തിരുവനന്തപുരം: യുവശ്രീയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രഫ. കെ. നാരായണകുറുപ്പ് അനുസ്മരണം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജന്നീസ് ജേക്കബ്, യുവശ്രീ ചെയർമാൻ സി.ആർ.സുനു, അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ, ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, ആനന്ദകുമാർ, ഷാജി കൂതാളി, പാപ്പനംകോട് ജയചന്ദ്രൻ, പ്രിയ സുരേഷ്, സതീശൻ മേച്ചേരി, ബാലരാമപുരം കണ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.