Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കത്തുന്ന വേനൽ: ക്ഷീര മേഖല പ്രതിസന്ധിയിൽ
Tuesday, April 30, 2024 11:21 PM IST
തൊടുപുഴ: കത്തി നിൽക്കുന്ന വേനൽച്ചൂട് ജില്ലയിലെ ക്ഷീരകർഷകരെയും പ്രതിസന്ധിയിലാക്കി. കനത്ത ചൂടിനെ തുടർന്നു ജില്ലയിൽ പാൽ ഉത്പാദനത്തിൽ വൻ ഇടിവു സംഭവിച്ചെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ കർഷകരുടെ പ്രതിദിന വരുമാനത്തിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.
ക്ഷീരസംഘങ്ങളിൽ കർഷകർ എത്തിക്കുന്ന പാലിന്റെ അളവിൽ പകുതിയോളം കുറവു സംഭവിച്ചതായി സംഘം ഭാരവാഹികൾ പറഞ്ഞു. പാൽ വരവു കുറഞ്ഞതോടെ ചില സംഘങ്ങളുടെ പ്രവർത്തനവും താത്കാലികമായി നിലച്ചു.
എന്നാൽ എല്ലാ വർഷവും വേനൽക്കാലത്ത് അഞ്ചു ശതമാനത്തോളം പാൽ ഉത്പാദനം കുറയുമെന്നാണ് ക്ഷീരവികസന വകുപ്പ് അധികൃതർ പറയുന്നത്. ക്ഷീര കർഷകർക്ക് ലഭിക്കേണ്ട വേനൽക്കാല ഇൻസന്റീവും കൃത്യമായി ലഭിക്കാത്ത സാഹചര്യത്തിൽ പലരും ക്ഷീരമേഖല തന്നെ ഉപേക്ഷിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
പ്രതിദിനം ശരാശരി 1,60,000 ലിറ്റർ പാലാണ് ജില്ലയിൽ ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതു നിലവിൽ 1,50,000 ഓളം ലിറ്ററായി കുറഞ്ഞതായാണ് ക്ഷീര വികസന വകുപ്പിന്റെ കണക്ക്. എന്നാൽ ശുദ്ധജലത്തിനും പച്ചപ്പുല്ലിനും ക്ഷാമം നേരിട്ടു തുടങ്ങിയതോടെ പാൽ ഉദ്പാദനം ഇതിലും ഗണ്യമായി കുറഞ്ഞതായാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്.
കാലിത്തീറ്റ വില ഉയർന്നതോടെ ഉത്പാദനച്ചെലവിന് ആനുപാതികമായി പോലും പാൽ വിൽപ്പനയിൽനിന്നു വരുമാനം ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. ഫെബ്രുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ് പാൽ ഉത്പാദനത്തിൽ കുറവു വരുന്ന സമയം.
ഉത്പാദനം കുറഞ്ഞതോടെ ക്ഷീര സംഘങ്ങളിൽ പതിവായി പാൽ അളക്കുന്ന പല കർഷകരും ഇപ്പോൾ എത്തുന്നില്ലെന്ന് വണ്ണപ്പുറം ക്ഷീര സംഘം പ്രസിഡന്റ് എം.ടി. ജോണി പറഞ്ഞു. പലരും പശുക്കളെ വിറ്റ് ഈ മേഖല തന്നെ ഉപേക്ഷിച്ച നിലയിലാണ്. പാൽ വരവു കുറഞ്ഞതോടെ ക്ഷീരസംഘങ്ങളുടെ പ്രവർത്തനവും പ്രതിസന്ധിയിലായതായി അദ്ദേഹം പറഞ്ഞു.
ഇതിനിടെ ചൂടിന്റെ ആധിക്യം കണക്കിലെടുത്ത് ക്ഷീര കർഷകർക്ക് വേനൽക്കാലത്ത് നൽകിവന്നിരുന്ന ഇൻസെന്റീവും ഇത്തവണ കൃത്യമായി കർഷകരിലേക്കെത്തിയിട്ടില്ല. ക്ഷീരവികസന വകുപ്പും ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ തദ്ദേശ സ്ഥാപനങ്ങളും മിൽമയും കർഷകർക്ക് വേനൽക്കാല ആനുകൂല്യം നൽകിവരുന്നുണ്ട്. കഴിഞ്ഞ സാന്പത്തിക വർഷം ജില്ലാ പഞ്ചായത്ത് മൂന്നു കോടിയും ക്ഷീര വികസനവകുപ്പ് നാലരക്കോടിയും കർഷകർക്ക് വേനൽക്കാല ഇൻസെന്റീവ് നൽകുന്നതിനായി അനുവദിച്ചിരുന്നു.
