Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
എണ്ണത്തിൽ മാത്രമല്ല, നിലപാടിലും ആറന്മുള മുന്നിൽ
Thursday, April 18, 2024 4:14 AM IST
പത്തനംതിട്ട: പത്തനംതിട്ട എന്ന പേരിൽ ഒരു ലോക്സഭാ മണ്ഡലമുണ്ടെങ്കിലും ഇതേ പേരിൽ ഒരു നിയമസഭാ മണ്ഡലം ഇല്ലാത്ത ജില്ല കൂടിയാണ് പത്തനംതിട്ട. ജില്ലകളുടെ പേരിൽ ലോക്സഭാ മണ്ഡലമുണ്ടായിട്ടും നിയമസഭാ മണ്ഡലം ഇല്ലാത്തത് പത്തനംതിട്ട കൂടാതെ വയനാട് മാത്രമാണ്.
പത്തനംതിട്ട എന്ന പേരിൽ തന്നെ ഒരു മണ്ഡലം മുന്പുണ്ടായിരുന്നു. 2009ലെ മണ്ഡല പുനർവിഭജനത്തോടെ ഈ മണ്ഡലത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ആറന്മുള മണ്ഡലത്തിനൊപ്പം ചേർത്തു. ഇതോടെ പഴയ ആറന്മുളയും പത്തനംതിട്ടയും തിരുവല്ലയുടെ ചില ഭാഗങ്ങളുമെല്ലാം കൂടി ചേർത്ത് വിസ്തൃതിയിലും വോട്ടർമാരുടെ എണ്ണത്തിലും ആറന്മുള മുന്നിലെത്തി.
സംസ്ഥാനത്തു തന്നെ ഏറ്റവുമധികം വോട്ടർമാരുള്ള മണ്ഡലമാണ് ആറന്മുള. ഇത്തവണ 2,36,632 വോട്ടർമാർ ആറന്മുളയിലുണ്ട്. ഇവരിൽ 1,24,531 സ്ത്രീകളും 1,12,100 പുരുഷൻമാരും ആറന്മുളയിൽ വോട്ടവകാശം വിനിയോഗിക്കാനുണ്ടാകും.
വിസ്തൃതിയിലും എണ്ണത്തിലും മുന്നിലെത്തിയതിനൊപ്പം ആറന്മുളയുടെ നിലപാടുകൾക്കും പ്രസക്തിയേറി. മണ്ഡല പുനർവിഭജനത്തിനുശേഷം ആദ്യ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയ മണ്ഡലം ലോക്സഭാ തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനെയാണ് പിന്തുണയ്ക്കാറുള്ളത്. എന്നാൽ 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനോടാണ് ആറന്മുള വിധേയത്വം കാട്ടിയത്.
കേന്ദ്രബിന്ദുവായി ആറന്മുള
പത്തനംതിട്ട, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ലോക്സഭാ മണ്ഡലത്തിന്റെ ആസ്ഥാനമാണ് പത്തനംതിട്ട ഉൾപ്പെടുന്ന ആറന്മുള മണ്ഡലം. സ്ഥാനാർഥികൾ ഒരു ദിവസം കൊണ്ട് ആറന്മുള മണ്ഡല പര്യടനം പൂർത്തിയാക്കാറില്ല. മുന്നണി സ്ഥാനാർഥികൾ മൂവർക്കും ഏറെ പ്രതീക്ഷയുള്ള മണ്ഡലം കൂടിയാണ് ആറന്മുള.
പ്രചാരണ വിഷയങ്ങളിലും വൈവിധ്യങ്ങളുണ്ടായി. രാഷ്ട്രീയപരമായ സ്വാധീനം ഉപയോഗപ്പെടുത്താനാണ് യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികളും പ്രവർത്തകരും ശ്രമിക്കുന്നത്.
നേതാക്കൻമാർ നേരിട്ടു തന്നെ പ്രചാരണം നിയന്ത്രിക്കുന്ന മണ്ഡലമെന്ന പ്രത്യേകത കൂടി ആറന്മുളയ്ക്കുണ്ട്. ലോക്സഭാ മണ്ഡലത്തിന്റെ കൺവൻഷനുകൾ നടന്നതും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്നതുമെല്ലാം ആസ്ഥാന മണ്ഡലത്തിലാണ്. കേന്ദ്ര, സംസ്ഥാന നേതാക്കൾ തെരഞ്ഞെടുപ്പു പര്യടനത്തിനെത്തുന്നതും പത്തനംതിട്ടയിലേക്കാണ്. അതുകൊണ്ടുതന്നെ ലോക്സഭാ മണ്ഡലത്തിന്റെ പ്രചാരണം നിയന്ത്രിക്കുന്ന കേന്ദ്രബിന്ദു ആറന്മുളയായി മാറിയിട്ടുണ്ട്.
