പത്തു വർഷമായി മോദി ആന്ധ്രയെ വഞ്ചിക്കുന്നു: ശർമിള
പത്തു വർഷമായി മോദി ആന്ധ്രയെ വഞ്ചിക്കുന്നു: ശർമിള
Thursday, May 9, 2024 1:18 AM IST
ക​​ട​​പ്പ: പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​ക്കെ​​തി​​രേ ആ​​ഞ്ഞ​​ടി​​ച്ച് പി​​സി​​സി അ​​ധ്യ​​ക്ഷ വൈ.​​എ​​സ്. ശ​​ർ​​മി​​ള. പ​​ത്തു വ​​ർ​​ഷ​​മാ​​യി ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​നെ വ​​ഞ്ചി​​ക്കു​​ന്ന മോ​​ദി സം​​സ്ഥാ​​ന​​ത്ത് പ്ര​​വേ​​ശി​​ക്കാ​​ൻ യോ​​ഗ്യ​​ന​​ല്ലെ​​ന്നു ശ​​ർ​​മി​​ള കു​​റ്റ​​പ്പെ​​ടു​​ത്തി. ക​​ട​​പ്പ​​യി​​ൽ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​വ​​ർ.

‘നി​​ങ്ങ​​ൾ(​​മോ​​ദി) ആ​​ന്ധ്ര​​യി​​ൽ പ്ര​​വേ​​ശി​​ക്കാ​​ൻ യോ​​ഗ്യ​​ന​​ല്ല. പ​​ത്തു വ​​ർ​​ഷ​​മാ​​യി സം​​സ്ഥാ​​ന​​ത്തെ വ​​ഞ്ചി​​ക്കു​​ന്ന നി​​ങ്ങ​​ൾ ആ​​ദ്യം സം​​സ്ഥാ​​ന​​ത്തെ ജ​​ന​​ങ്ങ​​ളോ​​ട് മാ​​പ്പു ചോ​​ദി​​ക്കൂ. ആ​​ന്ധ്ര​​യ്ക്കു​​വേ​​ണ്ടി നി​​ങ്ങ​​ൾ മു​​ത​​ല​​ക്ക​​ണ്ണീ​​ർ ഒ​​ഴു​​ക്കു​​ക​​യാ​​ണ്’-​​ശ​​ർ​​മി​​ള പ​​റ​​ഞ്ഞു.

ക​​ട​​പ്പ​​യി​​ലെ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​യാ​​ണ് ശ​​ർ​​മി​​ള. ബ​​ന്ധു​​വും സി​​റ്റിം​​ഗ് എം​​പി​​യു​​മാ​​യ വൈ.​​എ​​സ്. അ​​വി​​നാ​​ശ് റെ​​ഡ്ഢി​​യാ​​ണ് വൈ​​എ​​സ്ആ​​ർ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.