മിൽമ നൽകുന്ന വേനൽക്കാല ഇൻസന്റീവ് കർഷകർ അളക്കുന്ന പാലിന് ആനുപാതികമായാണ് നൽകുന്നത്. നിലവിൽ ആറു രൂപ ഒരു ലിറ്റർ പാലിന് മിൽമ അധികമായി നൽകുന്നുണ്ട്. എന്നാൽ ക്ഷീര വികസന വകുപ്പിൽനിന്നുള്ള ആനൂകൂല്യമാണ് വൈകുന്നതെന്ന് ക്ഷീര സംഘം ഭാരവാഹികൾ പറഞ്ഞു.
മൂന്നു മാസത്തെ ആനുകൂല്യം ആവശ്യപ്പെട്ട് കർഷകരുടെ ലിസ്റ്റ് അയച്ചെങ്കിലും ഒരു മാസത്തെ മാത്രമാണ് ലഭിച്ചതെന്ന് ഇവർ ചൂണ്ടിക്കാട്ടി. ഇതും മുഴുവൻ കർഷകർക്കും ലഭ്യമായിട്ടില്ല. അതിനാൽ കടുത്ത പ്രതിസന്ധിയിൽപ്പെട്ടിരിക്കുന്ന ക്ഷീരകർഷകർക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വിവാഹപൂർവ കൗണ്‍സലിംഗ് അനിവാര്യം: വനിതാ കമ്മീഷൻ
ഇടുക്കി: ഗാർഹിക പീഡന പരാതികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ വിവാഹ പൂർവ കൗണ്‍സലിംഗ് അനിവാര്യമാണെന്നു വനിതാ കമ്മീഷ
രാജീവ് ഗാന്ധി അനുസ്മരണം
തൊടുപുഴ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കെപിഎസ്ടിഎയുടെ നേതൃത്വത്തിൽ ആചരിച്ചു. സംസ്ഥാന സെക്ര
അജ്ഞാതജീവി ആടിനെ കൊന്നു
കട്ടപ്പന: ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ നാങ്കുതൊട്ടിയിൽ അജ്ഞാത ജീവിയുടെ ആക്രമണം. നാങ്കുതൊട്ടി പുളിമൂട്ടിൽ ബോബിയുട
അതിർത്തി ഗ്രാമങ്ങൾ പകർച്ചവ്യാധി ഭീഷണിയിൽ
നെടുങ്കണ്ടം: അതിർത്തിഗ്രാമങ്ങൾ പകർച്ചവ്യാധി ഭീഷണിയിൽ. കേരളാ - തമിഴ്നാട് അതിർത്തി പങ്കിടുന്ന അഞ്ചോളം പഞ്ചായത്തുകളിൽ
ആദിവാസി കുടുംബത്തിന്റെ സമരം താത്കാലികമായി അവസാനിപ്പിച്ചു
ഉപ്പുതറ: ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടുപണിയാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് മുല്ല ആദിവാസി കുടിയിലെ വലിയ മൂ
കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് രോഗികളെ വലയ്ക്കുന്നു
കട്ടപ്പന: മഴയും പനിയും ശക്തിപ്രാപിച്ചതോടെ കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് രോഗികളെ വലയ്ക്കുന്നു.