വീണാ ജോർജിനെ ഞെട്ടിച്ച ഫലം
സ്വന്തം മണ്ഡലം വീണാ ജോർജിനെ രണ്ടു തവണ ഞെട്ടിച്ചിട്ടുണ്ട്. 2016ൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പരാജയം അറിഞ്ഞു.
എന്നാൽ 2021ലെ നിയമസഭാ ഫലം വന്നപ്പോൾ ശരിക്കും ഞെട്ടി. പോൾ ചെയ്തതിന്റെ 46.3 ശതമാനം വോട്ടുകളും വീണാ ജോർജ് പെട്ടിയിലാക്കി. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള വോട്ട് അന്തരം 12 ശതമാനമായി. 2016ലെ കന്നിഅങ്കത്തിലെ വിജയം 39.97 ശതമാനം വോട്ട് നേടിക്കൊണ്ടായിരുന്നു. അന്നു ലഭിച്ച 64,523 വോട്ടാണ് അഞ്ചുവർഷത്തിനിടെ 74,950 ആയി ഉയർത്തിയത്. ലോക്സഭയിലേക്കു മത്സരിച്ചപ്പോൾ 52,684 ആയി കുറയുകയും ചെയ്തു.
വികസന വിഷയങ്ങൾ ചർച്ചയിൽ
ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയുമായി ബന്ധപ്പെട്ട വികസന വിഷയങ്ങളെല്ലാം ലോക്സഭാ തെരഞ്ഞെടുപ്പ് ചർച്ചയിലുണ്ട്. എൽഡിഎഫ് ഭരണകാലത്ത് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വീണാ ജോർജ് ആറന്മുളയിലെ പ്രചാരണത്തിനു നേതൃത്വം നൽകുന്നു.
പത്തനംതിട്ട നഗരമുഖച്ഛായയിലുണ്ടാകുന്ന മാറ്റമാണ് വീണാ ജോർജ് ഉയർത്തിക്കാട്ടുന്നത്. അബാൻ മേൽപാലം, സ്റ്റേഡിയം, ജനറൽ ആശുപത്രി, റോഡ് വികസനം തുടങ്ങിയവ ഈ പട്ടിയിൽ ഉൾപ്പെടും.
തോമസ് ഐസക്കിന്റെ സ്ഥാനാർഥിത്വത്തിലെ മികവും എൽഡിഎഫ് പ്രചാരണായുധമാക്കുന്നുണ്ട്. നേരത്തെ തന്നെ ആറന്മുളയിൽ നേരിട്ടെത്തി വിവിധ കുടുംബയോഗങ്ങളിലും തൊഴിൽദാന പരിപാടികളിലുമൊക്കെ ഐസക് സജീവമായിരുന്നു. ധനമന്ത്രിയായിരിക്കേ നടത്തിയ പുഴനടത്തം പോലെയുള്ള പരിപാടികൾ മണ്ഡലക്കാർക്ക് സുപരിചിതമാണ്.
എംപിയെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങൾ ആന്റോ ആന്റണിക്കും എടുത്തുകാട്ടാനുണ്ട്. പത്തനംതിട്ട വഴി കടന്നുപോകുന്ന ഭരണിക്കാവ്-മുണ്ടക്കയം ദേശീയപാതയാണ് ഇതിൽ പ്രധാനം.
പത്തനംതിട്ടയ്ക്ക് ഒരു ബൈപാസ് കൂടി വരത്തക്കവിധത്തിലുള്ള അലൈൻമെന്റാണ് പാതയ്ക്കുള്ളത്. ഇതിനൊപ്പം ജില്ലാ ആസ്ഥാനത്തെ പാസ്പോർട്ട് സേവാകേന്ദ്രം, ജനറൽ ആശുപത്രിയിൽ പുതിയ കെട്ടിട നിർമാണം, കോവിഡ് കാലത്തെ കരുതൽ തുടങ്ങിയവ എംപി എടുത്തുകാട്ടുന്ന പദ്ധതികളിൽ ഉൾപ്പെടും.
കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട പദ്ധതികളുടെ പ്രയോജനം ജില്ലാ ആസ്ഥാനമെന്ന നിലയിൽ പത്തനംതിട്ടയ്ക്കു ലഭിക്കുമെന്നതാണ് എൻഡിഎയുടെ അവകാശവാദം. ഇതേവരെ ലഭിച്ചിട്ടുള്ള പദ്ധതികളുടെ കണക്കെടുപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് പത്തനംതിട്ടയിൽ എൻഡിഎ പ്രചാരണത്തിനു തുടക്കമിട്ടത്.
ബിജെപിക്ക് ആറന്മുള മണ്ഡലത്തിലുള്ള സ്വാധീനം അനിൽ കെ.ആന്റണിയുടെ സ്ഥാനാർഥിത്വത്തിനു ഗുണകരമാകുമെന്ന പ്രതീക്ഷയും ബാക്കിയാണ്. കെ. സുരേന്ദ്രൻ കഴിഞ്ഞതവണ നേടിയ അരലക്ഷത്തിൽപരം വോട്ട് നിലനിർത്തുകയെന്ന വെല്ലുവിളിയാണ് അനിൽ ആന്റണിക്കും പ്രവർത്തകർക്കുമുള്ളത്.
കർഷകർക്കും പറയാനുണ്ട്
മണ്ഡലത്തിലെ വോട്ടർമാരിൽ ഭൂരിഭാഗവും കർഷകരാണ്. വനാതിർത്തി മണ്ഡലത്തിൽ എവിടെയും ഇല്ലെങ്കിലും രൂക്ഷമായ കാട്ടുമൃഗശല്യം നേരിടുന്ന പ്രദേശങ്ങളാണ് ആറന്മുളയിലേത്. കാട്ടുപന്നിയാണ് ഇതിൽ ഏറെയും.
പന്നിയെ ഭയന്ന് കൃഷി ഉപേക്ഷിച്ചവരാണ് കർഷകർ. കിഴങ്ങുവർഗ കൃഷി ഒന്നും നടത്താനാകുന്നില്ല. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് നശിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ കനിവ് വേണം. നിലവിൽ സംസ്ഥാന സർക്കാർ നൽകിയിരിക്കുന്ന അനുമതി പന്നിയുടെ വംശവർധന തടയാൻ പര്യാപ്തമല്ലെന്ന് കർഷകർ പറയുന്നു.
ലോക്സഭാ ചരിത്രത്തിൽ വലത് ആഭിമുഖ്യം
മണ്ഡല പുനർവിഭജ നത്തിനു മുന്‍പ് പഴയ ആറന്മുള മാവേലിക്കര ലോക്സഭാ മണ്ഡലത്തിന്റെയും പത്തനംതിട്ട ഇടുക്കിയുടെയും ഭാഗമായിരുന്നു. രണ്ട് നിയമസഭാ മണ്ഡലങ്ങളും കോൺഗ്രസ് അനുകൂല നിലപാടാണ് എടുത്തിട്ടുള്ളത്.
2009 മുതലുള്ള തെരഞ്ഞെടുപ്പുകളിലും മണ്ഡലം അതേ നിലയിൽ മുന്‍പോട്ടു പോയി. നിയമസഭാ തെരഞ്ഞെടുപ്പുകളിലും ആറന്മുള ഏറെയും വലതുപക്ഷ ചിന്താഗതിയാണ് പുലർത്തിയതെങ്കിലും 1996 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങിയിരുന്നു. കടമ്മനിട്ട രാമകൃഷ്ണനും കെ.സി. രാജഗോപാലും ആറന്മുളയുടെ പ്രതിനിധികളായത് ഇടതുപക്ഷ സ്ഥാനാർഥികളായാണ്.
1967 മുതൽ 2001 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 1977ൽ ഒഴികെ പത്തനംതിട്ടയ്ക്ക് കെ.കെ. നായർ എന്ന ഒരു ജനപ്രതിനിധിയേ ഉണ്ടായിരുന്നുള്ളൂ. നായരുടെ രാഷ്ട്രീയം മാറിമാറി വന്നു. 2006ൽ നായർ സ്വതന്ത്രനായി വീണ്ടും മത്സരിച്ചു പരാജയപ്പെട്ടു.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ കന്നി അങ്കത്തിൽ അദ്ദേഹം ബിഎസ്പി സ്ഥാനാർഥിയായും മത്സരിച്ചു. പത്തനംതിട്ടയെന്നാൽ കെ.കെ. നായർ എന്ന യുഗംകൂടിയാണ് മണ്ഡല പുനർവിഭജനത്തോടെ ഇല്ലാതായത്.
