മുതിർന്ന പൗരന്മാർക്ക് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് പാക്കേജ്
Tuesday, February 11, 2025 3:21 AM IST
കൊച്ചി: ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് സീനിയർ സിറ്റിസൺ സേവിംഗ്സ് അക്കൗണ്ടും സീനിയർ സിറ്റിസൺ ഫിക്സഡ് ഡെപ്പോസിറ്റുകളും പുറത്തിറക്കി. ഇതിന്റെ ഭാഗമായി ‘സീനിയർ സിറ്റിസൺ സ്പെഷൽസ്’ എന്നപേരിൽ ബാങ്ക് മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ ഫീച്ചറും അവതരിപ്പിച്ചു.