കാഴ്ചവിരുന്നൊരുക്കി അഞ്ചുരുളി
കട്ടപ്പന: വേനൽമഴ ശക്തി പ്രാപിച്ചതോടെ ഹൈറേഞ്ചിന്റെ വിനോദസഞ്ചാര മേഖലയിൽ തിരക്ക് വർധിക്കുന്നു. അഞ്ചുരുളി വിനോദസഞ്ചാ
ഇടുക്കി മെഡിക്കൽ കോളജിന് കാരണം കാണിക്കൽ നോട്ടീസ്
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിൽ നിലവിലുള്ള മെഡിക്കൽ സീറ്റുകളുടെ എണ്ണം കുറയ്ക്കാതിരിക്കാൻ കാരണം കാണിക്കാൻ ദേശീയ മ
ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തി
പാമ്പാടുംപാറ: പാമ്പാടുംപാറയില്‍ ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. തെക്കേ കുരിശുമല പളിയാംകു
കട്ടപ്പന ഇരുപതേക്കർ പാലം നിർമാണം അനിശ്ചിതത്വത്തിൽ
കട്ടപ്പന: നിർമാണം പുരോഗമിക്കുന്ന മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന 20 ഏക്കർ പാലത്തിന്റെ നിർമാണം അനിശ്ചിതത്വത്തിൽ
മസാല, തന്തൂരി ചായകളുമായി ചായ ദിനാഘോഷം
വണ്ടിപ്പെരിയാർ: അന്താരാഷ്ട്ര ചായ ദിനാഘോഷത്തിന്റെ ഭാഗമായി വണ്ടിപ്പെരിയാർ കോണിമാറ എസ്റ്റേറ്റ് അധികൃതർ അശ്വഗന്ധം,
അവഗണനയിൽ ഞറുക്കുറ്റി-കാരുപ്പാറ റോഡ്
തൊടുപുഴ: ഞറുക്കുറ്റി -കാരുപ്പാറ ബൈപാസ് റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും പുനർനിർമാണത്തിനു നട
ജില്ലാ കളക്ടറെ വിമർശിച്ച് മനുഷ്യാവകാശ കമ്മീഷൻ
ഇടുക്കി: ജില്ലാകളക്ടറിൽനിന്നു മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെടുന്പോൾ കീഴുദ്യോഗസ്ഥൻ ചമച്ചുകൊ
നഗരസഭയിലെ അനധികൃത കച്ചവടം ഒഴിപ്പിച്ചുതുടങ്ങി
തൊടുപുഴ: നഗരസഭാ പരിധിയ്ക്കുള്ളിലെ അനധികൃത കച്ചവടവും റോഡ് കൈയേറിയുള്ള വ്യാപാരങ്ങളും ഒഴിപ്പിക്കുന്ന നടപടികൾ
സഞ്ചാരികളെ ആകർഷിച്ച് കല്യാണത്തണ്ടിലെ കോടമഞ്ഞും കാറ്റും
കട്ടപ്പന: കാത്തുകാത്തിരുന്ന് മഴ പെയ്തപ്പോൾ പിന്നെ മഴയോട് മഴ, ആ മഴയ്ക്കുമുണ്ട് ഒരു സൗന്ദര്യം. രണ്ടാഴ്ച മുമ്പ് ഉണങ്ങിക്കരി
വിദ്യാർഥികളുടെ സുരക്ഷിതയാത്ര: കർശന നടപടികളുമായി എംവിഡി
വാഹനങ്ങളുടെ സുരക്ഷാ പരിശോധന ഇന്നുമുതൽ
തൊടുപുഴ: വിദ്യാർഥികൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ മോട്ടോർ വാഹന വകുപ
രാജീവ് സ്മൃതിയാത്രയ്ക്കു തുടക്കമായി
കട്ടപ്പന: മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് കട്ടപ്
അപകടഭീഷണിയുയർത്തി മുട്ടം സ്റ്റാൻഡിലെ മരങ്ങൾ
മുട്ടം: ടാക്സി സ്റ്റാൻഡിലുള്ള മരങ്ങൾ അപകടഭീഷണി ഉയർത്തുന്നതായി പരാതി. പടർന്ന് പന്തലിച്ച് അപകടാവസ്ഥയിൽ നിരവധി മര
വഴിത്തലയിലെ തണൽ മരങ്ങൾ മുറിച്ചുനീക്കാൻ ശ്രമം
തൊടുപുഴ: വഴിത്തല ടൗണിൽ ജനങ്ങൾക്ക് തണലേകിയ മരങ്ങൾ സാമൂഹ്യവിരുദ്ധർ വെട്ടിവീഴ്ത്താൻ ശ്രമിച്ചതായി പരാതി. വഴിത്തല
പാറക്കൂട്ടങ്ങൾക്കു താഴെ അപകടഭീതിയിൽ ഒരു കുടുംബം