സിപിഎം അനുഭാവിക്കു മർദനം, പ്രാദേശിക നേതാക്കൾക്കെതിരേ പരാതി
മല്ലപ്പള്ളി: തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആവശ്യപ്പെട്ട പണം നൽകിയില്ലെന്ന പേരിൽ സിപിഎം അനുഭാവിയായ കരാറുകാരനെ പ്രാദേശി
തിരുവല്ല അതിരൂപതാദിനവും ബിഷപ്സ് ഡേ ആചരണവും ഇന്നും നാളെയും
തിരുവല്ല: മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപത ദിനവും ബിഷപ്സ് ഡേയും ഇന്നും നാളെയും തിരുവല്ല സെൻറ് ജോൺസ് മെത്രാപ്പ
ഗവിയിലേക്ക് കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്രകള്‍ ഇന്ന് മുതല്‍
പത്തനംതിട്ട: ഗവി വിനോദ സഞ്ചാര മേഖലയിലേക്ക് വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങിയതോടെ കെഎസ്ആര്‍ടിസിയുടെ ടൂര്‍ പാക്കേജ്
ചെങ്ങരൂർ പള്ളിയിൽ തിരുനാളിനു കൊടിയേറി
മല്ലപ്പള്ളി: ചെങ്ങരൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയുടെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരു
കോന്നി ആനത്താവളത്തിലെ 'നീലകണ്ഠൻ' ചരിഞ്ഞു
കോന്നി: കോടനാട് നീലകണ്ഠൻ കോന്നി ആനത്താവളത്തിൽ ചരിഞ്ഞു. കുങ്കി ആന കോന്നി സുരേന്ദ്രനെ വനംവകുപ്പ് കോന്നിയിൽ നിന്നു മാറ്റി
പോലീസ് ജീപ്പും ട്രാവലറും കൂട്ടിയിടിച്ചു; 19 പേർക്ക് പരിക്ക്
അടൂർ: പോലീസ് ജീപ്പും ട്രാവലറും തമ്മിൽ കൂട്ടിയിടിച്ച് 19 പേർക്ക് പരിക്ക്. പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, പോ
ഓണേഴ്സ് ഡിഗ്രി പൂർത്തിയാക്കൽ; പഠിതാവിന്റെ താത്പര്യപ്രകാരം
മല്ലപ്പള്ളി: മഹാത്മാഗാന്ധി സർവകലാശാല ഈ അധ്യയന വർഷം മുതൽ നടപ്പിലാക്കുന്ന എംജിയു യുജിപി (ഓണേഴ്സ്) ബിരുദപാഠ്യപദ്ധത
രോഗികൾ പ്ലീസ് വെയ്റ്റ്.... ഡോക്ടർമാർ മീറ്റിംഗിലാണ് ...
ജനറൽ ആശുപത്രി ഒപിയിൽ മണിക്കൂറുകളുടെ ക്യൂ
പത്തനംതിട്ട: ജനറൽ ആശുപത്രി ഒപിയിൽ എത്തിയ രോഗികൾ കൊടുംചൂടിൽ നട്ടം തി
പീഡനക്കേസ് പ്രതിക്ക് 21 വർഷം കഠിന തടവ്
അടൂർ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും.
