Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ജില്ലയിൽ ഉണങ്ങിയത് 40 കോടിയുടെ വിളകൾ
Friday, May 3, 2024 12:05 AM IST
തൊടുപുഴ: കനത്ത വേനൽച്ചൂടുമൂലം ജില്ലയിൽ തകർന്നടിഞ്ഞത് 40.60 കോടിയുടെ കാർഷിക വിളകൾ. 12,078 കർഷകരുടെ 2092.28 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. കഴിഞ്ഞ ഫെബ്രുവരി ഒന്നു മുതൽ ഇന്നലെവരെ ഉുണ്ടായ കൃഷിനാശത്തിന്റെ കണക്കാണിത്. കുരുമുളക് , ഏലം കൃഷിക്കാണ് വൻ തോതിൽ നാശ നഷ്ടം നേരിട്ടത്. ഏലം മേഖലയിൽ പലർക്കും ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇനി കൃഷി പുതുതായി ആരംഭിക്കണമെങ്കിലും ലക്ഷങ്ങൾ മുടക്കേണ്ടി വരും. ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്തവർക്കും വൻ നഷ്ടമാണ് നേരിട്ടത്. വേനൽ നീണ്ടു നിന്നാൽ പല കർഷകരും കടക്കെണിയിലുമാകും.
ഏലം കൃഷി കൂടുതലായുള്ള നെടുങ്കണ്ടം ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ വിളനാശമുണ്ടായത്. 3708 കർഷകർക്കായി 13.06 കോടിയുടെ നഷ്ടമാണുണ്ടായത്. 784 ഹെക്ടർ സ്ഥലത്ത് കൃഷി നാശമുണ്ടായി. പീരുമേട് ബ്ലോക്കിൽ 11.36 കോടിയുടെ കൃഷി നാശമുണ്ടായി. 2087 കർഷകരുടെ 313 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. ദേവികുളം ബ്ലോക്കിൽ 353 കർഷകർക്കായി 4.94 കോടി, ഇളംദേശത്ത് 110 കർഷകർക്കായി 28.93 ലക്ഷം, ഇടുക്കിയിൽ 1,220 കർഷകരുടേതായി 129 ഹെക്ടർ സ്ഥലത്ത് 1.90 കോടി, കട്ടപ്പനയിൽ 1467 കർഷകർക്കായി 4.68 കോടി, തൊടുപുഴയിൽ 15 കർഷകർക്കായി 5.27 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ബ്ലോക്കുകളിലെ കൃഷി നാശത്തിന്റെ കണക്ക്.
കടുത്ത വേനലിൽ കായ്ഫലമുള്ള കുരുമുളകുചെടികൾ 1,98,204 എണ്ണമാണ് നശിച്ചത്. 2,835 കർഷകർക്കായി 14.86 കോടിയുടെ നഷ്ടമുണ്ടായി. കായ്ക്കാത്ത കുരുമുളക് ചെടികൾ 41,312 എണ്ണവും നശിച്ചു. 371 കർഷകർക്കായി 2.06 കോടിയുടെ നഷ്ടമുണ്ടായി. 1693.58 ഹെക്ടർ സ്ഥലത്തെ ഏലം കൃഷിയാണ് നശിച്ചത്. 6200 കർഷകർക്കാണ് വേനൽ മൂലം 11.85 കോടിയുടെ നഷ്ടം നേരിട്ടത്. കുലയ്ക്കാത്ത 45,475 വാഴകളാണ് ജലദൗർലഭ്യം മൂലം നശിച്ചത്. 719 കർഷകർക്ക് 1.81 കോടിയുടെ നഷ്ടമുണ്ടായി. കുലച്ച വാഴകൾ 90,040 എണ്ണവും നശിച്ചു. 5.40 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
കാപ്പി 32325 എണ്ണമാണ് നശിച്ചത്. 1.29 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്, ജാതി കായ്ക്കുന്നത് 1882 എണ്ണവും കായ്ക്കാത്തത് 6760 എണ്ണവും ഉണങ്ങി നശിച്ചു. 2.46 കോടിയാണ് നഷ്ടം. 2424 കൊക്കോച്ചെടികൾ ഉണങ്ങിയതോടെ 8.48 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. 18 ഹെക്ടർ സ്ഥലത്തെ പച്ചക്കറി കൃഷിയും നശിച്ചിട്ടുണ്ട്.