ചെറുതോണി: ഏതു നിമിഷവും വലിയ പാറക്കഷണങ്ങൾ അടർന്ന് വീടിനു മുകളിൽ പതിച്ചേക്കാമെന്ന ഭീതിയിലാണ് മൈലാടുംപാറയിൽ പ്രേംകു
ഇടുക്കിയിൽ മഴ ശക്തം; ഇന്ന് ഓറഞ്ച് അലർട്ട്
തൊടുപുഴ: ഇടുക്കിയിൽ മഴ ശക്തമായി. തമിഴ്നാടിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനെത്തുടർന്നു ഞായർ, തിങ്കൾ ദിവസങ്
ബസ് സ്റ്റാൻഡ് അതിക്രമം: കർശന നടപടി സ്വീകരിക്കും
തൊടുപുഴ: നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡിലെ അതിക്രമങ്ങളും സാമൂഹ്യവിരുദ്ധ ശല്യവും തടയുന്നതിനായി നഗരസഭാ ചെയർമാന്റെ
ബംഗ്ലാദേശി ചലച്ചിത്ര താരത്തിന് സ്മിത ആശുപത്രിയിൽ അപൂർവ ശസ്ത്രക്രിയ
തൊടുപുഴ: ബംഗ്ലാദേശി ചലച്ചിത്ര താരമായ അഫ്രോസ ഹൊസൈന്‍ (56) തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ അപൂർവ ശസ്ത്രക്രിയ
ജില്ലയിൽ പകർച്ചവ്യാധികൾ പടരുന്നു
തൊടുപുഴ: കനത്ത മഴ ഉയർത്തുന്ന വെല്ലുവിളികൾക്കൊപ്പം ജില്ലയിൽ പകർച്ച വ്യാധികളും പിടിമുറുക്കുന്നു. ശക്തമായ മഴ ശമന
കരിമണ്ണൂർ ആശുപത്രിയിൽ സ്ഥിരം ഡോക്ടർ ഒരാൾ മാത്രം
കരിമണ്ണൂർ: പകർച്ചവ്യാധികൾ പടരുന്പോഴും പല ആശുപത്രികളിലും ആവശ്യത്തിനു ഡോക്ടർമാർ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കു
നേര്യമംഗലം വനമേഖലയിൽ പകൽ റോഡിലിറങ്ങി കാട്ടാന
അടിമാലി: കൊച്ചി - ധനുഷ്കോടി ദേശീയപാത കടന്നുപോകുന്ന നേര്യമംഗലം വനമേഖലയിൽ കാട്ടാനകൾ പകൽ റോഡിലിറങ്ങി. വിനോദസ
കാഞ്ചിയാർ പേഴുംകണ്ടത്ത് വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു
കട്ടപ്പന: വേനൽമഴ ശക്തി പ്രാപിച്ചതോടെ മണ്ണിടിച്ചിലും വ്യാപകമായി. ഇന്നലെ പെയ്ത കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി
മഴ പെയ്താൽ വെള്ളത്തിൽ മുങ്ങി മണപ്പാടി പാലം
മൂലമറ്റം: മഴപെയ്താൽ മൂലമറ്റം - വാഗമണ്‍ റോഡിലെ മണപ്പാടി പാലം വെള്ളത്തിലാകുന്നതോടെ വാഹനഗതാഗതം ദുഷ്കരമാകുന്നു. പത
കനത്ത മഴയിൽ കിണറിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു
അരിക്കുഴ: കനത്ത മഴയിൽ പഞ്ചായത്ത് കിണറിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു. മണക്കാട് പഞ്ചായത്തിലെ പാറക്കടവ് - കൊട്ടാറ്റ
കല്ലാർ-മാങ്കുളം റോഡുവക്കിൽ മാലിന്യം കുമിയുന്നു
അടിമാലി: മാങ്കുളത്തേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ കല്ലാർ - മാങ്കുളം റോഡിന്റെ വശങ്ങളിൽ പലയിട
ദേശീയപാതയിൽ അപകടക്കെണി
പൊൻകുന്നം: ജല അഥോറിറ്റി ദേശീയപാതയോടു ചേർന്ന് പുതിയതായി പൈപ്പ് സ്ഥാപിച്ച ഭാഗത്ത് അപകട സാധ്യതയേറുന്നു. പൈപ്പ് സ്ഥാപിച്
ചെറുവള്ളി പാലത്തിന് വാനം മാന്തി; മഴയിൽ തിട്ടയിടിഞ്ഞു
മണിമല: ചെറുവള്ളിയിൽ പുതിയ പാലം നിർമിക്കുന്നതിന്റെ ഭാഗമായി തൂണുകൾക്ക് വാനംമാന്തിയ ഭാഗം കഴിഞ്ഞ രാത്രിയിൽ ഇടിഞ്ഞുത
