Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പ്രതിപക്ഷ നേതാക്കളെ മോദി തുറുങ്കിലടയ്ക...
പ്രതാപ്റാവു ഭോസലെ അന്തരിച്ചു
കൊച്ചിയിലേക്കുള്ള വിമാനത്തിൽ തീപിടിത്തം
പശുക്കടത്ത് ആരോപിച്ച് മർദനം
ജാർഖണ്ഡ് തൊഴിലാളി മണിപ്പുരിൽ കൊല്ലപ്പെട്...
റായ്ബറേലിയും അമേഠിയും ഇന്നു ബൂത്തിലേക്ക...
Previous
Next
National News
Click here for detailed news of all items
അദാനിയുടെ പേരിൽ മോദി- രാഹുൽ വാക്പോര്
Thursday, May 9, 2024 1:18 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: അംബാനിയെയും അദാനിയെയും കുറിച്ച് എന്തുകൊണ്ടാണ് കോണ്‍ഗ്രസ് നേതാവ് രാഹുൽഗാന്ധി ഈ തെരഞ്ഞെടുപ്പിൽ സംസാരിക്കുന്നതു നിർത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിലൊരു രഹസ്യ ഇടപാട് നടന്നിരിക്കാമെന്നും മോദി ആരോപിച്ചു.
അംബാനി- അദാനിമാരിൽനിന്ന് കോണ്‍ഗ്രസ് എത്ര തുകയാണു വാങ്ങിയതെന്നും എത്ര കള്ളപ്പണം എടുത്തുവെന്നും യുവരാജാവ് പ്രഖ്യാപിക്കണമെന്നും തെലുങ്കാനയിലെ റാലിയിൽ മോദി ആവശ്യപ്പെട്ടു. ആദിവാസികളുടെ ഭൂമി ഉൾപ്പെടെ എല്ലാം അദാനിക്കു നൽകുകയാണെന്ന് ചൊവ്വാഴ്ച ജാർഖണ്ഡിൽ രാഹുൽ ഗാന്ധി ആരോപിച്ചതിനു പിന്നാലെയാണ് മോദിയുടെ പ്രത്യാക്രമണമുണ്ടായത്.
എന്നാൽ, എല്ലാ ദിവസവും അദാനിയെക്കുറിച്ച് രാഹുൽ സംസാരിക്കുന്നുണ്ടെന്നും രാഹുലിനെതിരേ ബിജെപി ദിവസവും നുണകൾ പ്രചരിപ്പിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി വദ്ര തിരിച്ചടിച്ചു. മോദിയും വൻകിട വ്യവസായികളും തമ്മിലുള്ള ഒത്തുകളിയെക്കുറിച്ചു തുറന്നുകാട്ടിയത് രാഹുലാണ്.
മോദിയുടെ ചങ്ങാത്തമുതലാളിമാരുടെ 16 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയപ്പോഴും കർഷകന്റെ ഒരു പൈസ എഴുതിത്തള്ളിയില്ല. ഇതെന്തുകൊണ്ടാണെന്നാണ് മോദി മറുപടി പറയേണ്ടതെന്ന് രാഹുലിനുവേണ്ടി ഇന്നലെ റായ്ബറേലിയിൽ നടത്തിയ പ്രചാരണത്തിനിടെ പ്രിയങ്ക ചൂണ്ടിക്കാട്ടി.
അദാനി-അംബാനിമാരുമായി മോദിക്കുള്ള ബന്ധം രാഹുൽഗാന്ധി നിരന്തരം തുറന്നുകാട്ടുന്നതിന്റെ ചൂടിൽ പ്രധാനമന്ത്രിക്കു പൊള്ളുന്നുവെന്നതിന്റെ തെളിവാണു പുതിയ ആരോപണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ ചക്രവർത്തി പറഞ്ഞു.
“കഴിഞ്ഞ അഞ്ചു വർഷമായി കോണ്‍ഗ്രസ് യുവരാജാവ് (ഷഹ്സാദ) ഇത് ആവർത്തിക്കുന്നതു നിങ്ങൾ കണ്ടിട്ടുണ്ടാകും.
റഫാൽ യുദ്ധവിമാനത്തിനെതിരായ ആരോപണം ഇല്ലാതായപ്പോൾ അദ്ദേഹം ഇതാവർത്തിക്കാൻ തുടങ്ങി. ആദ്യം അഞ്ചു വ്യവസായികളെക്കുറിച്ചും പിന്നീട് അംബാനി-അദാനി എന്നിവരെക്കുറിച്ചും സംസാരിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ ഇരുവരെയും അധിക്ഷേപിക്കുന്നത് അവർ നിർത്തി.
അംബാനി-അദാനിയിൽനിന്ന് എത്രയാണു വാങ്ങിയത്? എത്ര കള്ളപ്പണം എടുത്തു? ടെന്പോ നിറയെ പണം കോണ്‍ഗ്രസിൽ എത്തിയോ? ഉണ്ടാക്കിയ ഇടപാട് എന്താണ്? എന്തുകൊണ്ടാണ് നിങ്ങൾ ഒറ്റരാത്രികൊണ്ട് അംബാനി-അദാനിയെ അധിക്ഷേപിക്കുന്നതു നിർത്തിയത്? തീർച്ചയായും എന്തോ കുഴപ്പമുണ്ട്’’- മോദി പരിഹസിച്ചു.
