NTPC: 475 എ​​ക്സ‌ി​​ക്യൂ​​ട്ടീ​​വ് ട്രെ​​യി​​നി
ന്യൂ​​ഡ​​ൽ​​ഹി എ​​ൻ​​ടി​​പി​​സി ലി​​മി​​റ്റ​​ഡി​​നു കീ​​ഴി​​ൽ 475 എ​​ൻ​​ജി​​നി​​യ​​റിം​ഗ് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ട്രെ​​യി​​നി ഒ​​ഴി​​വ്. ഒ​​രു വ​​ർ​​ഷ പ​​രി​​ശീ​​ല​​നം, തു​​ട​​ർ​​ന്ന് നി​​യ​​മ​നം. ​തെ​ര​​ഞ്ഞെ​​ടു​​പ്പ് ഗേ​​റ്റ് 2024 മു​​ഖേ​​ന. ഫെ​​ബ്രു വ​​രി 13 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ഒ​​ഴി​​വു​​ക​​ളു​​ടെ എ​​ണ്ണം

മെ​​ക്കാ​​നി​​ക്ക​​ൽ - 180, ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ- 135, ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ്/ ഇ​​ൻ​സ്ട്രു​​മെ​​ന്‍റേ​ഷ​​ൻ - 85, സി​​വി​​ൽ - 50, മൈ​​നിം​ഗ്-25.

പ്ര​​ധാ​​ന വി​​ഭാ​​ഗ​​ങ്ങ​​ളും അ​​പേ​​ക്ഷി​​ക്കാ​​വു​​ന്ന അ​​നു​​ബ​​ന്ധ വി​​ഭാ​​ഗ​​ങ്ങ​​ളും:

ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ: ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ/​​ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ ആ​​ൻ​​ഡ് ഇ​​ല​​ക്‌​ട്രോ​​ണി​​ക്‌​​സ്/​​ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ, ഇ​​ൻ​​സ്ട്രു​​മെ​​ന്‍റേ​​ഷ​​ൻ ആ​​ൻ​​ഡ് ക​​ൺ​​ട്രോ​​ൾ/​​പ​​വ​​ർ സി​സ്റ്റം​​സ് ആ​​ൻ​​ഡ് ഹൈ​വോ​​ൾ​​ട്ടേ​​ജ്/​​പ​​വ​​ർ ഇ​​ല ക്‌​ട്രോ​​ണി​​ക്സ്/​​പ​​വ​​ർ എ​​ൻ​​ജി​​നി​​യ​​റിം​ഗ്.

മെ​​ക്കാ​​നി​​ക്ക​​ൽ: മെ​​ക്കാ​​നി​​ക്ക​​ൽ/​​പ്രൊ​​ഡ​ക്‌​ഷ​​ൻ/​​ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ എ​​ൻ​​ജി./​​പ്രൊ​​ഡ​​ക്‌​​ഷ​​ൻ ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ എ​​ൻ​​ജി./​​തെ​​ർ​​മ​​ൽ/​​മെ​​ക്കാ​​നി​​ക്ക​​ൽ ആ​​ൻ​​ഡ് ഓ​​ട്ട​​മേ​​ഷ​​ൻ/​​പ​​വ​​ർ എ​​ൻ​ജി​​നി​യ​​റിം​ഗ്.

ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ്: ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ്/​​ഇ​​ല​​ക്‌​ട്രോ​ണി​​ക്സ് ആ​​ൻ​​ഡ് ടെ​​ലി​​ക​​മ്യൂ​​ണി​​ക്കേ​ഷ​​ൻ/​​ഇ​​ല​​ക്‌​ട്രോ​​ണി​​ക്‌​​സ് ആ​​ൻ​​ഡ് പ​​വ​​ർ/​​പ​​വ​​ർ ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ്/​​ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് ആ​​ൻ​​ഡ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ/​​ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ ആ​​ൻ​​ഡ് ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ്.

ഇ​​ൻ​​സ്ട്രു​​മെ​ന്‍റേ​​ഷ​​ൻ: ഇ​​ൻ​​സ്ട്രു​​മെ​​ന്‍റേ​​ഷ​​ൻ/​​ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ​​സ് ആ​​ൻ​​ഡ് ഇ​​ൻ​​സ്ട്രു​​മെ​ന്‍റേ​ഷ​​ൻ/​​ഇ​​ൻ​​സ്ട്രു​​മെ​​ന്‍റേ​ഷ​​ൻ ആ​​ൻ​​ഡ് ക​​ൺ​​ട്രോ​​ൾ/​​ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് ഇ​​ൻ​​സ്ട്രു​​മെ​ന്‍റേ​​ഷ​​ൻ ആ​​ൻ​​ഡ് ക​​ൺ​​ട്രോ​​ൾ.
സി​​വി​​ൽ: സി​​വി​​ൽ/​​ക​​ൺ​​സ്ട്ര​​ക്‌​ഷ​​ൻ എ​​ൻ​​ജിനിയറിംഗ്.

മൈ​​നിം​ഗ്: മൈ​​നിം​ഗ്. യോ​​ഗ്യ​​ത: 65% മാ​​ർ​​ക്കോ​​ടെ അ​​നു​​ബ​​ന്ധ വി​​ഭാ​​ഗ​​ത്തി​​ൽ ബി​​ഇ/​​ബി​​ടെ​​ക്/​​എ​​എം​​ഐ​​ഇ. (പ​​ട്ടി​ക​​വി​​ഭാ​​ഗം/​​ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്ക് 55%), ബ​​ന്ധ​​പ്പെ​​ട്ട വി​​ഭാ​​ഗ​​ത്തി​​ൽ ഗേ​​റ്റ് 2024 സ്കോ​​ർ.
പ്രാ​​യ​​പ​​രി​​ധി: 27. (അ​​ർ​​ഹ​​ർ​​ക്ക് ഇ​​ള​​വ്).

ശ​​മ്പ​​ളം: 40,000-1,40,000. ഫീ​​സ്: 300. പ​​ട്ടി​​ക​​വി​​ഭാ​​ഗം, ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ, വി​​മു​​ക്ത​​ഭ​​ട​​ൻ​​മാ​​ർ, സ്ത്രീ​​ക​​ൾ എ​​ന്നി​​വ​​ർ​​ക്കു ഫീ ​​സി​​ല്ല. ഓ​​ൺ​​ലൈ​​നാ​​യും ഓ​​ഫ്‌​​ലൈ​​നാ​​യും ഫീ​​സ​ട​​യ്ക്കാം.

www.ntpc.co.in