ടാപ്പ് ചെയ്യാത്ത 48 റബർ മരങ്ങളും ടാപ്പു ചെയ്യുന്ന ആറ് മരങ്ങളും 30 തെങ്ങുകളും ഉണങ്ങി നശിച്ചു. കായ്ക്കുന്ന 1371 കമുകും കായ്ക്കാത്ത 1350 കമുകും ഉണങ്ങി നശിച്ചു.
കർഷകർക്ക് ലക്ഷങ്ങളുടെ കൃഷി നാശം സംഭവിക്കുന്പോഴും ഇതിന്റെ നഷ്ടപരിഹാരം ലഭിക്കാൻ വരുന്ന കാലതാമസം ഇവരെ ദുരിതത്തിലാക്കുന്നുണ്ട്. പലപ്പോഴും വിള നാശത്തിനുള്ള അപേക്ഷ നൽകി വർഷങ്ങൾ കഴിയുന്പോഴാണ് തുച്ഛമായ നഷ്ടപരിഹാരം ലഭിക്കുക.
അൽ അസ്ഹർ മെഡിക്കൽ കോളജിൽ അനസ്തേഷ്യ ഡോക്ടർമാർക്കായി തുടർ വിദ്യാഭ്യാസ പരിപാടി 19ന്
തൊടുപുഴ: അൽഅസ്ഹർ മെഡിക്കൽ കോളജ് അനസ്തേഷ്യ വിഭാഗവും ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്തീസിയളോജിസ്റ്റ് മലനാട് ശാഖയും സംയു
വണ്ടന്മേട് കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ കൃഷി മന്ത്രിക്കു നിവേദനം നൽകി
കുമളി: ജില്ലയിലെ വരൾച്ച സംബന്ധിച്ച വിഷയങ്ങൾ ചർച്ചചെയ്യാനായി ജില്ലയിലെത്തിയ കൃഷി മന്ത്രി പി. പ്രസാദിന് കാർഡമം പ്ലേ
എം.സി. കട്ടപ്പനയുടെ അനുസ്മരണം നടത്തി
കട്ടപ്പന: പ്രശസ്ത നാടക, സിനിമ, സീരിയൽ അഭിനേതാവ് എം.സി. കട്ടപ്പനയുടെ അനുസ്മരണം സംഘടിപ്പിച്ചു. കട്ടപ്പന മീഡിയ ഹാളിൽ
മമ്മട്ടിക്കാനം കപ്പേള വെഞ്ചരിപ്പ് നടത്തി
രാജാക്കാട്: രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയുടെ കീഴിൽ മമ്മട്ടിക്കാനത്ത് നിർമിച്ച അമലോത്ഭവ മാതാ കപ്പേളയുടെയും പഴ
ടോമി വാളികുളത്തിന്റെ മരണം: അന്വേഷണം ആവശ്യപ്പെട്ട് പരാതി
മൂലമറ്റം: ഡിസിസി അംഗം, അറക്കുളം പഞ്ചായത്തംഗം, ആസ്കോ ബാങ്ക് ചെയർമാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എന്ന
കൃഷി മന്ത്രിയുടെ സന്ദർശനം പ്രഹസനം : കോൺഗ്രസ്
കട്ടപ്പന: കൃഷി മന്ത്രിയുടെ വര ൾച്ച ബാധിത പ്രദേശങ്ങൾ സന്ദർശനം പ്രഹസനമായെന്ന് കോൺഗ്രസ്. വരൾച്ച ഏറ്റവുമധികം ബാധിച്ച പ്രദേശശങ്ങൾ കാണാ
ചെളിവെള്ളം നിറഞ്ഞ് താലൂക്ക് ആശുപത്രി
കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രിയിൽ മഴയത്ത് ചെളിവെള്ളം ഒലിച്ചു കയറുന്നതോടെ ഒ പി അടക്കം പ്രവർത്തനം താറുമാറാകു
വെള്ളവും ചെളിയും ഒഴുകിയെത്തി അങ്കണവാടിയില്‍ നാശനഷ്ടം
നെടുങ്കണ്ടം: സ്വകാര്യ വ്യക്തി ഓട നികത്തിയതിനെത്തുടര്‍ന്ന് വെള്ളവും ചെളിയും ഒഴുകിയെത്തി അങ്കണവാടിയില്‍ നാശനഷ്ടം നേരി
