കാ​ർ​ഷി​ക ന​ഴ്സ​റി ആ​രം​ഭി​ച്ചു
Wednesday, April 24, 2024 3:34 AM IST
മു​ട്ടം: കാ​ക്കൊ​ന്പ് ആ​ർ​പി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ഷി​ക ന​ഴ്സ​റി​യും ക​ർ​ഷ​ക ഉ​ദ്യാ​ന​വും ആ​രം​ഭി​ച്ചു. കാ​ർ​ഷി​ക ന​ഴ്സ​റി​യു​ടെ ഉ​ദ്ഘാ​ട​നം കാ​ക്കൊ​ന്പ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ.​ സെ​ബാ​സ്റ്റ്യ​ൻ കു​ന്പി​ളു​മൂ​ട്ടി​ൽ നി​ർ​വ​ഹി​ച്ചു. ക​ർ​ഷ​ക ഉ​ദ്യാ​നം റ​ബ​ർ ബോ​ർ​ഡ് ആ​ർ​പി​സി നൂ​ർ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ദ്യ തൈ വി​ത​ര​ണം ഡോ.​ രാ​ജീ​വ​ൻ നി​ർ​വ​ഹി​ച്ചു. കെ​ആ​ർ​ജി ഇ​വ​ന്‍റ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി മാ​ത്യു, ആ​ർ​പി​എ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ത്യു ചാ​മ​ക്കാ​ലാ​യി​ൽ, റ​ബ​ർ ബോ​ർ​ഡ് ഫീ​ൽ​ഡ് ഓ​ഫീ​സ​ർ ഷൈ​ല​മ്മ ജോ​സ​ഫ്, ഗ്രാ​മീ​ണ്‍ ബാ​ങ്ക് മാ​നേ​ജ​ർ അ​നൂ​പ്, ബ്ല​സ​ന്‍റ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.