കുൽഗാമിൽ ഭീകരനെ വധിച്ചു
കുൽഗാമിൽ ഭീകരനെ വധിച്ചു
Thursday, May 9, 2024 1:18 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ കു​​ൽ​​ഗാ​​മി​​ൽ ഒ​​രു ഭീ​​ക​​ര​​നെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചു.
റേ​​ഡ്‌​​വാ​​നി മേ​​ഖ​​ല​​യി​​ലാ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ട​​ൽ. ചൊ​​വ്വാ​​ഴ്ച ല​​ഷ്ക​​ർ ഭീ​​ക​​ര​​ൻ ബാ​​സി​​ത് ദാ​​ർ ഉ​​ൾ​​പ്പെ​​ടെ ര​​ണ്ടു ഭീ​​ക​​ര​​രെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.