കൊ​​​ച്ചി: റി​​​ക്കാ​​​ര്‍ഡ് വി​​​ല​​​യി​​​ലെ​​​ത്തി മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍ക്കു​​​ള്ളി​​​ല്‍ സ്വ​​​ര്‍ണ​​​വി​​​ല​​​യി​​​ല്‍ ചാ​​​ഞ്ചാ​​​ട്ടം. ഡോ​​​ള​​​റി​​​നെ​​​തി​​​രേ രൂ​​​പ​​​യു​​​ടെ വി​​​നി​​​മ​​​യനി​​​ര​​​ക്ക് ഉ​​​യ​​​ര്‍ന്ന​​​താ​​​ണ് സ്വ​​​ര്‍ണ വി​​​ല കു​​​റ​​​യാ​​​ന്‍ കാ​​​ര​​​ണ​​​മാ​​​യ​​​ത്.

തി​​​ങ്ക​​​ളാ​​​ഴ്ച ഡോ​​​ള​​​റി​​​നെ​​​തി​​​രേ റി​​​ക്കാ​​​ര്‍ഡ് ത​​​ക​​​ര്‍ച്ച​​​യി​​​ലാ​​​യി​​​രു​​​ന്നു രൂ​​​പ. ഇ​​​ന്ന​​​ലെ സ്വ​​​ര്‍ണ​​​വി​​​ല നി​​​ശ്ച​​​യി​​​ക്കു​​​മ്പോ​​​ള്‍ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ്വ​​​ര്‍ണ​​​വി​​​ല ട്രോ​​​യ് ഔ​​​ണ്‍സി​​​ന് 2923 ഡോ​​​ള​​​റും രൂ​​​പ​​​യു​​​ടെ വി​​​നി​​​മ​​​യ നി​​​ര​​​ക്ക് 87.29ലും ​​​ആ​​​യി​​​രു​​​ന്നു.

അ​​​ത​​​നു​​​സ​​​രി​​​ച്ച് ഗ്രാ​​​മി​​​ന് 8,060 രൂ​​​പ​​​യും പ​​​വ​​​ന് 64,480 രൂ​​​പ​​​യു​​​മാ​​​യി സ്വ​​​ര്‍ണ​​​വി​​​ല പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ രാ​​​വി​​​ലെ പ​​​ത്തി​​​നു​​​ശേ​​​ഷം രൂ​​​പ കൂ​​​ടു​​​ത​​​ല്‍ ക​​​രു​​​ത്താ​​​ര്‍ജി​​​ക്കു​​​ക​​​യും 87.29ൽ നി​​​ന്നും 86.86ലേ​​​ക്ക് എ​​​ത്തു​​​ക​​​യു​​​മു​​​ണ്ടാ​​​യി.


43 പൈ​​​സ​​​യു​​​ടെ വ്യ​​​ത്യാ​​​സ​​​മാ​​​ണു​​​ണ്ടാ​​​യ​​​ത്. അ​​​ത​​​നു​​​സ​​​രി​​​ച്ച് ഗ്രാ​​​മി​​​ന് 50 രൂ​​​പ​​​യു​​​ടെ കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഇ​​​തോ​​​ടെ ഒ​​​രു ഗ്രാ​​​മി​​​ന് 8010 രൂ​​​പ​​​യും പ​​​വ​​​ന് 64,080 രൂ​​​പ​​​യു​​​മാ​​​യി താ​​​ഴ്ന്നു. സ്വ​​​ര്‍ണ​​​വി​​​ല​​​യി​​​ല്‍ തി​​​രു​​​ത്ത​​​ല്‍ ഉ​​​ണ്ടാ​​​കാ​​​മെ​​​ന്നാ​​​ണു വി​​​പ​​​ണി ന​​​ല്‍കു​​​ന്ന സൂ​​​ച​​​ന.