പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തൃ​ക്ക​രി​പ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ
Friday, March 29, 2024 12:25 AM IST
തൃ​ക്ക​രി​പ്പൂ​ർ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പെ​ൻ​ഷ​ൻ​കാ​രെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ക്കാ​ൻ കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ തൃ​ക്ക​രി​പ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു.

നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ കെ​എ​സ്എ​സ്പി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ ന​ട​ത്താ​നും വ​നി​താ ഗൃ​ഹ​സ​ന്ദ​ർ​ശ​ന സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.

പ്രി​യ​ദ​ർ​ശി​നി മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ക​ൺ​വ​ൻ​ഷ​ൻ കെ​എ​സ് എ​സ്പി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സി. സു​രേ​ന്ദ്ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഇ. ​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.