ന്യൂ​ജേഴ്സി: നോ​ര്‍​ത്ത് ന്യൂ​ജേ​ഴ്സി​യി​ലെ ആ​ദ്യ​കാ​ല എ​ക്യു​മെ​നി​ക്ക​ല്‍ ക്രി​സ്തീ​യ സം​ഘ​ട​ന​യാ​യ ബ​ര്‍​ഗ​ന്‍ കൗ​ണ്ടി മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ ക്രി​സ്മ​സ്, പുതുവത്സര ആ​ഘോ​ഷ​ങ്ങ​ള്‍ ഡി​സം​ബ​ര്‍ 29ന് ​വൈ​കി​ട്ട് 5 മ​ണി​ക്ക് വാ​ഷിംഗ്ടൺ ടൗ​ണ്‍​ഷി​പ്പ് സെ​ന്‍റ് പീ​റ്റേ​ഴ്സ് മാ​ര്‍​ത്തോ​മ്മാ പ​ള്ളി​യി​ല്‍​വ​ച്ച് ന​ട​ത്ത​പ്പെ​ടും. യോ​ങ്കേ​ഴ്സ് സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് മാ​ര്‍​ത്തോ​മ്മാ പ​ള്ളി ഇ​ട​വ​ക വി​കാ​രി റ​വ. റ്റി. ​എ​സ്. ജോ​സ് ക്രി​സ്മ​സ് ന​വ​വ​ത്സ​ര സ​ന്ദേ​ശം ന​ല്‍​കും.

വി​വി​ധ ഇ​ട​വ​ക​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഗാ​യ​ക സം​ഘ​ങ്ങ​ളും ബ്ര​ദേ​ഴ്സ് ഇ​ന്‍ ഹാ​ര്‍​മൊ​ണി​യും ജെ. ​സി. സി. ​ആ​ര്‍ ഗാ​യ​ക​സം​ഘ​വും ക്രി​സ്മ​സ് ഗാ​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും. എ​ല്ലാ​വ​രെ​യും ക്രി​സ്മ​സ് ന്യൂ ​ഇ​യ​ര്‍ ആ​ഘോ​ഷ​ത്തി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യ് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.


കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: വി​ക്ലി​ഫ് തോ​മ​സ്, പ്ര​സി​ഡ​ന്റ് (201) 9255686 , രാ​ജ​ന്‍ പാ​ല​മ​റ്റം, വൈ​സ് പ്ര​സി​ഡ​ന്റ് (201 8367562 അ​ജു ത​ര്യ​ന്‍, സെ​ക്ര​ട്ട​റി (201) 7249117 രാ​ജ​ന്‍ മാ​ത്യു, ട്ര​ഷ​റ​ര്‍ (201) 6747492. റ്റി. ​എം. സാ​മു​വേ​ല്‍, അ​സി. സെ​ക്ര​ട്ട​റി (201) 3943821.