മഴക്കാല മുന്നൊരുക്കം: അവലോകനയോഗം ചേർന്നു
തൊടുപുഴ: നഗരസഭ പരിധിയിൽ പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനും മുന്നൊരുക്കങ്ങൾ നടപ്പാക്കുന്നതും സംബന്ധിച്ച്
രണ്ടു ദിവസം തീവ്രശുചീകരണം: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനത്തിന് തുടക്കം
ഇടുക്കി: പകർച്ച വ്യാധികൾ ജില്ലയുടെ പലഭാഗത്തും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അടിയന്തര പ്രതിരോധ നടപടികൾ
വരൾച്ച: ദുരിതത്തിന്റെ ആഴം കണ്ടറിഞ്ഞ് മന്ത്രിയും സംഘവും
കർഷകരും ജനപ്രതിനിധികളുമായി ചർച്ച നടത്തി
ഇടുക്കി: കടുത്ത വരൾച്ചയെത്തുടർന്ന് വൻ തോതിൽ കൃഷിനാശമുണ്ടായ ജി
തപസ്യ പുരസ്കാരം ഡോ. ആർ.എൽ.വി രാമകൃഷ്ണന്
കട്ടപ്പന: തപസ്യ കൾച്ചറൽ സൊസൈറ്റിയും നാട്യ കലാക്ഷേത്രയും നൽകി വരുന്ന പ്രതിഭ പുരസ്കാരം ഡോ. ആർ.എൽ.വി. രാമകൃഷ്ണന് ന
ഇടുക്കി നവോദയയ്ക്ക് വിജയത്തിളക്കം
കുളമാവ്: ഇടുക്കി ജവഹർ നവോദയ വിദ്യാലയത്തിന് 10, 12 സിബിഎസ്ഇ പരീക്ഷകളിൽ തിളക്കമാർന്ന വിജയം. 10-ാം ക്ലാസിൽ 77 കുട്ടിക
ഹരിതകർമസേന യൂസർ ഫീ ഒഴിവാക്കണം: മർച്ചന്റ്സ് അസോസിയേഷൻ
തൊടുപുഴ: നഗരസഭയിലെ ഹരിതകർമസേന മാലിന്യങ്ങൾ ഇല്ലാത്ത വ്യാപാരസ്ഥാപനങ്ങളിൽനിന്ന് യൂസർ ഫീ വാങ്ങുന്നത് ഒഴിവാക്കണ
തെനംകുന്ന് പള്ളിയിൽ തിരുനാൾ
തൊടുപുഴ: തെനംകുന്ന് പള്ളിയിൽ വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുനാൾ 18, 19 തിയതികളിൽ ആഘോഷിക്കും. 18നു വൈകുന്നേരം 4.30ന്
വാഴക്കുളം പൈനാപ്പിള്‍ ഫെസ്റ്റും അവാര്‍ഡ് ദാനവും 18ന്
തൊടുപുഴ: പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വാഴക്കുളത്തെ വിവിധ സാമൂഹ്യ,സാംസ്കാരിക സംഘടനകളുടെ സഹ
മരം വീണ് ഓട്ടോ തകർന്നു: കൈത്താങ്ങായി പഞ്ചായത്ത്
ഉടുന്പന്നൂർ: തണൽ മരം വീണ് വാഹനം തകർന്ന ഓട്ടോ തൊഴിലാളിക്ക് സഹായഹസ്തവുമായി പഞ്ചായത്ത്. ഉടുന്പന്നൂർ ടൗണിൽ ഓട്ടോ ഓട
നെറ്റിത്തൊഴു പള്ളിയിൽ തിരുനാൾ
നെറ്റിത്തൊഴു: സെന്റ് ഇസിദോർ ഇടവകത്തിരുനാളിനു കൊടിയേറി. ഇന്നു രാവിലെ 7.30ന് വിശുദ്ധ കുർബാന, ദിവ്യകാരുണ്യ സ്വീകരണം,
ആ പുഞ്ചിരി മാഞ്ഞു
നെടുങ്കണ്ടം: സൗമ്യമായ ആ പുഞ്ചിരി മാഞ്ഞു. കഴിഞ്ഞ ദിവസം അന്തരിച്ച കൈലാസപ്പാറ ഞാവള്ളില്‍ സ്കറിയാ ജോസിനെ യാത്രയാക്കാനെത
മൂലമറ്റത്തും പുലി?
