ചെ​ങ്ങ​ന്നൂ​ർ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Sunday, June 23, 2024 10:54 PM IST
ചെങ്ങ​ന്നൂ​ർ: സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​നു കൊ​ടി​യേ​റി.​ ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​യി​ൻ തെ​ങ്ങു​വി​ള​യി​ൽ കൊ​ടി​യേ​റ്റി. ഇ​ന്നു മു​ത​ൽ 26 വ​രെ വൈ​കി​ന്നേരം അ​ഞ്ചി​ന് സ​ന്ധ്യാപ്രാ​ർ​ഥന, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന.​ 27 മു​ത​ൽ 29വ​രെ രാ​വി​ലെ 6.30ന് ​പ്ര​ഭാ​തപ്രാ​ർഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കുന്നേരം അഞ്ചിന് ​സ​ന്ധ്യാപ്രാ​ർ​ഥന, നൊ​വേ​ന. തു​ട​ർ​ന്ന് കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം. ന​യി​ക്കു​ന്ന​ത് പോ​ട്ട ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ക​ർ​ത്താ​നം വിസി.​

30​ന് രാ​വി​ലെ 8.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​പീ​റ്റ​ർ ജോ​ൺ ഒ​ഐ​സി. തു​ട​ർ​ന്ന് ഇ​ട​വ​ക​ദി​നാഘോ​ഷം.​ജൂ​ലൈ ഒ​ന്നി​ന് വൈ​കുന്നേരം അഞ്ചിന് ​സീ​റോ മ​ല​ബാ​ർ ക്ര​മ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, ചെ​ങ്ങ​ന്നൂ​ർ മ​ർ​ത്ത് മ​റി​യം ഫൊ​റോ​ന പ​ള്ളി വി​കാ​രി റ​വ. ഡോ. ​ഷി​ജോ പു​ത്ത​ൻപ​റ​മ്പി​ൽ കാ​ർ​മിക​ത്വം വ​ഹി​ക്കും.

ര​ണ്ടി​ന് വൈ​കി​ട്ട് അ​ഞ്ചി​ന് മു​ൻ വി​കാ​രി​മാ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് 6.30ന് ​തി​രു​നാ​ൾ റാ​സ. മൂ​ന്നിനു രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ർ​ഥന. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന-​തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ത്യൂ​സ് മാ​ർ പോ​ളി​കാ​ർ​പ്പ​സ് മു​ഖ്യ​കാ​ർ​മിക​ത്വം വ​ഹി​ക്കും. ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം, നേ​ർ​ച്ച​വി​ള​മ്പ്, കൊ​ടി​യി​റ​ക്ക്. തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​യി​ൻ തെ​ങ്ങു​വി​ള​യി​ൽ, ട്ര​സ്റ്റി ഷാ​ജി മ​ട്ട​യ്ക്ക​ൽ, സെ​ക്ര​ട്ട​റി ജോ​ബി ജേ​ക്ക​ബ് മു​ത്തു​കു​ഴി ജി. ​മം​ഗ​ല​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.