കി​ഴ​ക്കേ​കോ​ട്ടയിൽ നി​ന്നും വ​ട്ട​പ്പാ​റ- ചി​റ​മു​ക്ക് വ​ഴി തേ​ക്ക​ട​യി​ലേ​ക്ക് പു​തി​യ ബ​സ്
Saturday, September 21, 2024 6:52 AM IST
നെ​ടു​മ​ങ്ങാ​ട് : കി​ഴ​ക്കേ​കോ​ട്ട നി​ന്നും രാ​വി​ലെ 5.10 ന് ​വ​ട്ട​പ്പാ​റ - വെ​മ്പാ​യം വ​ഴി തേ​ക്ക​ട​യി​ലേ​യ്ക്കും തി​രി​ച്ച് 6.10ന് ​തേ​ക്ക​ട​യി​ല്‍ നി​ന്നും ചി​റ​മു​ക്ക് - വ​ട്ട​പ്പാ​റ വ​ഴി കി​ഴ​ക്കേ​കോ​ട്ട​യി​ലേ​യ്ക്ക് തി​ങ്ക​ളാ​ഴ്ച മു​ത​ൽ പു​തി​യ ഇ​ല​ക്ട്രി​ക് ബ​സ് സ​ര്‍​വീ​സ് കെ​എ​സ്ആ​ര്‍​ടി​സി ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി ജി. ​ആ​ര്‍. അ​നി​ല്‍ അ​റി​യി​ച്ചു.

നി​ല​വി​ല്‍ രാ​വി​ലെ 6.30 നാ​ണ് കി​ഴ​ക്കേ​കോ​ട്ട​യി​ല്‍ നി​ന്നും തേ​ക്ക​ട​യി​ലേ​യ്ക്ക് സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​ത്. നി​ല​വി​ൽ നാ​ല് ട്രി​പ്പു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്.