കന്യാകുമാരി വിളവൻകോട്
ഉമ്മൻ ചാണ്ടിയുടെ കബറിടത്തിനു സമീപം ഹൈമാസ്റ്റ് ലൈറ്റ്
പുതുപ്പള്ളി: സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടത്തിനു സമീപം സ്ഥാപിച്ച ഹൈമാസ്റ
പ്രഫ. കെ.വി. തമ്പി മാധ്യമ പുരസ്കാരം സജിത് പരമേശ്വരന്
പത്തനംതിട്ട: പത്രപ്രവർത്തകനും അധ്യാപകനും എഴുത്തുകാരനുമായിരുന്ന പ്രഫ. കെ.വി. തമ്പിയുടെ സ്മരണയ്ക്കായി കെ.വി. തന്പി സൗ
ശുശ്രൂഷക സംഘം ക്യാന്പ് സമാപിച്ചു
പത്തനംതിട്ട: അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷക സംഘത്തിന്റെ തുമ്പമൺ ഭദ്രാസന ദ്വിദിന വാർഷിക പരിശീലന സഹവാസക്യാമ്പ്
അടൂർ നഗരം തെരുവുനായ്ക്കൾ കൈയടക്കി
അടൂർ: നഗരത്തിലും സമീപ പഞ്ചായത്തുകളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. നായ്ക്കളെ ഭയന്ന് പുറത്തിറങ്ങാനാകുന്നില്ല. വഴ
മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത അനുസ്മരണവും ഫൗണ്ടേഷൻ പ്രവർത്തനോദ്ഘാടനവും നാളെ
തിരുവല്ല: ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ സ്മരണ നിലനിർത്തുന്നതിനും ആശയ സംവാദത്തിനുമായി
138-ാമത് ചങ്ങനാശേരി അതിരൂപത ദിനാഘോഷം മേയ് 20ന് കുറുമ്പനാടത്ത്
ചങ്ങനാശേരി: 138-ാമത് ചങ്ങനാശേരി അതിരൂപതാ ദിനാഘോഷം മേയ് 20ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ കുറുമ്പനാടം സെന്റ്
വേനൽച്ചൂടിൽ തളർന്ന് ക്ഷീര മേഖല; പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞു
തിരുവല്ല: വേനൽ കടുത്തതോടെ ക്ഷീരകർഷകർ പ്രതിസന്ധിയിൽ. വേനലിൽ പച്ചപ്പുല്ലിന്റെയും തീറ്റയുടെയും ലഭ്യത കുറഞ്ഞതോടെ പ
കാർഷിക മേഖലയെയും ബാധിച്ചു
കോഴഞ്ചേരി: വേനല്‍മഴ ആശ്വാസമായെങ്കിലും കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസുകളിലെ ജലനിരപ്പ് കുറയുന്നത് ആശങ്കയായ
പത്തനംതിട്ടയിലും ഉഷ്ണതരംഗ സാധ്യത
പത്തനംതിട്ട: പത്തനംതിട്ടയിലും പകൽച്ചൂടിന്റെ കാഠിന്യം ഏറി. ഇന്നലെ ശരാശരി 37 ഡിഗ്രി സെൽഷ്യസായിരുന്നു പകൽതാപനിലയെങ
മരിച്ചയാളിന്റെ വോട്ട് മാറി ചെയ്ത സംഭവം: മെംബറെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയേക്കും
പത്തനംതിട്ട: മെഴുവേലി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ 144-ാം നന്പർ ബൂത്ത് പരിധിയില്‍ മരിച്ചു പോയയാളുടെ വോട്ട് മാറി ചെയ്ത സം
ജയരാജന്-ജാവദേക്കര്‍ കൂടിക്കാഴ്ച അന്തര്‍ധാര വ്യക്തമാക്കുന്നതെന്നു പുതുശേരി
തിരുവല്ല: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും ബിജെപി അഖിലേന്ത്യ വക്താവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവഡേക്ക
ജീവിത സമ്മർദങ്ങളിൽ കൂട്ടായുള്ളത് ദൈവസാന്നിധ്യ ബോധം: മാർ സെറാഫിം
അടൂർ: ജീവിത സമർദങ്ങളിൽ നമ്മെ കൈവിടാതെ വഴി നടത്തുന്നത് ദൈവസാന്നിധ്യ ബോധമാണെന്ന് മാർത്തോമ്മ സഭ അടൂർ ഭദ്രാസനാധിപൻ
