തമിഴ്നാട്ടിൽ കാറപകടത്തിൽ നാല് പൂജാരിമാർ മരിച്ചു
തമിഴ്നാട്ടിൽ കാറപകടത്തിൽ നാല് പൂജാരിമാർ മരിച്ചു
Wednesday, May 8, 2024 1:58 AM IST
അ​​​രി​​​യാ​​​ലു​​​ർ (ത​​​മി​​​ഴ്നാ​​​ട്): ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ അ​​​രി​​​യാ​​​ലൂ​​​രി​​​ൽ കാ​​​റ​​​പ​​​കട​​​ത്തി​​​ൽ നാ​​​ല് ക്ഷേ​​​ത്ര​​​ പൂ​​​ജാ​​​രി​​​മാ​​​ർ​​​ക്കു ദാ​​​രു​​​ണാ​​​ന്ത്യം.

ത​​​ഞ്ചാ​​​വൂ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ വി.​​​ ഷ​​​ൺ​​​മു​​​ഖം (28), ജി. ​​​ഈ​​​ശ്വ​​​ര​​​ൻ(24), ബി.​​​ ഭു​​​വ​​​നേ​​​ശ് കൃ​​​ഷ്ണ​​​സ്വാ​​​മി (19), ഡി.​​​ സെ​​​ൽ​​​വ (17) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. പെ​​​രു​​​ന്പാ​​​ലൂ​​​രി​​​ലെ ക്ഷേ​​​ത്ര​​​ച്ച​​​ട​​​ങ്ങി​​​നു​​​ശേ​​​ഷം മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു നാ​​​ൽ​​​വ​​​ർ​​​സം​​​ഘം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.