റോയല്‍ഓക് ഫര്‍ണിച്ചറില്‍ ഇയർ എൻഡ് സെയിൽ
Sunday, December 29, 2024 12:04 AM IST
കൊച്ചി: റോയല്‍ഓക് ഫര്‍ണിച്ചറില്‍ വന്‍ ഇളവുകളുമായി ഇയർ എൻഡ് സെയിൽ പ്രഖ്യാപിച്ചു. റോയല്ഓക്കിലെ അമേരിക്കന്‍, ഇറ്റാലിയന്‍, മലേഷ്യന്‍, എംപറര്‍ കളക്ഷനുകളിലെ ലിവിംഗ് റൂം സെറ്റുകള്‍, ബെഡ്റൂം ഫര്‍ണിച്ചര്‍, ഡൈനിംഗ് ടേബിള്‍, ഓഫീസ് ഫര്‍ണിച്ചറുകള്‍, ഔട്ട്ഡോര്‍ ഫര്‍ണിച്ചറുകള്‍, ഹോം ഡെക്കോര്‍ ഉത്പന്നങ്ങള്ക്കുമടക്കം 70 ശതമാനം വരെ ഇളവ് വാഗ്ദാനം ചെയ്യുന്നു.
മികച്ച വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് വീട്ടിലേക്കുള്ള ഫര്‍ണിച്ചറുകള്‍ വാങ്ങാന്‍ അവസരമൊരുക്കി ഈ അവധിക്കാല ഓഫര്‍ 2025 ജനുവരി വരെ തുടരുമെന്ന് റോയല്‍ഓക് ഫര്‍ണിച്ചര്‍ ചെയര്മാന് വിജയ് സുബ്രഹ്മണ്യം പറഞ്ഞു.