുതൽ
ഡബ്ലിൻ: അയർലൻഡിൽ കുട്ടികൾക്കായുള്ള ധ്യാനം "ആത്മീയം' ശനിയാഴ്
ക്രിയേറ്റേഴ്സിന്റെ മഹാസംഗമം ശനിയാഴ്ച ലെസ്റ്ററിൽ
ലെസ്റ്റർ: സോഷ്യൽ മീഡിയ കൊണ്ട് ലോകം മാറ്റി മറിക്കാൻ കഴിവുള്ള കണ്
ഡെപ്പോസിറ്റ് റിട്ടേൺ സ്കീം: അയർലൻഡിൽ വലിച്ചെറിയുന്ന കുപ്പികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു
ഡബ്ലിൻ: അയർലൻഡിൽ ആരംഭിച്ച ഡെപ്പോസിറ്റ് റിട്ടേൺ സ്കീം വൻ വിജയ
സിസ്റ്റർ എൽസി വട്ടക്കുന്നേൽ ഇറ്റലിയിൽ അന്തരിച്ചു
റോം: എസ്ഡിപി സന്യാസിനീ സമൂഹാംഗമായ സിസ്റ്റർ എൽസി വട്ടക്കുന്നേൽ(
ലോകസമാധാനത്തിനായി വീണ്ടും അഭ്യർഥിച്ച് ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ: ലോകസമാധാനത്തിനായി വീണ്ടും അഭ്യർഥിച്ച് ഫ്രാൻസിസ് മ
ഇന്ത്യക്കാർക്ക് വൻ അവസരം; വിദഗ്ധ തൊഴിലാളികളെ തേടി ജര്‍മനി
ബെര്‍ലിന്‍: രാജ്യത്തെ വിദഗ്ധ തൊഴിലാളികളുടെ കുറവു പരിഹരിക്കാ
ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി കസാനിൽ
കസാൻ: യുക്രെയ്നിൽ സമാധാനത്
കലാപ്രകടനങ്ങളുടെ വിസ്മയക്കാഴ്ചകളുമായി നീലാംബരി 26ന്
പൂള്: ആലാപന വൈഭവത്തിന്റെയും നൃത്ത ചാരുതയുടെയും വിസ്മയക്കാഴ
കൊച്ചി - യുകെ എയർ ഇന്ത്യ സർവീസുകൾ വർധിപ്പിക്കുക: നിവേദനം നൽകി ഒഐസിസി യുകെ
മാഞ്ചസ്റ്റർ: കൊച്ചി - യുകെ യാത്രയ്ക്കായി എയർ ഇന്ത്യ വിമാന സർവീസു
ഡോ. ജോസഫ് മാര്‍ ഇവാനിയോസ് എപ്പിസ്കോപ്പയെ ജര്‍മൻ മാര്‍ത്തോമ്മാ കോണ്ഗ്രിഗേഷന് ആദരിച്ചു
ബെര്‍ലിന്‍: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പതിനാലാമത്
റഷ്യൻ സൈന്യത്തിൽനിന്ന് 85 ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചു
ന്യൂഡൽഹി: 85 ഇന്ത്യൻ പൗരന്മാരെ റഷ്യൻ സൈന്യത്തിൽനിന്ന് ഇതുവരെ മ
ബ്രിക്സ് ഉച്ചകോടി ഇന്നു തുടങ്ങും; മോദി റഷ്യയിലേക്ക് പുറപ്പെട്ടു
ന്യൂഡൽഹി: പതിനാറാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാ
മ്യൂണിക്കില്‍ കെ.എസ്. ചിത്രയുടെയും സംഘത്തിന്റെയും സംഗീതോത്സവം 26ന്
മ്യൂണിക്ക്: മ്യൂണിക്കില്‍ സംഗീത വസന്തത്തിന്റെ കേളീകൊട്ടുയരാന്
പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റ്സ് നാഷണൽ സെക്രട്ടറിയായി ഷിജി ജോസഫിനെ തെരഞ്ഞെടുത്തു
ഡബ്ലിൻ: അയർലൻഡിൽ പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റ്സ് നാഷണൽ
ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖനം ‘ദിലെക്സിത്ത് നോസ്’ 24ന് പ്രസിദ്ധീകരിക്കും
വത്തിക്കാൻ: തിരുഹൃദയ ഭക്തിയെ അധികരിച്ചുള്ള ഫ്രാൻസിസ് മാർപാപ്
കിടങ്ങൂർ സംഗമം നവംബർ 23 മുതൽ
ലണ്ടൻ: യുകെയിലെ കിടങ്ങൂർ സ്വദേശികൾ ഒത്തുചേരുന്ന കിടങ്ങൂർ സംഗ
അയർലൻഡിൽ ആഷ്ലി കൊടുങ്കാറ്റ് നാശം വിതച്ചു
ഡബ്ലിൻ: അയർലൻഡിൽ ആഞ്ഞുവീശിയ ആഷ്ലി കൊടുങ്കാറ്റ് നാശം വിതച്ചു
മൂന്നുമാസത്തിനിടെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്താക്കപ്പെട്ടത് ഒരു ലക്ഷത്തോളം വിദേശികൾ
ബ്രസല്‍സ്: ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ യൂറോപ്യന്‍ യൂണിയ
അയർലൻഡിൽ ഫാ. മാത്യു ഇലവുങ്കൽ നയിക്കുന്ന ധ്യാനം ശനിയാഴ്ച മുതൽ
ഡബ്ലിൻ: അയർലൻഡിൽ കല്യാൺ താബോർ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫ
സമീക്ഷയുടെ ദേശീയ സമ്മേളനം നവംബർ 30ന്
ബർമിംഗ്ഹാം: യുകെയിലെ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ
ജോസ് കുമ്പിളുവേലിക്ക് ഒരുമയുടെ മാധ്യമരംഗത്തെ ശ്രേഷ്ഠ പുരസ്കാരം
ബെര്‍ലിന്‍: ജര്‍മനിയിലെ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സംസ്ഥാനത
അയർലൻഡിൽ പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ ദേശീയ സമ്മേളനം നടന്നു
ഡബ്ലിൻ: അയർലൻഡിലെ പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ പ
പുതുപ്പള്ളി പ്രവാസിസംഗമം ആവേശോജ്വലമായി
ബ്രിസ്റ്റോൾ: പുതുപ്പള്ളി മണ്ഡലത്തിൽ നിന്നും പ്രവാസികളായി യുകെയി
Latest News
കുർസ്ക് മേഖലയിൽ 8,000 ഉത്തരകൊറിയൻ സൈനികരെ റഷ്യ വിന്യസിച്ചതായി ആന്റണി ബ്ലിങ്കൻ
മധ്യപ്രദേശിൽ മാധ്യമപ്രവർത്തകനെ കുത്തിക്കൊന്നു
പടക്കം പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; ആറ് പേർക്ക് പരിക്ക്
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
ഹോട്ടലിൽ വ്യാജ ബോംബ് ഭീഷണി; പോലീസ് പരിശോധന നടത്തി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top