രാ​ഹു​ൽ ഗാ​ന്ധി​യെ ക​ട​ന്നാ​ക്ര​മി​ച്ച് സ്മൃ​തി ഇ​റാ​നി; തി​രി​ച്ച​ടി​ച്ച് കോ​ണ്‍​ഗ്ര​സ്
രാ​ഹു​ൽ ഗാ​ന്ധി​യെ  ക​ട​ന്നാ​ക്ര​മി​ച്ച് സ്മൃ​തി ഇ​റാ​നി;  തി​രി​ച്ച​ടി​ച്ച് കോ​ണ്‍​ഗ്ര​സ്
Sunday, April 28, 2024 1:38 AM IST
ന്യൂ​​ഡ​​ൽ​​ഹി: രാ​​ഹു​​ൽ ഗാ​​ന്ധി അ​​മേ​​ഠി​​യി​​ലെ ജ​​ന​​ങ്ങ​​ളെ വ​​ഞ്ചി​​ച്ചെ​​ന്നും വ​​യ​​നാ​​ട് ത​​ന്‍റെ വീ​​ടാ​​ണെ​​ന്നു പ​​റ​​യു​​ന്ന​​താ​​യും കേ​​ന്ദ്ര​​മ​​ന്ത്രി സ്മൃ​​തി ഇ​​റാ​​നി.

അ​​മേ​​ഠി, റാ​​യ്ബ​​റേ​​ലി മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ക്കാ​​ൻ കോ​​ണ്‍​ഗ്ര​​സ് വൈ​​കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് സ്മൃ​​തി ഇ​​റാ​​നി​​യു​​ടെ വി​​മ​​ർ​​ശ​​നം. അ​​മേ​​ഠിയി​​ൽ രാ​​ഹു​​ൽ വീ​​ണ്ടും മ​​ത്സ​​രി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ൽ അ​​യോ​​ധ്യ രാ​​മ​​ക്ഷേ​​ത്രം സ​​ന്ദ​​ർ​​ശി​​ക്ക​​ണ​​മെ​​ന്നും സ്മൃ​​തി പ​​റ​​ഞ്ഞു.

അ​തേ​സ​മ​യം, ബി​​ജെ​​പി നേ​​താ​​ക്ക​​ളും സീ​​റ്റു​​ക​​ൾ മാ​​റി​​യി​​ട്ടു​​ണ്ടെ​​ന്നും ര​​ണ്ടു സീ​​റ്റി​​ൽ മ​​ത്സ​​രി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും സ്മൃ​​തി​​യു​​ടെ ആ​​രോ​​പ​​ണ​​ത്തി​​നു മ​​റു​​പ​​ടി​​യാ​​യി കോ​​ണ്‍​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ പ​​റ​​ഞ്ഞു. സ്വ​ന്തം പാ​ർ​ട്ടി​യു​ടെ ച​രി​ത്രം പ​ഠി​ക്കാ​ൻ സ്മൃ​തി ഇ​നി​യെ​ങ്കി​ലും ത​യാ​റാ​ക​ണ​മെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.