ആദിവാസികൾ വനവാസികളാണെന്നു പറയുന്പോഴും എല്ലാ വനഭൂമിയും അദാനിക്കു നൽകുകയാണെന്ന് ജാർഖണ്ഡിലെ പ്രചാരണ റാലിയിൽ രാഹുൽ പറഞ്ഞു. എല്ലാ മേഖലകളിലും ആദിവാസികൾക്കു കൂടുതൽ പ്രാതിനിധ്യം നൽകേണ്ടതുണ്ട്. മോദിയുടെ ചങ്ങാതിമാരായ വ്യവസായികൾക്ക് പ്രത്യേക നേട്ടമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണു മോദിയുടെ നയങ്ങൾ. മോദി ചെയ്യുന്നതെന്തും ശതകോടീശ്വരന്മാർക്കുവേണ്ടിയാണ്.
അദാനി, അംബാനി തുടങ്ങിയ 22- 25 സുഹൃത്തുക്കളാണ് മോദിക്കുള്ളത്. എന്തു ജോലിയും ചെയ്യുന്നത് അവർക്കുവേണ്ടി മാത്രമാണ്. ഭൂമി അവർക്കുള്ളതാണ്. കാട് അവർക്കുള്ളതാണ്. മാധ്യമങ്ങൾ അവരുടേതാണ്. അടിസ്ഥാനസൗകര്യങ്ങൾ അവരുടേതാണ്. മേൽപാലങ്ങൾ അവരുടേതാണ്. പെട്രോൾ അവരുടേതാണ്. എല്ലാം അവർക്കുള്ളതാണ്.
ദളിതർക്കും ആദിവാസികൾക്കും പിന്നാക്കക്കാർക്കും പൊതുമേഖലയിൽ സംവരണം ലഭിച്ചിരുന്നു. ഇപ്പോൾ അവർ എല്ലാം സ്വകാര്യവത്കരിക്കുന്നു. റെയിൽവേയും സ്വകാര്യവത്കരിക്കുമെന്ന് അവർ പരസ്യമായി പറയുന്നു.
റെയിൽവേ, റോഡുകൾ, മേൽപാലങ്ങൾ. തുടങ്ങിയവ നിങ്ങളുടേതാണ് (ആദിവാസികളുടേതാണ്). അദാനിയുടെതല്ല. മോദി എല്ലാം അദാനിക്കു നൽകുന്നു- ജാർഖണ്ഡിലെ ആദിവാസികളുടെ റാലിയിൽ രാഹുൽ തുറന്നടിച്ചു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രതിപക്ഷ നേതാക്കളെ മോദി തുറുങ്കിലടയ്ക്കും: കേജരിവാൾ
പ്രതാപ്റാവു ഭോസലെ അന്തരിച്ചു
കൊച്ചിയിലേക്കുള്ള വിമാനത്തിൽ തീപിടിത്തം
പശുക്കടത്ത് ആരോപിച്ച് മർദനം
ജാർഖണ്ഡ് തൊഴിലാളി മണിപ്പുരിൽ കൊല്ലപ്പെട്ടു
റായ്ബറേലിയും അമേഠിയും ഇന്നു ബൂത്തിലേക്ക്
രാഹുലും അഖിലേഷും പ്രസംഗിക്കാതെ മടങ്ങി
പുതിയ മുഖം പരീക്ഷിച്ച് ബിജെപി; വിശ്വസ്തരെ കൂടെനിർത്തി എഎപി
രാഹുലിന് മാവോയിസ്റ്റ് ഭാഷ, നിക്ഷേപം നടത്താൻ വ്യവസായികൾ 50 വട്ടം ചിന്തിക്കും: മോദി
ഷിൻഡെയുടെ മകന് കല്യാണിൽ വാക്കോവറില്ല
മോദിക്ക് വോട്ട് ചെയ്യരുതെന്നു പറഞ്ഞതിന്റെ പേരിൽ അധ്യാപകനെ ജയിലിലടച്ചു
ഖാർഗെയുടെ പോസ്റ്ററുകൾ വികൃതമാക്കി
വിവാഹാഭ്യർഥന നിരസിച്ചു; ഒരു കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
ബിജെഡി എംഎൽഎ ബിജെപിയിൽ
ട്രെയിനിലേക്ക് ഡ്രില്ലിംഗ് മെഷീന്റെ ഭാഗം ഇളകിത്തെറിച്ച് മൂന്നു പേർക്ക് പരിക്ക്
പഞ്ചാബില്‍ കോണ്‍ഗ്രസ് റാലിക്കു നേരേ വെടിവയ്പ്
ഹരിയാനയിൽ ബസിനു തീപിടിച്ച് ഒന്പതുപേർ വെന്തു മരിച്ചു
പ്രജ്വലിനെതിരേയുള്ള ലൈംഗികാരോപണം; കുറ്റക്കാരനെങ്കിൽ യാതൊരു എതിർപ്പുമില്ല: ദേവഗൗഡ
തെലുങ്ക് സീരിയൽ താരം ചന്ദ്രകാന്ത് ജീവനൊടുക്കി
സ്വാതി മലിവാളിനെ അപമാനിച്ച സംഭവം; വൈഭവ് കുമാർ അറസ്റ്റിൽ
മണിപ്പുരിൽ യുവാവിനു വെടിയേറ്റു
ഇലുമിനാറ്റിയിൽ കേജരിവാൾ; ആവേശപ്പോരിൽ ഡൽഹി
