ഓ​ർ​മ​ക​ളു​ടെ തി​രു​മു​റ്റ​ത്ത് 20 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം
Saturday, September 21, 2024 6:52 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടം സെ​ന്‍റ്മേ​രീ​സ് ടീ​ച്ചേർസ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ 2003-2005 ബാ​ച്ചി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​സം​ഗ​മ​വും ഗു​രു​വ​ന്ദ​ന​വും 19ന് ​ടി​ടി​ഐ​ൽ ന​ട​ന്നു.

പ്രി​ൻ​സി​പ്പ​ൽ അ​നു​ലേ​ഖ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മ​വും ഗു​രു​വ​ന്ദ​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ച്ചു.

സ്ഥാ​പ​ന​ത്തി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യി​രു​ന്ന പി. ​ആം​ബ്രോ​സ്, വി​ജ​യ​ൻ നാ​യ​ർ, സെ​ന്‍റ്മേ​രീ​സ് ഹൈ ​സ്കൂ​ളി​ൽ ഹെ​ഡ്മി​സ്ട്ര​സ് ആ​യി വി​ര​മി​ച്ച ആ​ശ ആ​നി ജോ​ർ​ജ് എ​ന്നീ മു​ൻ അ​ധ്യാ​പ​ക​രെ​യും ഇ​പ്പോ​ഴ​ത്തെ പ്രി​ൻ​സി​പ്പ​ൽ അ​നു​ലേ​ഖ​യെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.