മഴക്കാല പൂർവ ശുചീകരണം
മണക്കാട്: പഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ്
അങ്കണവാടിക്ക് മുകളിൽ വെള്ളക്കെട്ട്; കൊതുകുശല്യം രൂക്ഷം
വണ്ണപ്പുറം: പുനർനിർമിച്ച അങ്കണവാടി കെട്ടിടത്തിനു മുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കൂത്താടി വളർന്ന് കൊതുകുശല്
പാറമട തുടങ്ങാൻ നീക്കം: പ്രതിഷേധവുമായി നാട്ടുകാർ
കുടയത്തൂർ: പഞ്ചായത്തിലെ മുതിയാമലയ്ക്ക് സമീപം പുല്ലൂന്നുപാറയിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് പാറമട ആരംഭിക്കാനുള്ള
പിതൃവേദി പ്രവർത്തനവർഷ ഉദ്ഘാടനം നടത്തി
മൂലമറ്റം: പിത്യവേദി മൂലമറ്റം മേഖലാ പ്രവർത്തന വർഷ ഉദ്ഘാടനം പാലാ രൂപത ഡയറക്ടർ ഫാ. ജോസഫ് നരിതൂക്കിൽ നിർവഹിച്ചു. മൂ
കള്ളുഷാപ്പിൽ സംഘർഷം; കുഴഞ്ഞുവീണയാൾ മരിച്ചു
കരിമണ്ണൂർ: കള്ളുഷാപ്പിലുണ്ടായ സംഘർഷത്തിനിടെ ഒരാൾ കുഴഞ്ഞുവീണു മരിച്ചു. ഉടുന്പന്നൂർ ശേഖരത്ത്പാറ സ്വദേശി കപ്പിലിങ്ങാട
വണ്ടിപ്പെരിയാറിൽനിന്ന് രാജീവ് ഗാന്ധി സ്മൃതിയാത്ര പുറപ്പെട്ടു
വണ്ടിപെരിയാർ: വണ്ടിപ്പെരിയാറിൽനിന്ന് രാജീവ് ഗാന്ധി സ്മൃതിയാത്ര പുറപ്പെട്ടു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോ
മാതൃദിനത്തിൽ ലീന രാജുവിന് അർഹതയ്ക്കുള്ള അംഗീകാരം
ചെറുതോണി: അപൂർവയിനം പച്ചമരുന്നുകളുടെ സംരക്ഷകയും നാട്ടുവൈദ്യയും ആതുര സേവന തല്‍ പരയുമായ ലീന രാജുവിന് മാതൃദിനത്തിൽ തേടി
അടിമാലി സർക്കാർ സ്കൂളിൽ ഹയർ സെക്കൻഡറി അനുവദിക്കണം
അടിമാലി: അടിമാലി സർക്കാർ ഹൈസ്കൂളിൽ ഹയർസെക്കൻഡറി അനുവദിക്കുന്ന കാര്യത്തിൽ ഇനിയും നടപടിയില്ല. ഈ സ്കൂളിൽ ഹയർ സെക്
മർച്ചന്റ്സ് അസോസിയേഷൻ കുടുംബസംഗമം നടത്തി
രാജാക്കാട്: രാജാക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരി വ്യവസായി കുടുംബ സംഗമം നടത്തി. രാജാക്കാട് ദി
വാഹനമിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു
നെടുങ്കണ്ടം: നെടുങ്കണ്ടം പച്ചടിയില്‍ വാഹനമിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു. പച്ചടി മംഗലത്ത് ഇമ്മാനുവേ (73) ലാണ് മ
ഹൈറേഞ്ചിൽ ഗുൽമോഹർ വസന്തം
അടിമാലി: ഹൈറേഞ്ചിന്റെ വഴിയോരങ്ങളിൽ അഴകുവിരിയിച്ച് നിൽക്കുന്ന ഗുൽമോഹർ മരങ്ങൾ സഞ്ചാരികളെ ആകർഷിക്കുന്നു. ജക്രാന്
ഇന്നും നാളെയും റെഡ് അലർട്ട്: കനത്ത മഴ: ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ
തൊടുപുഴ: ജില്ലയിൽ വരും ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടർന്നു
നഗരസഭാ പരിധിയിലെ അനധികൃത കച്ചവടം ഒഴിപ്പിക്കും
തൊടുപുഴ: നഗരസഭ പരിധിയിലെ അനധികൃത കച്ചവടങ്ങളും റോഡ് കൈയേറിയുള്ള കച്ചവടവും ഉൾപ്പെടെ ഒഴിപ്പിക്കാനുള്ള നടപടിക