മൂലമറ്റം: മുട്ടത്തും കരിങ്കുന്നത്തിനും പുറമേ മൂലമറ്റത്തും പുലിയെ കണ്ടതായി അഭ്യൂഹം. ഇന്റർമീഡിയറ്റ് ആഡിറ്റ് റോഡരുകി
വനംമന്ത്രി ഉണർന്നു പ്രവർത്തിക്കണം: എൻസിപി
തൊടുപുഴ: വന്യമൃഗശല്യം മൂലം മനുഷ്യ ജീവനുകൾ പൊലിയുകയും, കൃഷിദേഹണ്ഡങ്ങൾ നശിക്കുകയും അതുവഴി കോടിക്കണക്കിന് രൂപയു
ഇരട്ടയാറിലെ യുവതിയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
കട്ടപ്പന: ഇരട്ടയാറ്റിൽ പോക്സോ കേസിലെ അതിജീവിതയായ പതിനെട്ടുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് അ
വരുന്നൂ... കനത്ത മഴ
തൊടുപുഴ: ജില്ലയിൽ കനത്ത വേനൽമഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ മുൻകര
കൗണ്‍സലിംഗ് സെന്ററുകൾ ആരംഭിക്കണം: ഐഎഎം
തൊടുപുഴ: വിദ്യാർഥികളുടെ ആത്മഹത്യതടയാൻ കൗണ്‍സലിംഗ് നിർബന്ധമാക്കണമെന്ന് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ സംസ്ഥാന നേതൃ
വിദ്യാർഥികൾക്കു ലഹരിവില്പന: എംഡിഎംഎയുമായി പ്രതി പിടിയിൽ
തൊടുപുഴ: വിദ്യാർഥികൾക്കും മറ്റും വിൽപ്പന നടത്താനായി സൂക്ഷിച്ച എംഡിഎംഎയുമായി പ്രതി പിടിയിൽ. തൊടുപുഴ കൈതക്കോട്
പോലീസ് ജീപ്പും പിക്കപ് വാനും കൂട്ടിയിടിച്ചു
ചെറുതോണി: പോലീസ് ജീപ്പും പിക്കപ് വാനും കൂട്ടിയിടിച്ചു. അടിമാലി - കുമളി ദേശീയ പാതയിൽ കരിമ്പൻ ടൗണിനു സമീപം കൊടുംവളവില
വരൾച്ചാ കൃഷിനാശം: ജില്ലയിൽ 175.54 കോടിയുടെ നഷ്ടം
മന്ത്രി പി. പ്രസാദ് ഇന്ന് ജില്ലയിൽ
തൊടുപുഴ: വരൾച്ചയെ തുടർന്ന് ജില്ലയിലുണ്ടായ കനത്ത കൃഷിനാശം വിലയിരുത്തു
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
വെള്ളിയാമറ്റം: യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറേ മേത്തൊട്ടി നെടിയേറ്റ് മോഹനന്റെ മകൻ അനന്ദു
ഗ്രാസ് റൂട്ട് ഫുട്ബോൾ ഫെസ്റ്റിന് തുടക്കമായി
തൊടുപുഴ: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ, കേരള ഫുട്ബോൾ അസോസിയേഷൻ, ഇടുക്കി ഫുട്ബോൾ അസോസിയേഷൻ എന്നിവയുടെ സഹകരണത്ത
സ്കറിയ ജോസ് ബിസിനസ് രംഗത്ത് തിളങ്ങിയ യുവ വ്യവസായി
നെടുങ്കണ്ടം: കഴിഞ്ഞ ദിവസം അന്തരിച്ച സ്കറിയ ജോസ് ഞാവള്ളി ചുരുങ്ങിയ കാലംകൊണ്ടു ബിസിനസ് രംഗത്തു സ്വന്തം വ്യക്തിമുദ്രപതി
യൂണിവേഴ്സിറ്റി ഹാൻഡ്ബോൾ: ജില്ലയ്ക്ക് നേട്ടം
തൊടുപുഴ: യൂണിവേഴ്സിറ്റി ഹാൻഡ്ബോൾ ചാന്പ്യൻഷിപ്പിൽ ജില്ലാ ടീമിൽനിന്നും ഏഴ് കായിക താരങ്ങൾക്ക് സെലക്ഷൻ ലഭിച്ചു. കളമശേ
പുലി ഭീതി: ഇല്ലിചാരിയിൽ പട്രോളിംഗ് ശക്തമാക്കും
കരിങ്കുന്നം: പഞ്ചായത്തിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം ചേർന്നു. പഞ്ചാ
അഗ്നിസുരക്ഷാ സംവിധാനമില്ല; മലങ്കര എൻട്രൻസ് പ്ലാസ തുറക്കുന്നതിൽ അനിശ്ചിതത്വം
