എം.എ. തോമസ് അന്തരിച്ചു
പി.പി. ചെറിയാൻ
Tuesday, January 21, 2025 3:15 PM IST
തിരുവനന്തപുരം: പാളയം പിഎംജി സഭാംഗമായ എം.എ. തോമസ്(രാജു 77) അന്തരിച്ചു. ഡാളസ് പിഎംജി പാസ്റ്റർ ജേക്കബ് എബ്രാഹാമിന്റെ സഹോദരനാണ് പരേതൻ. സംസ്കാരം നടത്തി.