ദേവാലയങ്ങളിൽ ഗീവർഗീസ് സഹദായുടെ തിരുനാൾ
ചന്ദനപ്പള്ളി തിരുനാളിന് കൊടിയേറി
ചന്ദനപ്പള്ളി: പ്രമുഖ ജോർജിയൻ തീർഥാടനകേന്ദ്രമായ ചന്ദനപ്പള്ളി സെന്റ് ജോർ
പുതുമോടി മാറിയില്ലെങ്കിലും പത്തനംതിട്ട ബസ് സ്റ്റേഷനിൽ ദുരിതം
പത്തനംതിട്ട: പത്തനംതിട്ടയിലെ കെഎസ്ആർടിസി ബസ് ടെർമിനലിന്റെ പുതുമോടി മാറിയിട്ടില്ല. 2021ലാണ് ബസ് സ്റ്റേഷൻ യാത്രക്കാർ
വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരുന്നയാൾ മരിച്ചു
അടൂർ: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരുന്നയാൾ മരിച്ചു. അടൂർ കണ്ണംകോട് അയ്യപ്പൻപാറ ഗോപവിലാസത്തിൽ ഗോപാലകൃ
ഡോ. നെല്ലിക്കൽ മുരളീധരൻ പുരസ്കാരം ഗിരീഷ് പുലിയൂരിനു സമ്മാനിക്കും
പത്തനംതിട്ട: ഡോ. നെല്ലിക്കൽ മുരളീധരൻ പുരസ്കാരത്തിന് ഗിരീഷ് പുലിയൂരിന്റെ "കരിങ്കുയിലും, കണിവെള്ളരിയും' എന്ന കൃതി തെ
പൂവത്തൂർ പടിഞ്ഞാറ് പള്ളിയോടത്തിന്റെ മലർത്തൽ കർമം നടന്നു
കോഴഞ്ചേരി: വഞ്ചിപ്പാട്ടിന്റെയും വായ്ക്കുരവയുടെയും അകമ്പടിയോടെ പൂവത്തൂർ പടിഞ്ഞാറ് പള്ളിയോടത്തിന്റെ മലർത്തൽ കർമം ഇ
യുഡിഎഫ് അനുകൂല മേഖലകളിൽ പോളിംഗ് കുറവ്
യുഡിഎഫ് സാധ്യത കല്പിച്ചിരുന്ന പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ആറന്മുള മണ്ഡലങ്ങളിലാണ് പോളിംഗ് ശതമാനത്തിൽ ഏറ്റവുമധികം കുറ
ബൂത്തുകളിലെ കണക്കുകൾ കണ്ടപ്പോൾ മൂവർക്കും ചങ്കിടിപ്പ്
വോട്ട് പോയ വഴിയിൽ കണക്കെടുപ്പുകൾ തുടരുന്നു
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തിലുണ്ടായ കു
മിഷന് സാന്ത്വനയാത്ര ആരംഭിച്ചു
തിരുവല്ല: മലങ്കര കാത്തലിക് അസോസിയേഷന് തിരുവല്ല മേഖല മിഷന് സാന്ത്വന യാത്ര തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്ത
തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ വീഴ്ചയുണ്ടായെന്ന് ഡിസിസി പ്രസിഡന്റ്
പത്തനംതിട്ട: നിഷ്പക്ഷവും നീതിപൂര്‍വവും സ്വതന്ത്രവും കാര്യക്ഷമവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ മറ്റ് മണ്ഡലങ്ങളി
മൈലപ്ര ഓര്‍ത്തഡോക്സ് പള്ളി പെരുന്നാളിന് ഇന്നു കൊടിയേറും
പത്തനംതിട്ട: മൈലപ്ര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളി പെരുന്നളിന് ഇന്ന് കൊടിയേറും. മേയ് ആറ്, ഏഴ് തീയതികളിലാണ
തിരുവനന്തപുരം മേജർ അതിരൂപത ദിവ്യകാരുണ്യ സംഗമം സമാപിച്ചു
തിരുവനന്തപുരം: കേരള സഭ നവീകരണ വർഷത്തോടനുബന്ധിച്ച് തിരുവനന്തപുരം മേ
മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത സ്മാരക പുരസ്കാരം മാര്‍ തിയഡോഷ്യസ് മെത്രാപ്പോലീത്തയ്ക്ക്
പത്തനംതിട്ട: ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത പ്രഥമ പുരസ്കാരം മലങ്കര മാര്‍ത്തോമ്മ
ചന്ദനപ്പള്ളി കത്തോലിക്കാ പള്ളി തിരുനാളിന് ഇന്നു കൊടിയേറും