തൊടുപുഴ: മലങ്കര ടൂറിസം ഹബ്ബിനോടനുബന്ധിച്ച് നിർമിച്ച എൻട്രൻസ് പ്ലാസ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള നടപടികൾ സ്ത
അരങ്ങൊഴിഞ്ഞത് നാടകത്തെ സ്നേഹിച്ച എംസി കട്ടപ്പന
കട്ടപ്പന: നാടകത്തെ സ്നേഹിച്ച അത്യുല്യനടനായിരുന്നു വിടപറഞ്ഞ എം.സി കട്ടപ്പന എന്ന എം.സി. ചാക്കോ. നാടകത്തിലൂടെ കടന്നുവ
യാത്രാദുരിതം സമ്മാനിച്ച് മുതലക്കോടത്തെ റോഡുകൾ
മുതലക്കോടം: മഴ പെയ്താൽ കുളമാകുന്ന റോഡുകൾ മുതലക്കോടം നിവാസികളുടെ ദുരിതമായി മാറുന്നു. നഗരസഭയുടെ ഒന്‍പത്, പത്ത് വ
പകർച്ചവ്യാധി വ്യാപനം: കേന്ദ്രസംഘം വിലയിരുത്തി
തൊടുപുഴ: പകർച്ചവ്യാധികൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ചെന്നൈ സോണൽ ഡ
നടൻ എം.സി. കട്ടപ്പന അന്തരിച്ചു
കട്ടപ്പന: പ്രശസ്ത നാടക, സിനിമ, സീരിയൽ അഭിനേതാവ് എം.സി. കട്ടപ്പന (എം.സി. ചാക്കോ-75) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് ക
പെരിയാറിന് ജീവൻവച്ചു
ഉപ്പുതറ: പെരിയാറിൽ നീരൊഴുക്കായി. ഇതോടെ ഹൈറേഞ്ചിലെ കുടിവെള്ള പദ്ധതികൾ സജീവമാകും. വൈകിയാണെങ്കിലും കഴിഞ്ഞ ദിവസങ്
പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ചു
ചെറുതോണി : ടൗണിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ച നിലയിൽ കണ്ടെത്തി. കീരിത്തോട് റേഷൻ കടയുടെ മുന്നിൽ ഞായറാഴ്ച രാത്ര
എടിഎം കൗണ്ടര്‍ കുത്തിത്തുറന്ന് മോഷണശ്രമം: തമിഴ്നാട് സ്വദേശി പിടിയിൽ
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് എടിഎം കൗണ്ടര്‍ കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. തേനി ഉത്തമപാ
പകർച്ചവ്യാധി ഭീഷണി: കേന്ദ്രസംഘം ജില്ലയിലെത്തി
തൊടുപുഴ: ജില്ലയിൽ പകർച്ചവ്യാധികളുടെ വ്യാപനം കൂടുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും
കൂട്ടായ്മയുടെ ആഘോഷമായി കാഞ്ഞിരപ്പള്ളി രൂപതാദിനം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ 47-ാം രൂപതാ ദിനം കൂട്ടായ്മയുടെ ആഘോഷമായി. എരുമേലി ഫൊറോന പള്ളിയിൽ രാവിലെ 9.30ന്
അഞ്ചു പേരിൽ തുടിക്കും സുനിൽകുമാറിന്റെ അവയവങ്ങൾ
തൊടുപുഴ: അകാലത്തിൽ വിധി ജീവൻ കവർന്നെടുത്തെങ്കിലും അവയവ ദാനത്തിലൂടെ മരണത്തെ തോൽപ്പിച്ച് സുനിൽകുമാർ. ഗുരുതര രോ
ഭ്രൂണഹത്യ അരുതേ - പ്രൊ ലൈഫ് അപ്പൊസ്തലേറ്റ് ബോധവത്കരണ കാമ്പയിന് തുടങ്ങി
കാഞ്ഞിരപ്പള്ളി: ഉദരത്തിലെ കുഞ്ഞിന് ജനിക്കാനുള്ള അവകാശം നിഷേധിക്കരുത്, ഭ്രൂണഹത്യ അരുതേ തുടങ്ങിയ ജീവന് സംരക്ഷണ സന്ദ
ഉപ്പുതറ സർക്കാർ ആശുപത്രിയുടെ റൂഫിംഗ് തകർന്നു വീണു
ഉപ്പുതറ: സർക്കാർ ആശുപത്രിയിൽ നിർമാണത്തിലിരുന്ന റൂഫ് ഇടിഞ്ഞുവീണു. ഉപ്പുതറ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനു മുന്‍