ധർമേന്ദ്ര പ്രധാന് സാംബൽപുരിൽ മത്സരം കടുപ്പം
മമത ഇന്ത്യാ മുന്നണിക്കൊപ്പം: ഖാര്‍ഗെ
ഉത്തർപ്രദേശിനെ അവഹേളിച്ചെന്ന മോദിയുടെ ആരോപണം വിലകുറഞ്ഞ തന്ത്രം: സ്റ്റാലിൻ
അഞ്ചാംഘട്ടം നാളെ
മത്സരരംഗത്ത് ഉറച്ച് പവൻ സിംഗ്, പത്രിക പിൻവലിച്ച് അമ്മ
കേജരിവാളിന് എതിരേ വീണ്ടും കുറ്റപത്രം
അധിക വേനൽമഴ ലഭിക്കും; മണ്‍സൂണ്‍ നീണ്ടുനിൽക്കും
കേജരിവാളിന്റെ പിഎയ്ക്കെതിരേ ആരോപണങ്ങൾ കടുപ്പിച്ച് സ്വാതി
ദൂരദർശനിലൂടെയും റേഡിയോയിലൂടെയുമുള്ള പ്രചാരണം; യെച്ചൂരിയുടെയും ദേവരാജന്റെയും വാക്കുകൾക്ക് വിലക്ക്
അഗ്നിബാധയെന്ന് സംശയം; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
കനത്ത മഴയ്ക്കു സാധ്യത: ഊട്ടി യാത്രയ്ക്കു വിലക്ക്
ഹേമന്ത് സോറന് ഇടക്കാല ജാമ്യമില്ല; അവധിക്കാല ബെഞ്ച് പരിഗണിക്കും
കാലെയുടെ മൃതദേഹം ഇന്ത്യയിൽ എത്തിച്ചു
ബിജോയി മഹാപാത്രയെ ബിജെപി പുറത്താക്കി
വീണ്ടും വിദ്വേഷ പ്രസംഗവുമായി മോദി; കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാമക്ഷേത്രം തകർക്കും
റായ്ബറേലിക്ക് മകനെ നൽകുന്നു, നിരാശനാക്കില്ല: സോണിയ
അമേഠിയെയും റായ്ബറേലിയെയും ഒരേപോലെ പരിഗണിക്കും: രാഹുൽ
റായ്ബറേലിയിലെ വിമത എസ്പി എംഎൽഎ ബിജെപിയിൽ
പട്നായിക്കിന്റെ മണ്ഡലങ്ങളിലെ പ്രധാന വിഷയം തൊഴിലാളി കുടിയേറ്റം
ബിജെപി വിജയിച്ചാൽ പവാറിനെയും താക്കറെയെയും ജയിലിലടയ്ക്കും: കേജരിവാൾ
ഹിമാചലിൽ രണ്ടു വിമത നേതാക്കളെ ബിജെപി പുറത്താക്കി
തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്
25,000 കാഷ്മീരി പണ്ഡിറ്റുകൾക്ക് ബാരാമുള്ളയിൽ വോട്ട്
പ്രജ്വലിനെ തിരിച്ചെത്തിക്കാൻ ശ്രമം തുടരുന്നതായി കർണാടക ആഭ്യന്തരമന്ത്രി
കപിൽ സിബലിന്റെ വിജയം: അഭിനന്ദിച്ച് ചീഫ് ജസ്റ്റീസ്
തട്ടിപ്പുകേസിൽ സുപ്രധാന വിധി
കപിൽ സിബൽ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ്
കോളജ് വിദ്യാർഥിനി കൊല്ലപ്പെട്ട നിലയിൽ

More from other section
കടമെടുപ്പിൽ ആശങ്ക; കേരളത്തിന്റെ ആവശ്യത്തിൽ മറുപടി നൽകാതെ കേന്ദ്രം
Kerala
ഇറേനിയൻ പ്രസിഡന്റിന്റെ ഹെലികോപ്റ്റർ ഇടിച്ചിറങ്ങി
International
ബാങ്കോക്കിൽ റബർ 200 രൂപയ്ക്കു മുകളിൽ
Business
നീലനഗരം; തുടർച്ചയായ നാലാം തവണ പ്രീമിയർ ലീഗ് കിരീടം നേടി മാഞ്ചസ്റ്റർ സിറ്റി
Sports

Latest News
ലോക്സഭയിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ കണ്ടെത്താനായിട്ടില്ല
Latest News
ലോക്സഭയിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ കണ്ടെത്താനായിട്ടില്ല
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ലക്നോ: മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാ...
Top