കൊ​​ച്ചി: ആ​​മ​​സോ​​ൺ ഇ​​ന്ത്യ​​യു​​ടെ ‘വാ​​ല​​ന്‍റൈ​​ൻ​​സ് ഡേ ​​സ്റ്റോ​​ർ’ ആ​​രം​​ഭി​​ച്ചു. ചോ​​ക്ലേ​​റ്റു​​ക​​ളും ഹോം ​​ഡെ​​ക്കോ​​റും മു​​ത​​ൽ ബ്യൂ​​ട്ടി സാ​​ധ​​ന​​ങ്ങ​​ളും ക​​സ്റ്റ​​മൈ​​സ് ചെ​​യ്യാ​​വു​​ന്ന ഇ-​​ഗി​​ഫ്റ്റ് കാ​​ർ​​ഡു​​ക​​ളും വാ​​ങ്ങു​​മ്പോ​​ൾ 40 ശ​​ത​​മാ​​നം വ​​രെ ഇ​​ള​​വു​​ണ്ട്.

ആ​​മ​​സോ​​ണി​​ന്‍റെ ഫ്രെ​​ഷ് ഫ്ല​​വ​​ർ ഡെ​​ലി​​വ​​റി​​യി​​ലൂ​​ടെ ഫ്ല​​വ​​ർ ഔ​​റ, ഷേ​​ഡ്‍സ് ഓ​​ഫ് സ്പ്രിം​​ഗ്, ദ ​​ഫ്ലോ​​റ മാ​​ർ​​ട്ട് മു​​ത​​ലാ​​യ ബ്രാ​​ൻ​​ഡു​​ക​​ളി​​ൽ നി​​ന്നു​​ള്ള 620 ഓ​​ഫ​​റു​​ക​​ളു​​ടെ എ​​ക്‌​​സ്‌​​ക്ലൂ​​സീ​​വ് സെ​​ല​​ക്ഷ​​നൊ​​പ്പം ക്ലാ​​സി​​ക് റെ​​ഡ് റോ​​സു​​ക​​ളും ആ​​ഡം​​ബ​​ര ബൊ​​ക്കെ​​ക​​ളും ഉ​​ൾ​​പ്പെ​​ടെ ആ​​റാ​​യി​​ര​​ത്തി​​ല​​ധി​​കം ഓ​​പ്ഷ​​നു​​ക​​ളി​​ൽ നി​​ന്ന് ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.