ഇടുപ്പ് മാറ്റിവയ്ക്കൽ: അപൂർവ നേട്ടവുമായി കാഞ്ഞിരപ്പള്ളി മേരിക്വീൻസ് ആശുപത്രി
കാഞ്ഞിരപ്പള്ളി: കുമളി സ്വദേശിയായ 48കാരന്റെ പൂർണമായി തേഞ്ഞ രണ്ടു ഇടുപ്പുകളും ഒരേ ദിവസം തന്നെ മാറ്റിവയ്ക്കുന്ന അപൂർവ ശ
ആരോഗ്യ ഇൻഷ്വറൻസ് കാർഡ് ഉപഭോക്താക്കൾക്ക് മരുന്ന് വിതരണം ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ
ഇടുക്കി: ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉപഭോക്താക്കൾക്ക് ഇടുക്കി മെഡിക്കൽ കോളജിൽനിന്നുള്ള മരുന്നുവിതരണം ഉറപ്പാക്കണമെന്
ഓട്ടോ ഷോറൂമിന് മുമ്പിൽ ഓട്ടോറിക്ഷാ തൊഴിലാളിയുടെ കിടപ്പുസമരം
കട്ടപ്പന: വാഹനത്തിന്റെ തുടർച്ചയായി ഉണ്ടാകുന്ന തകരാർ പരിഹരിക്കാൻ കമ്പനി അധികൃതർ തയാറാകാത്തതിൽ പ്രതിഷേധിച്ച് തങ
ശ്രീ പെരുന്പത്തൂരിലേക്ക് രാജീവ് സ്മൃതിയാത്ര
കട്ടപ്പന: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് കട്
കോണ്‍ക്രീറ്റ് മിക്സറിൽ തൊഴിലാളിയുടെ കൈ കുടുങ്ങി
കട്ടപ്പന: ഇരട്ടയാർ അയ്യമലപ്പടിയിൽ കട്ടക്കളത്തിൽ കോണ്‍ക്രീറ്റ് മിക്സിംഗ് മെഷീനിൽ അന്യസംസ്ഥാന തൊഴിലാളിയുടെ കൈ കു

Latest News
എയർപോക്കറ്റ്: ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ് സിഇഒ
ക്വാറിയിലേക്ക് കാൽ തെന്നിവീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു
ലോക്സഭ തെരഞ്ഞെടുപ്പ് ആറാംഘട്ടം; പരസ്യ പ്രചാരണം വ്യാഴാഴ്ച അവസാനിക്കും
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്
എംഡിഎംഎയുമായി യുവാവ് പിടിയില്‍

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
‘കിരീടം പാലം' വിനോദസഞ്ചാര കേന്ദ്രമാകുന്നു
Thiruvananthapuram
രാഹുല്‍ഗാന്ധി മാത്രമാണ് ഭാവി ഭാരതത്തിന്റെ പ്രതീക്ഷ : രമേശ് ചെന്നിത്തല
Kollam
രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
Pathanamthitta
നടവഴി തകർത്തെന്നു പരാതി
Alappuzha
രാജീവ് ഗാന്ധി അനുസ്മരണം
Kottayam
അപകടക്കെണിയൊരുക്കി സ്ലാബ് തകർന്ന കാനകൾ
Ernakulam
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു
Thrissur
കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് ഐഐടി ജീവനക്കാരൻ മരിച്ചു
Palakkad
വനംവകുപ്പിന്റെ തീരുമാനം പുനപരിശോധിക്കണം: കേരള കര്‍ഷക യൂണിയൻ-ബി
Malappuram
തോമസ് തോണിപ്പാറ കർഷകർക്ക് വേണ്ടി പോരാടിയ നേതാവ്: കെ.എഫ്. ജോർജ്
Kozhikode
ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കണം: കെവിവിഇഎസ്
Wayanad
വിമൽജ്യോതിക്ക് ഇനി ഇരട്ടത്തിളക്കം
Kannur
കാറഡുക്ക സഹകരണസംഘം തട്ടിപ്പ്: രതീശനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top