മ​ദ്യ​പാ​ന​ത്തി​ടെ ത​ർ​ക്കം: വ​യോ​ധി​ക​ന് കു​ത്തേ​റ്റു
Thursday, March 28, 2024 3:18 AM IST
കു​മ​ളി : മ​ദ്യ​പാ​ന​ത്തി​ടെ അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ട​യി​ൽ വ​യോ​ധി​ക​ന് കു​ത്തേ​റ്റു. ചൊ​വാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ ര​ണ്ടാം മൈ​ൽ നെ​ടു​ങ്ക​ണ്ടം കോ​ള​നി​യി​ലാ​ണ് സം​ഭ​വം.
ഇ​വി​ടെ താ​മ​സി​ക്കു​ന്ന മു​രു​ക (62) നാ​ണ് കു​ത്തേ​റ്റ​ത്. ഇ​യാ​ളെ കു​ത്തി​യ ചാ​ക്കോ​യെ ( 78) പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

കോ​ള​നി​യി​ൽ അ​യ​ൽ​വാ​സി​ക​ളാ​യ ഇ​രു​വ​രും ത​നി​ച്ചാ​ണ് താ​മ​സം. ഇ​രു​കൈ​ക​ളി​ലും വ​യ​റി​ലും കു​ത്തേ​റ്റ മു​രു​ക​ൻ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ചാ​ക്കോ​യെ പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.