സിബിഎസ്ഇ പരീക്ഷ: ജില്ലയിലെ സ്കൂളുകൾക്ക് മികച്ച നേട്ടം
തൊടുപുഴ: സിബിഎസ്ഇ പത്ത്, പ്ലസ്ടു ക്ലാസ് പരീക്ഷകളിൽ തൊടുപുഴ മേഖലയിലെ സ്കൂളുകൾ മികച്ച വിജയം നേടി. ജില്ലയിൽ മിക്ക സ്ക
ഗൃഹനാഥയെ പീഡിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
രാജാക്കാട്: വിരുന്നിനെത്തിയ വീട്ടിലെ ഗൃഹനാഥയെ പീഡിപ്പിച്ചശേഷം സ്വദേശത്തേക്ക് മടങ്ങിയ പശ്ചിമബംഗാൾ സ്വദേശിയെ പോലീസ്
നിയന്ത്രണം നഷ്ടമായി കാർ കുഴിയിലേക്കു മറിഞ്ഞു
കട്ടപ്പന: നിയന്ത്രണം നഷ്ടമായി കാർ കുഴിയിലേക്കു മറിഞ്ഞു. കട്ടപ്പന പാറക്കടവ് ബൈപാസ് റോഡിൽ തിങ്കളാഴ്ച വൈകുന്നേരം 5.45

മരത്തിന്റെ ശിഖിരം വീടിനു മുകളിലേക്ക് ഒടിഞ്ഞുവീണു
കട്ടപ്പന: കട്ടപ്പന സുവർണഗിരിയിൽ പ്ലാവിന്റെ കുറ്റൻ ശിഖരം വീടിനു മുകളിലേക്ക് ഒടിഞ്ഞു വീണു. ഞായറാഴ്ച രാത്രി ഏഴര

Latest News
സോളാർ സമര ഒത്തുതീർപ്പ്; ബ്രിട്ടാസ് വിളിച്ചത് ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽനിന്നെന്ന് തിരുവഞ്ചൂർ
മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് അഭിമുഖങ്ങള്‍ നല്‍കാത്തത്: പ്രധാനമന്ത്രി
ചില മണ്ഡലം പ്രസിഡന്റുമാര്‍ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹന്‍ ഉണ്ണിത്താന്
അറബിക് പൂജയുടെ മറവിൽ ലൈംഗിക പീഡനം; ഒരാൾ അറസ്റ്റിൽ
സോളാർ സമരം ന്യായമില്ലാത്തത്; അത് പിണറായിക്ക് അറിയാമായിരുന്നു: ചാണ്ടി ഉമ്മൻ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ദേശീയ ഡെങ്കി ദിനാചരണ ബോധവത്കരണ റാലി
Thiruvananthapuram
നാട്ടിൻപുറങ്ങളിലെ ഇഷ്ടിക ഫാക്ടറികൾ വിസ്മൃതിയിലേക്ക്
Kollam
സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിംഗ്
Pathanamthitta
തലവടി, തഴക്കര പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു
Alappuzha
ഇടവകദിനം ആഘോഷിച്ചു
Kottayam
പിറവം ഡിപ്പോയിൽ മിന്നൽ പരിശോധന ഒരാൾ കുടുങ്ങി, രണ്ടുപേർ മുങ്ങി
Ernakulam
ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ടിനു പിഴചുമത്തി
Thrissur
ഭാരതപ്പുഴയിലെ തടയണകളിലെല്ലാം ജലസമൃദ്ധി
Palakkad
വാര്‍ഷികവും ജനറല്‍ ബോഡി യോഗവും സംഘടിപ്പിച്ചു
Malappuram
ലൈഫ് സ്കിൽ അക്കാദമി ആരംഭിച്ചു
Kozhikode
ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രഥമ അക്ഷരപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Wayanad
വെങ്ങര റെയിൽവേ ഗേറ്റ് പണിമുടക്കി; റോഡിൽ യാത്രാ ദുരിതം
Kannur
മഴക്കാലപൂര്‍വ ശുചീകരണം 19ന് പൂര്‍ത്തിയാകും

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top