പത്തനംതിട്ട: ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് മലങ്കര തീര്‍ഥാടന കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ത
രാത്രികാല തീവണ്ടികളുടെ സ്റ്റോപ്പ്: തിരുവല്ലയുടെ ആവശ്യം പരിഗണിച്ചില്ല
തിരുവല്ല: ട്രെയിനുകളുടെ സ്റ്റോപ്പിനുവേണ്ടി മുറവിളി കൂട്ടുന്ന തിരുവല്ലയോടും സമീപ സ്റ്റേഷനുകളോടുമുള്ള സമീപനങ്ങളില്‍
ചെറുപുഷ്പ മിഷന്‍ലീഗ് സഭയുടെ മിഷന് പ്രവര്‍ത്തനങ്ങള്‍ക്കു പ്രചോദനം: മാര്‍ തോമസ് തറയില്‍
ചങ്ങനാശേരി: സീറോ മലബാര്‍ സഭയുടെ മിഷന് വളര്‍ച്ചയിലും പ്രേഷിത പ്രവര്‍ത്തനങ്ങളിലും മുഖ്യപങ്ക് വഹിച്ചവരുടെ കൂട്ടായ്മ
ശതമാനക്കണക്കിലെ വ്യതിയാനം വിജയത്തെ ബാധിക്കാം
പത്തനംതിട്ട: പത്തനംതിട്ടയുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ ശതമാനക്കണക്കിലെ വ്യതിയാനം മുന്നണി സ്ഥാനാര്‍ഥികളുടെ ജ
സുഗമവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കി വെബ് കാസ്റ്റിംഗ് സംവിധാനം
പത്തനംതിട്ട: സുഗമവും സുതാര്യവുമായ തെരഞ്ഞെടുപ്പ് അനുഭവം ഉറപ്പാക്കുന്നതിന് വെബ് കാസ്റ്റിംഗ് സംവിധാനം പ്രയോജനകരമായെ
ശതമാനം കുറഞ്ഞു, കാരണക്കാരായി ഉച്ചവെയിലും യന്ത്രത്തകരാറും
പത്തനംതിട്ട: പത്തനംതിട്ടയിലെ പോളിംഗ് ശതമാനം കുത്തനെ ഇടിഞ്ഞതിനു പ്രധാന കാരണക്കാരായി കണ്ടെത്തിയിരിക്കുന്നത് ഉച്ചവെ
വോട്ടര്‍മാര്‍ക്കിടയിലെ നിസംഗത; മൂന്നു മുന്നണികളിലും ആശങ്ക
പത്തനംതിട്ട: മൂന്നു മുന്നണികളിലെയും സ്ഥാനാര്‍ഥികളുമായി ബന്ധപ്പെട്ട് വോട്ടര്‍മാര്‍ക്കിടയില്‍ താത്പര്യക്കുറവ് തുടക്ക
ലോക്സഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ടയില്‍ ബൂത്തിലെത്തിയത് 9.06 ലക്ഷം വോട്ടര്‍മാര്‍
പത്തനംതിട്ട: ലോക്സഭാ മണ്ഡലത്തില്‍ 9,06,051 പേര് പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്തു. 63.37 ശതമാനമാണ് പോളിംഗ്. 4,29,700 വോ
സാഹചര്യങ്ങള്‍ അനുകൂലമെന്ന് അനില്‍ ആന്റണി
പത്തനംതിട്ട: പത്തനംതിട്ടയിലെ സാഹചര്യങ്ങള്‍ എല്ലാം അനുകൂലമാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണി. യുഡിഎഫ് പ
നല്ല വിജയം നേടുമെന്ന് തോമസ് ഐസക് "പൂഞ്ഞാറില്‍ ലീഡ് പ്രതീക്ഷയില്ല'
പത്തനംതിട്ട: പത്തനംതിട്ടയില്‍ നല്ലവിജയം നേടുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ടി.എം. തോമസ് ഐസക്ക്. മണ്ഡല പരിധിയില്‍
നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ആന്റോ ആന്റണി
പത്തനംതിട്ട: നല്ല ഭൂരിപക്ഷത്തില്‍ പത്തനംതിട്ടയില്‍ ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി. കള്ളവോട്ട് ശ്രമ
കാത്തിരിപ്പ് 37 ദിവസം; ഇനി കൂട്ടലും കിഴിക്കലും
പത്തനംതിട്ട: ജനവിധിയുടെ ഫലം അറിയാന്‍ കാത്തിരിപ്പ് 37 ദിനരാത്രങ്ങള്‍. വോട്ടിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ
വിവിപാറ്റിലെ ചിഹ്നം മാറിയെന്ന പരാതി: ആരോപണം അടിസ്ഥാനരഹിതമെന്ന്
പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തിലെ കുമ്പഴ വടക്ക് ഒന്നാം ബൂത്തില്‍ വിവിപാറ്റില്‍ ചിഹ്നം മാറി വോട്ട് വീണതെന്ന ആരോ
പരാതികള്‍ കൃത്യസമയത്ത് പരിഹരിച്ചു: ജില്ലാ കളക്ടര്‍
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളും സംവിധാനങ്ങളും കാര്യ
ആലുംതുരുത്തി പാടത്ത് കർഷകൻ പൊള്ളലേറ്റ് മരിച്ചു
തിരുവല്ല: ആലുംതുരുത്തിയില്‍ കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീയിടാന്‍ പോയ കര്ഷകന് പൊളളലേറ്റ് മരിച്ചു. ആലംതുരുത്തി കന്യാക്ക
കുരിശുമലയിലെ വർക്ക് ക്യാന്പ് സമാപിച്ചു
ചുങ്കപ്പാറ: ചങ്ങനാശേരി അതിരൂപതയുടെ കുരിശുമല തീർഥാടന കേന്ദ്രമായ നിർമലപുരം സെന്റ് തോമസ് കുരിശുമല തീർഥാടന കേന്ദ
ഡോ. റീന തോമസ് പുഷ്പഗിരി പ്രിൻസിപ്പലായി ചുമതലയേറ്റു
തിരുവല്ല: നെഫ്റോളജി വിഭാഗം പ്രഫസർ ഡോ. റീന തോമസ് പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന

Latest News
നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച ഒരുകുടുംബത്തിലെ നാലുപേരെ രക്ഷപെടുത്തി
പ്രജ്വല്‍ രേവണ്ണയോട് 24 മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം
വയനാട്ടിൽ കിറ്റ് വിതരണം ചെയ്ത സംഭവം; ബിജെപി പ്രവർത്തകനെതിരേ കേസ്
തനിക്കെതിരേ സൈബർ ആക്രമണം നടക്കുന്നതായി മേയർ ആര്യാ രാജേന്ദ്രന്റെ പരാതി
ഇടിമിന്നൽ; ആലപ്പുഴയിൽ സ്ട്രോംഗ് റൂമിലെ സിസി ടിവി കാമറകള്‍ നശിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വേനൽ മഴയിൽ പരക്കെ നാശനഷ്ടം
Thiruvananthapuram
ഓടയിലെ വെള്ളം ഇടറോ ഡിൽ; നാട്ടുകാർ ദുരിതത്തിൽ
Kollam
മാന്നാറിലെ ആത്മഹത്യകൾ: അന്വേഷണം വേണമെന്ന്
Alappuzha
കേരള കോൺഗ്രസ് കരുത്തു തെളിയിക്കും: മോൻസ് ജോസഫ്
Kottayam
കുടിവെള്ളമില്ലാതെ മുട്ടം ഗവ. പോളിടെക്നിക്
Idukki
കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
Ernakulam
മുരളിക്കും കുടുംബത്തിനും ഇനി വീടു വിട്ടിറങ്ങണ്ട
Thrissur
ഭാരതപ്പുഴയില്‍ ചാലുകീറി വെള്ളം കണ്ടെത്താൻ ജല അഥോറിറ്റി
Palakkad
ലൈസൻസിന് അപേക്ഷിച്ചവരുടെ ഡ്രൈവിംഗ് ടെസ്റ്റിനുള്ള സ്ലോട്ട് റദ്ദാക്കി; ആർടിഒ ഓഫീസിൽ പ്രതിഷേധവുമായി അപേക്ഷകർ
Malappuram
ഇന്ധന ചെലവിന് പോലും മീന്‍ കിട്ടാനില്ല; പ്രതിസന്ധി തീരാതെ മത്സ്യ തൊഴിലാളികള്‍
Kozhikode
ആദിവാസി യുവാവ് പുഴയിൽ മുങ്ങിമരിച്ചു
Wayanad
കിണർ വൃത്തിയാക്കുന്നതിനിടെ മദ്രസ അധ്യാപകൻ വീണു മരിച്ചു
Kannur
കള്ളക്കേസില്‍ കുടുക്കി നിര്വീര്യമാക്കാമെന്നത് വ്യാമോഹം: മുസ്ലിം ലീഗ്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top